അച്ഛനും അമ്മയും സിറ്റ് ഔട്ടിൽ തന്നെ ഇരുന്നു.. ആദിയും നിരഞ്ജനും മുകളിലേക്ക് കയറിപ്പോയി….
അവൻ സമയം നോക്കിയപ്പോൾ വൈകിട്ട് ഏഴ് മണി ആയിരുന്നു… അവൻ വേഗം ഒരുവിധത്തിൽ കുളിച്ചിറങ്ങി താഴേക്ക് ചെന്നു…
” അഹ് വന്നല്ലോ വനമാല ” ?
ടീവി കണ്ടുകൊണ്ടിരുന്ന ആരു ആദിയെ നോക്കി പറഞ്ഞു….
” നിരഞ്ജനെവിടെ അമ്മേ ”
ആദി അമ്മയോട് ചോദിച്ചതും അമ്മ പുറത്തേക്ക് ചൂണ്ടി….
ആദി പുറത്ത് ചെന്നപ്പോൾ അവിടെ ഇരുന്ന് കോൾ ചെയ്യുന്ന നിരഞ്ജനെയാണ് കണ്ടത്…
അവനെ ശല്യപ്പെടുത്തണ്ട എന്ന് വിചാരിച്ച് അകത്തേക്ക് തിരിഞ്ഞപ്പോഴാണ് നേരത്തെ ആരു പറഞ്ഞ കാര്യം അവന്റെ തലയിലേക്കെത്തിയത്….
” മോളെ ആരൂസേ ” ?
അവൻ പരമാവധി പതപ്പിച്ച് വിളിച്ചു…
” പതച്ചു കഴിഞ്ഞാ? ഇല്ലെങ്കി പത തീർന്നിട്ട് വാ ”
♥♥♥♥♥♥♥♥♥
???
സൂപ്പർ….. കഥ നന്നായിട്ടുണ്ട്. നല്ല സസ്പെൻസും ♥️♥️
Thenkz??
adutha partil kadhayude churul azhiyumo mm..Mm..Ee partum polichu avante aadhiyude jeevithathile past ariyan waiting ❤️❤️
വാക്കുകൾക്ക് നന്ദി ബ്രോ ??
Super ???
Thenkz?❣️
??
Ee partumm ishttayii. ?❤️,?
Waiting for next part
Nice
??
ആദിയുടെ past അറിയുവാൻ കാത്തിരിക്കുന്നു❤️?
??
❤️
??