” എന്താടി നിന്റെ നാവിറങ്ങിപ്പോയോ ”
– കൂട്ടുകാരി
മീനാക്ഷി ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിന്നു…
” നിന്നോടുള്ള ദേഷ്യം കൊണ്ടൊന്നുമല്ല പറയുന്നേ…. എങ്ങാനും നിങ്ങൾ തമ്മിൽ ഇഷ്ടാവാണോന്ന് അറിയാനാ…. ഇനി അങ്ങനെ ഒന്നുമില്ലെങ്കി ഞങ്ങക്ക് ചാൻസ്
നോക്കാല്ലോ ” ? – കൂട്ടുകാരി
” ആദിയെ എങ്ങാനും നോക്കിയാൽ എല്ലാത്തിന്റേം കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും പറഞ്ഞേക്കാം ” ?
അവളെല്ലാവരോടുമായി ദേഷ്യത്തിൽ പറഞ്ഞു….
” അങ്ങനെ വഴിക്ക് വാ മോളേ… ഇതെവിടം വരെ പോവുമെന്ന് നോക്കിയതായിരുന്നു ഞാൻ… അവൾ അഭിനന്ദിച്ചതാണത്രെ “? – കൂട്ടുകാരി
” ഡീ നീയിതാരോടും പറഞ്ഞേക്കരുത്… പറഞ്ഞെന്ന് ഞാനറിഞ്ഞാൽ സത്യമായിട്ടും ഞാമ്മിണ്ടൂല ” ?
അവൾ പരിഭവത്തോടെ പറഞ്ഞതും എല്ലാരും ഡബിൾ ഓക്കേ എന്ന മട്ടിൽ മൂളി…
” അല്ല നിങ്ങൾ തമ്മിൽ സെറ്റ് ആയാരുന്നോ ” – കൂട്ടുകാരി
” ഏയ് ഇല്ല… എങ്കിലും എവിടെയൊക്കെയോ ആദിക്കും ഒരു ഇഷ്ടം ഉള്ളത് പോലെ തോന്നി… അതാ ഞാൻ പെട്ടെന്നങ്ങനെ…… പിന്നീടാ ചെയ്ത്പോയത് പൊട്ടത്തരം ആണെന്ന് മനസിലായെ ” ? – മീനാക്ഷി
?
?
next partnte karyam theerumanam ayo
Doubt aavum bro?… Some incidents happens in ma lyf… Mind blank aayi
❤❤❤❤❤❤❤❤
???
നന്നായിട്ടുണ്ട് സഹോ കിടുക്കി പ്രേതകിച്ചു ആ ഷാഡോ moves ഒക്കെ ഒറ്റ പഞ്ചിൽ knock ഔട്ട് ആക്കിലെ കൊള്ളാം. ആദിയെ കെട്ടിപിടിച്ച കാരണം പാവം മീനാക്ഷിയെ ഇട്ടു എല്ലാരും വാരുക ആണല്ലോ ഇനി എന്ത് ആകുമോ എന്തോ എന്തായാലും അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു
വാക്കുകൾക്ക് നന്ദി ബ്രോ ??
Adipoli part vere ipo onum parayanilla ??nalla rasam und vayikan apo on manorogi adutha part il kanam?❤️
ഓക്കെടാ ??..
?????
Nice
തേങ്ക്സ് ??
???
??
Poli Katha nalla reethiyil munnottu povunnu poli broooo
താങ്ക്സ് ബ്രോ ??
ആദ്യത്തെ ലൈക് എന്റെ ആണ്
അത് നൈസ് ആക്കി ?❣️