അവൻ കുളിച്ച് ഫ്രഷായി മുറിവിലൊക്കെ മരുന്ന് വെച്ച ശേഷം താഴേക്ക് ചെന്നു…
” ഹേയ് മണ്ടിപ്പെണ്ണേ ” ?
അതും പറഞ്ഞ് ആദി അമ്മയുടെ തോളിൽ ഒറ്റ തട്ട്… എന്നാൽ കയ്യിലുണ്ടായിരുന്ന ഗോതമ്പ്പൊടി അവൻ ശ്രദ്ധിച്ചില്ല…. ആ തട്ടലിൽ ഞെട്ടിയ അമ്മയുടെ കയ്യിലുണ്ടായിരുന്ന പാത്രം തെറിച്ച് പൊടി മുഴുവൻ അമ്മയുടെ തലവഴി വീണു….
ഇൻ ഹരിഹർ നഗറിൽ അപ്പുകുട്ടൻ ഞാൻ മാത്രമല്ല അവരും ഉണ്ട് എന്ന് പറയുമ്പോലെ ആയിരുന്നു അന്നേരം ആദിയുടെ മുഖഭാവം… ?

” എന്താടാ… നിന്റെയൊക്കെ കണ്ണെവിടാ… കുറച്ച് മുന്നേ ഒരുത്തി വന്ന് ഗ്ലാസ് പൊട്ടിച്ച് പോയതേ ഉള്ളു… ഇപ്പോദെ നീയും ” ?
അമ്മ അത് പറഞ്ഞപ്പോ തന്നെ ആദി മെല്ലെ സ്ഥലം കാലിയാക്കി….
” കിട്ടിയാ… ഇല്ല ചോദിച്ച് വാങ്ങിച്ചു… ഹയ്യോ ഹയ്യോ ഹുഹുഹുഹു ” ????
അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്ന ആദിയെ കണ്ടപാടെ നിരഞ്ജനും ആരുവും കളിയാക്കി….
” ഏഹ്… നീ ഇളിക്കുന്നോ നിന്റെ ഡയറി മിൽക്ക് പെട്ടിയോടെ എടുത്ത് ഞാൻ പട്ടിക്കിട്ട് കൊടുക്കണോ ” ?
ആദി അത് പറഞ്ഞതും അവളുടെ ചിരി സ്വിച്ച് ഓഫ് ചെയ്തപോലെ നിന്നു… ?
?
?
next partnte karyam theerumanam ayo
Doubt aavum bro?… Some incidents happens in ma lyf… Mind blank aayi
❤❤❤❤❤❤❤❤
???
നന്നായിട്ടുണ്ട് സഹോ കിടുക്കി പ്രേതകിച്ചു ആ ഷാഡോ moves ഒക്കെ ഒറ്റ പഞ്ചിൽ knock ഔട്ട് ആക്കിലെ കൊള്ളാം. ആദിയെ കെട്ടിപിടിച്ച കാരണം പാവം മീനാക്ഷിയെ ഇട്ടു എല്ലാരും വാരുക ആണല്ലോ ഇനി എന്ത് ആകുമോ എന്തോ എന്തായാലും അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു
വാക്കുകൾക്ക് നന്ദി ബ്രോ ??
Adipoli part vere ipo onum parayanilla ??nalla rasam und vayikan apo on manorogi adutha part il kanam?❤️
ഓക്കെടാ ??..
?????
Nice
തേങ്ക്സ് ??
???
??
Poli Katha nalla reethiyil munnottu povunnu poli broooo
താങ്ക്സ് ബ്രോ ??
ആദ്യത്തെ ലൈക് എന്റെ ആണ്
അത് നൈസ് ആക്കി ?❣️