മായാമിഴി 💖 6 [മനോരോഗി ഫ്രം മാടമ്പള്ളി] 196

Views : 28969

മായാമിഴി 💖 6

Author : മനോരോഗി ഫ്രം മാടമ്പള്ളി

 

[ Previous Part ]

&nbsp

അതും പറഞ്ഞു കോൾ കട്ട്‌ ചെയ്തു…

 

 

 

➖ ➖ ➖ ➖ ➖ ➖ ➖  ➖➖ ➖ ➖ ➖ ➖

 

 

 

 

” ടാ വാ നമ്മക്കൊന്ന് പുറത്ത് പോവാം ”

 

 

 

ആദി നിരഞ്ജനെയും കൂട്ടി പുറപ്പെട്ടു….

 

 

 

 

തുടരുന്നു…

 

 

 

” എങ്ങോട്ടേക്കാടാ പോവുന്നെ ”

– നിരഞ്ജൻ

 

 

 

 

” പറയാം… വെയിറ്റ് ” – ആദി

 

 

 

 

അവർ നേരെ ചെന്നത് കടൽപ്പാലത്തിന്റെ അരികിലേക്കാണ്…

 

പാലത്തിന്റെ അറ്റത്തു ബൈക്ക് നിർത്തിയ ശേഷം രണ്ടുപേരും ഇറങ്ങി ഒരു മൂലയ്ക്കായി ഇരുന്നു…

 

 

 

കുറച്ച് ദൂരെ മാറി ആരൊക്കെയോ വന്നിരിക്കുന്നതും എഴുന്നേറ്റ് പോവുന്നതും അവർ കാണുന്നുണ്ട്….

 

 

” ഇനി ഞാൻ പറയുന്ന കാര്യം ശ്രദ്ധിച്ച് കേക്കണം…. ഇടയ്ക്ക് വെച്ച് ഞാൻ ബൈക്കിൽ നിന്നിറങ്ങും അപ്പൊ ഞാൻ ബൈക്കിൽ ഹോൾഡ് ചെയ്ത മൊബൈലിൽ  ഒരു സ്ഥലത്തേക്കുള്ള വഴി മാർക്ക് ചെയ്തിട്ടുണ്ട്… ആ മാപ് നോക്കി നീ അവിടേക്ക് പോവണം… ഞാൻ അവിടേക്ക് എത്തിക്കോളാം ”

 

– ആദി

 

 

 

 

Recent Stories

The Author

മനോരോഗി ഫ്രം മാടമ്പള്ളി

18 Comments

  1. Next part ennu varum?

  2. അപ്പോൾ ഇനി ഒന്നെങ്കിൽ പട്ടേലർ വിശ്വനാഥനെ തീർക്കും അല്ലെങ്കിൽ വിശ്വനാഥൻ പട്ടേലരെ തീർക്കും….. ❤❤❤❤❤❤

  3. മനോരോഗി

    Thenkzz💙💙

  4. Ee part-um nannaayitund.

    1. മനോരോഗി

      🤗💙

  5. Part ishttayii ❤️
    But Page kurachukoodi avamayirunu

    1. മനോരോഗി

      പേജ് കൂട്ടണം എന്നൊക്കെ ഉണ്ട്… But എവിടേലും ഒരു ചിന്ത വരുമ്പോ അവിടെ നിർത്തും 😁.. മാമനോടൊന്നും തോന്നല്ലേ 😌💙

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice

  7. 💝💝💝💝

    1. മനോരോഗി

      💙💙💙💙

  8. Uff twist, polichu man nice part ini appo kadha paka yude trackil 💥💥
    Waiting for next part ❤️❤️

    1. മനോരോഗി

      🤗😍💙

  9. ഒരു വായനക്കാരൻ

    Edo branthaaa kadha kollamm kettoooo😁😻😽

    1. മനോരോഗി

      Thenks ada mwone😂💙

  10. Surprised ayi kadha vannappoll💓💓
    ee part ishtam ayii❣️❣️

    1. മനോരോഗി

      Njanum surprise aayi😂… Submit cheuthitt 2days kazhinju😌💙

  11. First like and camment aadhyaayutta oru kadhakke idan avasaram kittunnath “I am thrilled”

    Poli story aduthathum vegam ponnotteee

    1. മനോരോഗി

      Ya athan njan… Heheeh😁
      Okda😍💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com