മായാമിഴി ? 5 [മനോരോഗി ഫ്രം മാടമ്പള്ളി] 197

 

“മറ്റവനാ… ഏതോ ഒരുത്തൻ നിന്നേ സഹായിക്കുന്നുണ്ട് എന്ന്.. അതുകൂടെ പറഞ്ഞപ്പോ എനിക്കുറപ്പായി ഇവനേ കുടിച്ചവെള്ളത്തിൽ വിശ്വസിക്കരുത് എന്ന് ”

 

 

നിരഞ്ജൻ ഒരു പുച്ഛച്ചിരി ചിരിച്ചു….

 

 

 

” ഹാ എന്തായാലും നമുക്ക് കാണാം… ഇനി അങ്ങനെ ഒരാൾ ഉണ്ടെങ്കി തന്നെ അയാൾ എന്തിനാവും എന്നെ സഹായിക്കുന്നെ ”

 

 

ആദി സംശയം പ്രകടിപ്പിച്ചു…

 

 

” ചിലപ്പോ അയാൾക്കും വർമ്മയോട് പകയായിരിക്കും അത് തന്നെ കാരണം അല്ലാണ്ടെന്താ ”

 

 

 

നിരഞ്ജൻ അത് പറഞ്ഞപ്പോൾ ആദിക്കും ശെരിയാണെന്ന് തോന്നി…

 

 

 

” അല്ലാ.. അങ്ങനെ ആണെങ്കിൽ തന്നെ അയാളെങ്ങനെ നമ്മുടെ പ്ലാൻ അറിഞ്ഞു ” ?

 

 

രണ്ടുപേരും ഒരുമിച്ച് പറഞ്ഞു…

 

 

” ആദീ നമ്മളുടെ വിവരങ്ങളും എല്ലാം അറിയുന്ന ആരോ ഒരാൾ നമുക്ക് ചുറ്റും നടന്നു ചാരപ്പണി ചെയ്യുന്നുണ്ടോ എന്നൊരു സംശയം ”   – നിരഞ്ജൻ

 

 

 

 

” എങ്കിൽ ഇനി നമ്മക്ക് ഇത് ചർച്ച ചെയ്യണ്ട…  അത്രയും പ്രൈവസി ഉണ്ടെന്ന് തോന്നിയാൽ മാത്രമേ ഇതേക്കുറിച്ച് സംസാരിക്കാവു ”  – ആദി

 

 

 

 

 

 

 

??????????????

 

 

 

 

” ഡീ ഡീ… നീയെന്തുവാടി ഇന്ന് അവിടെ വെച്ച് ചെയ്തേ “

18 Comments

  1. ദാസൻ മാഷ്

    ?

    1. മനോരോഗി

      ?

  2. next partnte karyam theerumanam ayo

    1. മനോരോഗി

      Doubt aavum bro?… Some incidents happens in ma lyf… Mind blank aayi

  3. ❤❤❤❤❤❤❤❤

    1. മനോരോഗി

      ???

  4. നന്നായിട്ടുണ്ട് സഹോ കിടുക്കി പ്രേതകിച്ചു ആ ഷാഡോ moves ഒക്കെ ഒറ്റ പഞ്ചിൽ knock ഔട്ട്‌ ആക്കിലെ കൊള്ളാം. ആദിയെ കെട്ടിപിടിച്ച കാരണം പാവം മീനാക്ഷിയെ ഇട്ടു എല്ലാരും വാരുക ആണല്ലോ ഇനി എന്ത് ആകുമോ എന്തോ എന്തായാലും അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു

    1. മനോരോഗി

      വാക്കുകൾക്ക് നന്ദി ബ്രോ ??

  5. Adipoli part vere ipo onum parayanilla ??nalla rasam und vayikan apo on manorogi adutha part il kanam?❤️

    1. മനോരോഗി

      ഓക്കെടാ ??..

      ?????

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      തേങ്ക്സ് ??

    1. മനോരോഗി

      ??

  7. Poli Katha nalla reethiyil munnottu povunnu poli broooo

    1. മനോരോഗി

      താങ്ക്സ് ബ്രോ ??

  8. ലങ്കാധിപതി രാവണൻ

    ആദ്യത്തെ ലൈക്‌ എന്റെ ആണ്

    1. മനോരോഗി

      അത് നൈസ് ആക്കി ?❣️

Comments are closed.