മായാമിഴി ? 5 [മനോരോഗി ഫ്രം മാടമ്പള്ളി] 197

ആദി           :    ഓഹ് ഓക്കേ… അല്ലാ

എന്റെ നമ്പർ എങ്ങനെ

കിട്ടി?

 

 

903713**** :    ആഹ്… അതൊക്കെ

ഒപ്പിച്ചു ?

 

 

 

ആദി           :     ആരാ ഇത്… ആരോ

എന്നെ കളിപ്പിക്കാൻ

വേണ്ടി ചെയ്യുന്നതാ

എന്ന് മനസിലായി?

 

 

 

903713**** :     അയ്യോ കളിപ്പിക്കാൻ

വേണ്ടി ഒന്നുമല്ല….

ശെരിക്കും ഫാൻ ആയിട്ടാ.

 

 

ആദി           :      ഓഹ് ആയിക്കോട്ടെ

 

 

 

അതും അയച്ച് അവൻ ആ നമ്പർ കോപ്പി ചെയ്ത് ട്രൂകോളറിൽ  നോക്കാൻ തുടങ്ങി… അവിടെ ആ അപരിചിതയ്ക്ക് പിഴച്ചു… പേര് കണ്ട് ആദിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു… മീനാക്ഷി…

 

 

!!!! ഓഹ് അപ്പൊ എന്നെ ഒന്ന് കളിപ്പിക്കാൻ വേണ്ടി തന്നെ ഇറങ്ങിയേക്കുവാണല്ലേ!!!!

 

 

അവൻ ആലോചിച്ച് കൊണ്ട് ചാറ്റ് തുറന്നു.. എന്നാൽ അപ്പോഴേക്കും അവൾ ഓഫ്‌ലൈൻ ആയിരുന്നു….

 

 

 

 

!!!! മ്മ്… വരട്ടെ അവൾ!!!!  ?

 

18 Comments

  1. ദാസൻ മാഷ്

    ?

    1. മനോരോഗി

      ?

  2. next partnte karyam theerumanam ayo

    1. മനോരോഗി

      Doubt aavum bro?… Some incidents happens in ma lyf… Mind blank aayi

  3. ❤❤❤❤❤❤❤❤

    1. മനോരോഗി

      ???

  4. നന്നായിട്ടുണ്ട് സഹോ കിടുക്കി പ്രേതകിച്ചു ആ ഷാഡോ moves ഒക്കെ ഒറ്റ പഞ്ചിൽ knock ഔട്ട്‌ ആക്കിലെ കൊള്ളാം. ആദിയെ കെട്ടിപിടിച്ച കാരണം പാവം മീനാക്ഷിയെ ഇട്ടു എല്ലാരും വാരുക ആണല്ലോ ഇനി എന്ത് ആകുമോ എന്തോ എന്തായാലും അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു

    1. മനോരോഗി

      വാക്കുകൾക്ക് നന്ദി ബ്രോ ??

  5. Adipoli part vere ipo onum parayanilla ??nalla rasam und vayikan apo on manorogi adutha part il kanam?❤️

    1. മനോരോഗി

      ഓക്കെടാ ??..

      ?????

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      തേങ്ക്സ് ??

    1. മനോരോഗി

      ??

  7. Poli Katha nalla reethiyil munnottu povunnu poli broooo

    1. മനോരോഗി

      താങ്ക്സ് ബ്രോ ??

  8. ലങ്കാധിപതി രാവണൻ

    ആദ്യത്തെ ലൈക്‌ എന്റെ ആണ്

    1. മനോരോഗി

      അത് നൈസ് ആക്കി ?❣️

Comments are closed.