നിസ്സഹായാവസ്ഥയോടെ അവൻ പറഞ്ഞതിനെ അവൾ നിഷ്കരണം തള്ളി….ബാത്റൂമിന്ന് ഒരു മഗ്ഗിൽ വെള്ളം കൊണ്ടുവന്ന് നിരഞ്ജന്റെ തലവഴി ഒഴിച്ചു…
” ഡീ “!!!!!??
അവൻ അലറിക്കൊണ്ട് അവളുടെ പിന്നാലെ ഓടി…
അവളും വിട്ടകൊടുത്തില്ല..
അതിന്റെ ഇടയ്ക്കാണ് ആദി പുറത്തേക്ക് വന്നത്…
” ഡാ ഡാ അവളെ പിടിച്ചോണേ ”
നിരഞ്ജൻ ആദിയോടായി പറഞ്ഞു…
കേക്കേണ്ട താമസം ആദി അവളെ കോർത്തുപിടിച്ചു…
” ഏട്ടാ വിട് വിട്.. വിട്ടാൽ ഏട്ടന് ഇന്ന് കണ്ട പെണ്ണിനെപറ്റി പറഞ്ഞ് തരാലോ ”
ആരു അത് പറഞ്ഞതും ആദി ഇതിവളെങ്ങനെ അറിഞ്ഞുവെന്ന് ആലോചിച്ചതും അവന്റെ കയ്യിൽ ആരുന്റെ പല്ലുകളമർന്നു…
” ആാാാാ “!!!!!?
?????
????
Ninak pranthada panni ?? haa enthayalum fight nadakathe pinne diary milk un vekam kodutho aaa kannukal athu arude aanu ariyalo?❤️❤️
ഉവ്വ ഇപ്പൊ അറിയാം ?
????
വാക്കുകൾക്ക് നന്ദി??
നിനക്ക് മനോരോഗം ഉണ്ടല്ലേ… ???. അല്ല കോട്ടയം പുഷ്പനാഥ് pand തുടരൻ മനോരമ യിൽ എഴുതുന്ന കാലത്ത്.. ലാസ്റ്റ് ഇങ്ങനെ കുറെ ചോദ്യങ്ങൾ ഉണ്ടാകുമായിരുന്നു. ഇപ്പോൾ കൂതറ സീരിയൽ പരസ്യം വരുമ്പോ ഇങ്ങനെ കേൾക്കാറുണ്ട്..
നല്ലൊരു പാർട്ട് ആരുന്നു.. ആരുന് രണ്ടു ഡയറി മിൽക്ക് വാങ്ങി കൊടുത്താൽ അവൾ പറയുമല്ലോ.. ആ കണ്ണുകൾ ആരുടേത് എന്ന്. ???..
അപ്പൊ ചോദ്യങ്ങൾ കുള്ള ഉത്തരങ്ങൾ ആക്കി വേഗം വായോ… ????
സ്നേഹം മാത്രം
Aysheri… Apamanich kazhinjenki njanangott?…
Vakkukalkk nandhi?
❤?❤?✨️
??
Nyc. waiting for next part ?
??
Next ??
Next?❣️
Nice
???
എനിക്ക് ചോദിക്കാൻ ഉള്ളതെല്ലാം നീ തന്നെ അവസാനം ചോദിച്ചല്ലേ, അത് അങ്ങനെ ഒരു psycho?♂️?
ഈ part um കൊള്ളാം ?
Waiting for next part ❤️
യാ അതാണ് ഞാൻ… ഇപ്പോ മനസിലായില്ലേ ??
വാക്കുകൾക്ക് നന്ദി ??
♥️
??