മായാമിഴി ? 2[മനോരോഗി ഫ്രം മാടമ്പള്ളി] 190

ഹരി  തലകുനിച്ച് കൊണ്ട് പറഞ്ഞു…

 

 

ശ്രീഹരി വിശ്വനാഥ വർമ്മയുടെ ഇളയസന്താനം…. വൈഗയുടെ അതേ

കോളേജിൽ അവളുടെ സീനിയർ ആണ്…ഇനിയൊന്നുകൂടെ കൂടെ ഉണ്ട് ശ്രീറാം…. വിശ്വനാഥ വർമ്മയുടെ മൂത്ത സന്താനം… പക്ഷേ അവൻ ഹരിയുടെ അത്ര ചെറ്റയല്ല…

 

 

”  നമ്മുടെ പിള്ളാരെ തൊട്ടിട്ട് അവനിനി നേരെ എണീറ്റ് നടക്കണ്ട.. നാളെ സൂര്യൻ അസ്തമിക്കുന്നതിന് മുന്നേ അവനെ കണ്ടുപിടിച്ച് കയ്യും കാലും തല്ലിയൊടിച്ചോണം ”

 

 

വിശ്വനാഥവർമ്മ കൂട്ടാളികളോട് അജ്ഞാപിച്ചു….

 

അത് കേൾക്കേണ്ട താമസം ഹരിയും മറ്റുള്ളവരും പുറത്തേക്ക് പോയി….

 

 

 

അയാൾ ഒറ്റയ്ക്ക് ആ ഹാളിൽ സിഗരറ്റ് പുകച്ച്കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നു.. അതിനിടയിൽ അയാൾ എന്തൊക്കെയോ ചിന്തിച്ചു…. ശേഷം അയാൾ ഒന്ന് പുഞ്ചിരിച്ചു….കളഞ്ഞുപോയതെന്തോ കിട്ടിയെന്ന പോലെ….

അവൻ എവിടെയുണ്ടേലും  എത്രയും വേഗം കണ്ടുപിടിച്ച് എന്റെ മുന്നിൽ കൊണ്ടുവരണം… എനിക്കവനെ നേരെയൊന്ന് കാണണം ”

 

 

 

ഹരി തന്റെ ഗുണ്ടകളോടായി പറഞ്ഞു….

 

 

അവന്റെ വാക്ക് കേക്കേണ്ട താമസം അവരെല്ലാരും രണ്ട് വണ്ടിയിലായി പരക്കെ പാഞ്ഞു….

 

18 Comments

  1. ?????

    1. മനോരോഗി

      ????

  2. Ninak pranthada panni ?? haa enthayalum fight nadakathe pinne diary milk un vekam kodutho aaa kannukal athu arude aanu ariyalo?❤️❤️

    1. മനോരോഗി

      ഉവ്വ ഇപ്പൊ അറിയാം ?

      ????

      വാക്കുകൾക്ക് നന്ദി??

  3. നിനക്ക് മനോരോഗം ഉണ്ടല്ലേ… ???. അല്ല കോട്ടയം പുഷ്പനാഥ്‌ pand തുടരൻ മനോരമ യിൽ എഴുതുന്ന കാലത്ത്.. ലാസ്റ്റ് ഇങ്ങനെ കുറെ ചോദ്യങ്ങൾ ഉണ്ടാകുമായിരുന്നു. ഇപ്പോൾ കൂതറ സീരിയൽ പരസ്യം വരുമ്പോ ഇങ്ങനെ കേൾക്കാറുണ്ട്..
    നല്ലൊരു പാർട്ട് ആരുന്നു.. ആരുന് രണ്ടു ഡയറി മിൽക്ക് വാങ്ങി കൊടുത്താൽ അവൾ പറയുമല്ലോ.. ആ കണ്ണുകൾ ആരുടേത് എന്ന്. ???..
    അപ്പൊ ചോദ്യങ്ങൾ കുള്ള ഉത്തരങ്ങൾ ആക്കി വേഗം വായോ… ????
    സ്നേഹം മാത്രം

    1. മനോരോഗി

      Aysheri… Apamanich kazhinjenki njanangott?…

      Vakkukalkk nandhi?

  4. തൃശ്ശൂർക്കാരൻ ?

    ❤?❤?✨️

    1. മനോരോഗി

      ??

  5. Nyc. waiting for next part ?

    1. മനോരോഗി

      ??

  6. Next ??

    1. മനോരോഗി

      Next?❣️

  7. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      ???

  8. എനിക്ക് ചോദിക്കാൻ ഉള്ളതെല്ലാം നീ തന്നെ അവസാനം ചോദിച്ചല്ലേ, അത് അങ്ങനെ ഒരു psycho?‍♂️?
    ഈ part um കൊള്ളാം ?
    Waiting for next part ❤️

    1. മനോരോഗി

      യാ അതാണ് ഞാൻ… ഇപ്പോ മനസിലായില്ലേ ??

      വാക്കുകൾക്ക് നന്ദി ??

    1. മനോരോഗി

      ??

Comments are closed.