മായാമിഴി ? 6 [മനോരോഗി ഫ്രം മാടമ്പള്ളി] 196

 

സഹായികളിലൊരുവാൻ അയാളോട് പറഞ്ഞു…

 

 

” കൊണ്ടുപോയി കളയെടാ അതിനെ… ഓരോ നാശങ്ങൾ ”

 

 

 

അയാൾ അകത്തേക്ക് പോയി…

 

 

 

” അയാളെയാണ് നമ്മൾ തേടിവന്നത് ”

 

 

 

” എന്താ അയാളുടെ പേര് ”  – നിരഞ്ജൻ

 

 

 

 

 

” ഭാസകര പട്ടേലാർ ”

 

 

 

ആദി ആ പേര് പറഞ്ഞതും  നിരഞ്ജൻ ഒന്ന് ഞെട്ടി…

 

 

 

 

” അയാളെയല്ലേ കഴിഞ്ഞ വർഷം  കൊലക്കുറ്റത്തിന് റിമാൻഡ് ചെയ്തത് ”

– നിരഞ്ജൻ

 

 

 

” മ്മ്… പക്ഷേ അയാളെങ്ങനെയൊക്കെയോ അതീന്നു ഊരിപ്പോന്നു എന്നാ അറിയാൻ കഴിഞ്ഞേ ”   – ആദി

 

 

 

18 Comments

  1. Next part ennu varum?

  2. അപ്പോൾ ഇനി ഒന്നെങ്കിൽ പട്ടേലർ വിശ്വനാഥനെ തീർക്കും അല്ലെങ്കിൽ വിശ്വനാഥൻ പട്ടേലരെ തീർക്കും….. ❤❤❤❤❤❤

  3. മനോരോഗി

    Thenkzz??

  4. Ee part-um nannaayitund.

    1. മനോരോഗി

      ??

  5. Part ishttayii ❤️
    But Page kurachukoodi avamayirunu

    1. മനോരോഗി

      പേജ് കൂട്ടണം എന്നൊക്കെ ഉണ്ട്… But എവിടേലും ഒരു ചിന്ത വരുമ്പോ അവിടെ നിർത്തും ?.. മാമനോടൊന്നും തോന്നല്ലേ ??

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      ????

  7. Uff twist, polichu man nice part ini appo kadha paka yude trackil ??
    Waiting for next part ❤️❤️

    1. മനോരോഗി

      ???

  8. ഒരു വായനക്കാരൻ

    Edo branthaaa kadha kollamm kettoooo???

    1. മനോരോഗി

      Thenks ada mwone??

  9. Surprised ayi kadha vannappoll??
    ee part ishtam ayii❣️❣️

    1. മനോരോഗി

      Njanum surprise aayi?… Submit cheuthitt 2days kazhinju??

  10. First like and camment aadhyaayutta oru kadhakke idan avasaram kittunnath “I am thrilled”

    Poli story aduthathum vegam ponnotteee

    1. മനോരോഗി

      Ya athan njan… Heheeh?
      Okda??

Comments are closed.