“പക്ഷെ എനിക്ക്..”
താൻ ഓരോ വട്ടവും പറഞ്ഞത് അവൾ ഓർത്തു വയ്ക്കുന്നെന്ന് അറിഞ്ഞപ്പോൾ പറയാൻ വന്നതെന്തോ അവൻ വിഴുങ്ങി…
അവൻ അവൾക്കൊപ്പം ആ അരയാലിനെ ചുറ്റിയെങ്കിലും അവന്റെ മനസ്സ് ആദ്യവട്ടം അവളോട് ഇഷ്ടം പറയുന്നത് ഓർത്തു…
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
മഹേശ്വർ…. പിജി അവസാനവർഷം വിദ്യാർഥി…. അതിലുപരി നല്ലൊരു കവിയും എഴുത്തുകാരനുമാണ് അയാൾ….
പക്ഷെ കോളേജിൽ ഫേമസ് ആയത് അതൊന്നും കൊണ്ടായിരുന്നില്ല.. ആ രൂപത്തിനോ സ്വഭാവത്തിനോ ഒട്ടും ചേരാത്ത ശബ്ദം….
സ്ത്രീകളുടേതിനേക്കാൾ മൃദുലമായ ശബ്ദം…. കിളിമൊഴി എന്ന പേരും പരിഹാസപൂർവം ചാർത്തി കിട്ടി..
അത്കൊണ്ട് തന്നെ സുഹൃദ്വലയത്തിൽ നിന്നൊഴിഞ്ഞു ഏറെ നേരം ലൈബ്രറിയിൽ ചെലവഴിച്ചിരുന്നു മഹേശ്വർ.. മിക്കവാറും ലൈബ്രറി അടക്കുമ്പോൾ മാത്രം പോകുന്ന അവസാനത്തെ വിദ്യാർഥി..
അങ്ങനെ ഒരിക്കൽ ഇറങ്ങുമ്പോൾ കണ്ടു ഒരു മൂലയിൽ ആരോ മറന്നു വച്ച ഡയറി.. ഒരു കൗതുകം കൊണ്ട് അവനത് എടുത്തു ബാഗിൽ തിരുകി..
അവനും പുറത്തിറങ്ങിയതോടെ ലൈറ്റുകൾ ഓഫ് ചെയ്തു കതക് പൂട്ടുന്ന ലൈബ്രെറിയനെ മറികടന്നു അവൻ മുൻപോട്ട് നടന്നു..
അൽപ്പം നടന്നതും അകലെ നിന്നും ഓടിവരുന്ന ഒരു ഉണ്ടക്കണ്ണിയെ അവൻ കണ്ടു.. അവനവളെ മറികടന്നു നടന്നു.. അവളും അല്പം ഓടിയെങ്കിലും അവനെ കണ്ട് തിരിഞ്ഞുനോക്കി ചോദിച്ചു
“അതേ,, ലൈബ്രറി അടച്ചോ??”
Mm,_ good story
പ്രവാസി അണ്ണാ.. ഞാൻ എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എന്ന് തോന്നുന്നു…
അതുകൊണ്ട് സ്നേഹം മാത്രം…
♥️♥️♥️♥️♥️♥️♥️♥️♥️
വ്യക്തമാകാത്ത ഏതെങ്കിലും പാർട്ട്സ് ഉണ്ടെങ്കിൽ പറയണം…അതിനു വല്ലോം മനസിലായിട്ട് വേണ്ടേ ???നാളെ ഒന്നൂടെ വായിച്ചിട്ട് പറയാമെ അഭിപ്രായം
പ്രവാസി ബ്രോ,
മനോഹരം എന്നു പറഞ്ഞാലും അതിമനോഹരം എന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തി ഇല്ല. നൊമ്പരമുണർത്തി എങ്കിലും മനസ്സു നിറച്ചീ എഴുത്ത്…
❤️❤️❤️
ഒരു രക്ഷയും ഇല്ല…. കിടു ഭാഷ….???
പ്രണയത്തെ ഇത്രയ്കും കാൽപനിക സൗന്ദര്യത്തോടെ അതും മനുഷ്യനു മനസിലാകുന്ന ഭാഷയിൽ വർണിച്ചെഴുതിയതിന് ഒരുപാട് നന്ദി.
