അവർ അവിടെ നിന്നും എണീറ്റ് പുറത്തേക്ക് നടന്നു…
” അല്ലടാ വീട്ടിൽ എന്ത് പറയും ”
ആദി നിരഞ്ജനോട് ചോദിച്ചു…
” ഇവിടെ നമ്മൾ എന്തുപറഞ്ഞോ അത് തന്നെ വീട്ടിലും പറയും.. സിമ്പിൾ ” ?
നിരഞ്ജൻ അതുപറഞ്ഞതും രണ്ടുപേരുടെയും മുഖത്തു ഒരു ചിരി വിരിഞ്ഞു….
” ഡാ ബേക്കറിയിലേക്ക് പോട്ടെ… ആരൂന് ഡയറിമിൽക്ക് വാങ്ങണ്ടേ ”
ആദി അതും പറഞ്ഞ് ബൈക്കിന്റെ പിന്നിലായി കയറി…
” ഓഹ് കുരിപ്പിന്റെ തീരാത്ത ഡയറിമിൽക്ക് ”
നിരഞ്ജൻ അതും പറഞ്ഞ് ബൈക്ക് ബേക്കറിയിലേക്കെടുത്തു…. അവിടുന്ന് രണ്ട് ഡയറിമിൽക്കും വാങ്ങി നേരെ വീട്ടിലേക്ക് പുറപ്പെട്ടു….
വീടിന്റെ ഗേറ്റ് കടന്നതും സിറ്റ്ഔട്ടിൽ ഇരിക്കുന്ന ആരൂനെ അവർ കണ്ടു…
” അമ്മേ അച്ഛാ ദേ ഇങ്ങോട്ടേക്കൊന്നുവന്നേ… ആദിയേട്ടന്റെ കൈ നോക്കിയേ ”
അവൾ അകത്തോട്ടു നോക്കി തൊള്ളപൊളിച്ച് കാറിക്കൂവിയതും മിണ്ടല്ലേ എന്ന് ആദി ആംഗ്യം കാണിച്ചെങ്കിലും അപ്പോഴേക്കും അമ്മയും അച്ഛനും എത്തി…
♥♥♥♥♥♥♥♥♥
???
സൂപ്പർ….. കഥ നന്നായിട്ടുണ്ട്. നല്ല സസ്പെൻസും ♥️♥️
Thenkz??
adutha partil kadhayude churul azhiyumo mm..Mm..Ee partum polichu avante aadhiyude jeevithathile past ariyan waiting ❤️❤️
വാക്കുകൾക്ക് നന്ദി ബ്രോ ??
Super ???
Thenkz?❣️
??
Ee partumm ishttayii. ?❤️,?
Waiting for next part
Nice
??
ആദിയുടെ past അറിയുവാൻ കാത്തിരിക്കുന്നു❤️?
??
❤️
??