മായാമിഴി ? 5 [മനോരോഗി ഫ്രം മാടമ്പള്ളി] 197

 

”  കൺഗ്രാട്സ് ”

 

 

മീനാക്ഷി ആദിയെ  നോക്കി പറഞ്ഞു…

 

 

അവളുടെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ തന്നോടുള്ള സ്നേഹം അവനു മുന്നിൽ വെളിവായി….

 

 

അമ്മയും അച്ഛനും ടീച്ചേഴ്സും സാമുവലും റിന്റോയുമൊക്കെ വരുന്നത് കണ്ടപ്പോഴാണ് അവൾ അവന്റെ നെഞ്ചിൽ നിന്നും മാറിയത്…

 

 

എല്ലാവരും ആദിയെ അഭിനന്ദിച്ചു…

 

 

എല്ലാത്തിനും ശേഷമാണ് മീനാക്ഷി തനിക്ക് പറ്റിയ അമളിയെ പറ്റി ചിന്തിച്ചത്….

 

 

ആദി എന്ത് വിചാരിച്ച് കാണും എന്നോർത്ത് അവൾ സ്വയം തലക്കിട്ടു കൊട്ടി…

 

 

എന്നാൽ ആദിയാവട്ടെ തനിക്ക് നേരെ അവൾ പ്രകടിപ്പിച്ച സ്നേഹത്തിന്റെ സ്പർശനത്തിൽ നിന്ന് ഇത് വരെയും മോചിതനായതുമില്ല….

 

 

 

” അധ്രിത് ”

 

 

ആരോ തന്നെ വിളിക്കുന്നത് കേട്ടാണ് അവൻ തിരിഞ്ഞ് നോക്കുന്നത്… താനുമായി ഇത്രനേരം ഫൈറ്റ് ചെയ്ത നീരവ് ആയിരുന്നു അത്…

 

 

” യു ആർ എ ഗുഡ് ആൻഡ് സ്കിൽഡ് ഫൈറ്റർ… ഐ എൻജോയ്ഡ്  വിത്ത്‌ യു ഇൻ ദാറ്റ്‌ മോമെന്റ്സ് … ആൻഡ് കൺഗ്രാജുലേഷൻ  മൈ ബോയ്… കീപ് ഇറ്റ് അപ്പ്‌ ”

 

 

അതും പറഞ്ഞ് നീരവ് ആദിയെ കെട്ടിപിടിച്ചു…

 

” താങ്ക്സ്… യു ഓൾസോ  ബ്രോ… യു ആർ സോ  സ്ട്രോങ്ങെസ്റ്റ് പേഴ്സൺ….

 

 

 

അവൻ പറഞ്ഞതിന് മറുപടിയായി ആദി പറഞ്ഞു…

 

18 Comments

  1. ദാസൻ മാഷ്

    ?

    1. മനോരോഗി

      ?

  2. next partnte karyam theerumanam ayo

    1. മനോരോഗി

      Doubt aavum bro?… Some incidents happens in ma lyf… Mind blank aayi

  3. ❤❤❤❤❤❤❤❤

    1. മനോരോഗി

      ???

  4. നന്നായിട്ടുണ്ട് സഹോ കിടുക്കി പ്രേതകിച്ചു ആ ഷാഡോ moves ഒക്കെ ഒറ്റ പഞ്ചിൽ knock ഔട്ട്‌ ആക്കിലെ കൊള്ളാം. ആദിയെ കെട്ടിപിടിച്ച കാരണം പാവം മീനാക്ഷിയെ ഇട്ടു എല്ലാരും വാരുക ആണല്ലോ ഇനി എന്ത് ആകുമോ എന്തോ എന്തായാലും അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു

    1. മനോരോഗി

      വാക്കുകൾക്ക് നന്ദി ബ്രോ ??

  5. Adipoli part vere ipo onum parayanilla ??nalla rasam und vayikan apo on manorogi adutha part il kanam?❤️

    1. മനോരോഗി

      ഓക്കെടാ ??..

      ?????

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      തേങ്ക്സ് ??

    1. മനോരോഗി

      ??

  7. Poli Katha nalla reethiyil munnottu povunnu poli broooo

    1. മനോരോഗി

      താങ്ക്സ് ബ്രോ ??

  8. ലങ്കാധിപതി രാവണൻ

    ആദ്യത്തെ ലൈക്‌ എന്റെ ആണ്

    1. മനോരോഗി

      അത് നൈസ് ആക്കി ?❣️

Comments are closed.