ഈ തേനോടും കുന്ന് ശരിക്കും ഉള്ളതാണോ? അതോ ബ്രോ കണ്ടെത്തിയ പേരാണോ? ആരായാലും ശരി, ആ പേരിന് എന്തൊരു കാൽപനിക ഭംഗിയാ!!
//അപ്പോളേക്കും സൂര്യഭഗവാൻ പുതിയ മേച്ചിൽ പുറം തേടി പടിഞ്ഞാറൻ ചക്രവാളത്തിൽ താഴ്ന്നു തുടങ്ങി//???
മൗനമാം ക്യാൻവാസിൻ
വിൺ വിഹായുസ്സതിൽ
പാറി പറന്നിടും
സ്വരസപ്ത വീചിൾ
//പക്ഷേ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്താൻ ആ കൈകളിൽ കുപ്പിവളകൾ ഇല്ലായിരുന്നു..//
//മാതൃബാന്ധനത്തിന്റെ നേരടയാളം//???
മുത്തേ നീ വീണ്ടും വന്നല്ലേ പുതിയ ഒരെണ്ണം വന്നിട്ട് കുറച്ചായല്ലോ ബ്രോ കുറച്ചു മാറ്റം വരുത്തിയത് ഇഷ്ടമായി പുതുതായി ആഡ് ചെയ്ത പദപ്രയോഗം വളരെ നന്നായി പുതിയ രചകൾക്കായി കാത്തിരിക്കുന്നു മുത്തേ
ആ എഴുപേർ അവളെ നശിപ്പിച്ചു കൊന്നവരാണല്ലേ….
Brw
Enth parayanam enn ariyilla….
Nalloru luv stry…. Chila portions vayichappo sankadam thonni… Ennalum happy aan… Nalloru story vayikkan kazhinjathil…
Orpad ishtayi…
Iniyum ithu pole ulla kadhakal tharanam enn mathre parayunnullu….
????
ഗംഭീരം…. വേറൊന്നും പറയാനില്ല…
❤️❤️❤️
Super appare onnum varum nille
വായിച്ചു മുഴുവൻ വായിച്ചു ഇഷ്ടമായി
താങ്കളുടെ കഥകൾകായി കാത്തിരിക്കുവയിരുന്ന്
വായിക്കുമ്പോൾ കരച്ചിലും വന്നു ഇടക്ക് പിന്നെ സന്തോഷവും വളരെ നന്നായിരുന്നു
മനസ്സിൽ കൊണ്ടു എന്തോ ഒരു ഫീലിംഗ്??
അടുത്ത കഥക്കായ് വെയ്റ്റിങ് ??
???
മൊയലാളി…….,❣️
വെറുതെ ഇരിക്കുന്നത് കൊണ്ട് ഭയങ്കര തിരക്ക്… അപ്പോ രാത്രി വായിക്കാം എന്ന് വെച്ചു…. വായിച്ചതിന് ശേഷം വരാം കേട്ടോ സേട്ടാ.
??????????????????
വാമ്പു അണ്ണന്റെ ഒന്ന് കഴിഞ്ഞതേയുള്ളൂ… വരുമ്പോൾ എല്ലാം ഒന്നിച്ച് ആണല്ലോ… അല്ലെങ്കിൽ ഒരു ഈച്ചയും ഉണ്ടാകില്ല?
വാമ്പു… അതൊരു ജിന്നാണ് ബഹൻ..?
ഇത് വായിച്ചിട്ട് നിങ്ങളെ ഞാൻ ജർമൻ ഭാഷയിൽ മനസ്സിൽ തെറി പറഞ്ഞിരുന്നു. ?? തിരുത്തി എന്നല്ലേ പറഞ്ഞത്? അപ്പോൾ വായിക്കാം കേട്ടോ… എഴുത്തിൽ ആണ്. ?❤️
അത് തന്നേ.. പക്ഷെ ഇങ്ങള് വായിക്കേണ്ട മാൻ.. വീണ്ടും കേൾക്കാൻ വയ്യ..
??
♥️♥️
മാക്രിയുടെ കഥ വന്നേ ?
മരമാക്രി പിള്ളേച്ചാ
ഊളയുടെ കഥ വന്നല്ലോ
പോടാ ഊച്ചാളീ