മായാമിഴി ? 5 [മനോരോഗി ഫ്രം മാടമ്പള്ളി] 197

 

ആരു ആണേൽ ഇതൊക്കെ നമ്മളെത്ര കണ്ടു എന്ന മട്ടിലും… ?

 

 

 

 

 

കുറെ നേരത്തിനു ശേഷം നിരഞ്ജൻ തിരിച്ച് വന്നു…

 

 

 

” ആഹ് നിങ്ങളൊക്കെ ഉണ്ടായിരുന്നോ ഇവിടെ ”

 

 

അവരെ നോക്കി നിരഞ്ജൻ പറഞ്ഞു….

 

 

 

” ഡാ എല്ലാ നമ്പേഴ്സും കഴിഞ്ഞു… അതിലൊരുത്തൻ  നീരവ്  എന്നോ മറ്റോ ആണ് പേര്… ഒരു രക്ഷയുമില്ല ഒടുക്കത്തെ അടി… അവന്റെ ഓപ്പോസിഷനെ മൂക്കിന്നും വായീന്നും ചോര ഒക്കെ വരുത്തിയിട്ട വിട്ടത് ”

 

 

 

നിരഞ്ജൻ അത് കൂടെ പറഞ്ഞത് കേട്ടപ്പോൾ ആദിയുടെയും ആരുവിന്റെയും ഒഴികെ എല്ലാ എണ്ണവും വീണ്ടും കണ്ണും തള്ളി നിന്നു…

 

 

” നമുക്ക് കാണാം… എന്താ സംഭവിക്കാൻ പോവുന്നത് എന്ന് ”

 

 

അതും പറഞ്ഞ് ആദി അവിടെന്ന് എണീറ്റ് പുറത്തേക്ക് പോയി… അതിന് പിന്നാലെ എല്ലാരും ഗാലറിയിലേക്കും….

 

 

 

 

ഒരു നിശ്ചിത സമയത്തിനുള്ളിൽ

സെക്കന്റ്‌ ലെവൽ മത്സരം കൂടെ കഴിഞ്ഞു… അതിലും ആദി നല്ല പ്രകടനം കാഴ്ച്ചവെച്ചു…

 

 

 

ഇനിയാണ് അവസാനഘട്ട മത്സരം…

 

 

ലാസ്റ്റ് ലെവൽ ഓഫ് ദി ഫൈറ്റ്….

 

 

 

ആകെ നാല് പ്ലയെർസ് മാത്രം…

 

 

 

18 Comments

  1. ദാസൻ മാഷ്

    ?

    1. മനോരോഗി

      ?

  2. next partnte karyam theerumanam ayo

    1. മനോരോഗി

      Doubt aavum bro?… Some incidents happens in ma lyf… Mind blank aayi

  3. ❤❤❤❤❤❤❤❤

    1. മനോരോഗി

      ???

  4. നന്നായിട്ടുണ്ട് സഹോ കിടുക്കി പ്രേതകിച്ചു ആ ഷാഡോ moves ഒക്കെ ഒറ്റ പഞ്ചിൽ knock ഔട്ട്‌ ആക്കിലെ കൊള്ളാം. ആദിയെ കെട്ടിപിടിച്ച കാരണം പാവം മീനാക്ഷിയെ ഇട്ടു എല്ലാരും വാരുക ആണല്ലോ ഇനി എന്ത് ആകുമോ എന്തോ എന്തായാലും അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു

    1. മനോരോഗി

      വാക്കുകൾക്ക് നന്ദി ബ്രോ ??

  5. Adipoli part vere ipo onum parayanilla ??nalla rasam und vayikan apo on manorogi adutha part il kanam?❤️

    1. മനോരോഗി

      ഓക്കെടാ ??..

      ?????

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      തേങ്ക്സ് ??

    1. മനോരോഗി

      ??

  7. Poli Katha nalla reethiyil munnottu povunnu poli broooo

    1. മനോരോഗി

      താങ്ക്സ് ബ്രോ ??

  8. ലങ്കാധിപതി രാവണൻ

    ആദ്യത്തെ ലൈക്‌ എന്റെ ആണ്

    1. മനോരോഗി

      അത് നൈസ് ആക്കി ?❣️

Comments are closed.