മായാമിഴി ? 5 [മനോരോഗി ഫ്രം മാടമ്പള്ളി] 197

 

സ്കോർ ബോർഡിൽ ആദിയുടെ ചിത്രത്തിന് നേരെ  സ്കോർ എഴുതിക്കാണിച്ചു… ശേഷം ആ മൂവ്മെന്റ് സ്ലോ മോഷനിലും….

 

അടുത്ത ലെവലിനായി റെഡി ആയി നിന്ന ശേഷം അവൻ മീനുവിനെ നോക്കി… അവൾ  ആദിയുടെ ഫൈറ്റ് കണ്ട് കിളിപാറി ഇരിക്കുവാണ്…

 

 

റഫറി പത്ത് വരെ എണ്ണിയെങ്കിലും അവസാനനിമിഷം റെഡ് പ്ലയെർ എണീറ്റു…

 

റഫറി വീണ്ടും നടുവിൽ കേറി കൈ കൊണ്ട് സിഗ്നൽ നൽകിയ ശേഷം പിന്നോട്ട് മാറി…

വീണ്ടും അടുത്ത ഫൈറ്റ് തുടങ്ങി…

 

 

ഈ പ്രാവശ്യം റെഡ് പ്ലയെർ പെട്ടെന്നുള്ള ആക്രമണത്തിന് മുതിർന്നില്ല…

രണ്ടുപേരും ചെറുതായി ചാടിക്കൊണ്ട് മുന്നോട്ടേക്ക് സിമ്പിൾ പഞ്ച് ചെയ്തു…

തമ്മിൽ തമ്മിൽ ഉണർത്താൻ വേണ്ടി മാത്രം…

 

 

കുറച്ച് നേരം പഞ്ചും കിക്കും ചെയ്തിട്ട് ആദിയെ തൊടാൻ പോലും പറ്റാത്തതിലുള്ള അമർഷം റെഡ് പ്ലയെറിന്റെ മുഖത്തു നിഴലിച്ച് നിന്നു…

 

അവന്റെ മുഖത്തെ വിയർപ്പ് തുള്ളികളെയും  അവന്റെ നോട്ടവും കണ്ണിന്റെ അടച്ച്തുറക്കലും നോക്കിയപ്പോൾ തന്നെ ഏകദേശം തളർന്നു എന്ന് ആദി മനസിലാക്കി…

 

 

അതിനാൽ തന്നെ ആദി മുന്നോട്ട് ചാടി… അതുകണ്ടപ്പോ തന്നെ റെഡ് പ്ലയെർ കൈ ചുരുട്ടി ആദിക്ക് നേരെ വീശി…

എന്നാൽ ആദി അടിയിലൂടെ മടങ്ങി റെഡ് പ്ലയറിന്റെ വലത് വാരിയെല്ലിന് കൈപ്പത്തിയുടെ പിൻഭാഗം കൊണ്ട് ആഞ്ഞടിച്ചു… ആ അടിയിൽ റെഡ് പ്ലയർ ഒരു വശത്തേക്ക് നീങ്ങിയതും ആദി  അതിവേഗത്തിൽ വയറിൽ മൂന്ന് പഞ്ച് നൽകി… ഒട്ടും വൈകാതെ തന്നെ മൂന്നെണ്ണം അവന്റെ മുഖത്തും…

 

റെഡ് പ്ലയെർ  വീണ്ടും നോക്ക് ഔട്ട്‌…

 

റഫറി പത്ത് വരെ എണ്ണിയിട്ടും റിങ്ങിൽ കിടന്ന് നിരങ്ങിയതല്ലാതെ അവന് എണീക്കാൻ ആയില്ല…

 

അത്കൊണ്ട് തന്നെ ലെവൽ ത്രീ ഇല്ലാതെ തന്നെ ആദി വിന്നർ ആയി

 

സ്കോർ ബോഡിൽ ആദിയെ വിന്നർ എന്ന ടാഗോടെ കാണിച്ചു…

 

 

അവൻ നിരഞ്ജന്റെ കയ്യിൽ നിന്ന് വെള്ളം വാങ്ങി കുടിച്ച്കൊണ്ട് റസ്റ്റ്‌ റൂമിലേക്ക് നടന്നു….

 

 

 

”  ഇനിയാണ് യഥാർത്ഥ മത്സരം… ഞാൻ അന്ന് പ്രാക്ടീസ് നിർത്തിയത് എനിക്ക് ശരിക്കും അറിയുന്നുണ്ട് ”

 

 

അതും പറഞ്ഞ് അവൻ വെള്ളം കുടിച്ചു…

 

 

 

18 Comments

  1. ദാസൻ മാഷ്

    ?

    1. മനോരോഗി

      ?

  2. next partnte karyam theerumanam ayo

    1. മനോരോഗി

      Doubt aavum bro?… Some incidents happens in ma lyf… Mind blank aayi

  3. ❤❤❤❤❤❤❤❤

    1. മനോരോഗി

      ???

  4. നന്നായിട്ടുണ്ട് സഹോ കിടുക്കി പ്രേതകിച്ചു ആ ഷാഡോ moves ഒക്കെ ഒറ്റ പഞ്ചിൽ knock ഔട്ട്‌ ആക്കിലെ കൊള്ളാം. ആദിയെ കെട്ടിപിടിച്ച കാരണം പാവം മീനാക്ഷിയെ ഇട്ടു എല്ലാരും വാരുക ആണല്ലോ ഇനി എന്ത് ആകുമോ എന്തോ എന്തായാലും അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു

    1. മനോരോഗി

      വാക്കുകൾക്ക് നന്ദി ബ്രോ ??

  5. Adipoli part vere ipo onum parayanilla ??nalla rasam und vayikan apo on manorogi adutha part il kanam?❤️

    1. മനോരോഗി

      ഓക്കെടാ ??..

      ?????

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      തേങ്ക്സ് ??

    1. മനോരോഗി

      ??

  7. Poli Katha nalla reethiyil munnottu povunnu poli broooo

    1. മനോരോഗി

      താങ്ക്സ് ബ്രോ ??

  8. ലങ്കാധിപതി രാവണൻ

    ആദ്യത്തെ ലൈക്‌ എന്റെ ആണ്

    1. മനോരോഗി

      അത് നൈസ് ആക്കി ?❣️

Comments are closed.