മായാമിഴി ? 2[മനോരോഗി ഫ്രം മാടമ്പള്ളി] 190

ആദിയും നിരഞ്ജനും ഒരു നിമിഷത്തേക്ക് ഞെട്ടി….

 

 

ശേഷം അവൻ ചാടി ആ ഗുണ്ടയുടെ കൈക്ക്  കിക്ക് ചെയ്തു…

 

ആ കിക്കിൽ വാൾ താഴെ വീണു…

 

ആദി ചാടി ആ ഗുണ്ടയുടെ തോളിലൂടെ കാൽ ചുറ്റി അവനെ നിലത്തടിച്ച ശേഷം തന്റെ കാലിന് അവന്റെ കൈ ചുട്ടിപിടിച്ച് ശേഷം കാലൊന്ന് അമർത്തിയതും അവന്റെ കയ്യുടെ എല്ലുകൾ നുറുങ്ങുന്ന ശബ്ദം അവിടെ അലയടിച്ചു….

 

 

 

” ആാാാാ ”

 

ആ ഗുണ്ട നിലത്തുകിടന്ന് കരഞ്ഞു….

 

ഇതുകണ്ടതും ബാക്കിയുള്ളവർ ആദിയുടെയും നിരഞ്ജന്റെയും അടുത്തേക്ക് ഓടിയടുത്തു…..

 

 

ആദിയും നിരഞ്ജനും അവരെ നേരിടാനെന്നവണ്ണം തയ്യാറായി നിന്നു

 

 

 

 

ആധിക്കും നിരഞ്ജനും എന്തെങ്കിലും സംഭവിക്കുമോ എന്തോ…?

 

 

എന്നാലും ആ പെൺകുട്ടി ആരായിരിക്കും…?

 

 

പാവം ആരൂന്റെ ഡയറിമിൽക്ക്… ?

 

 

 

അതൊക്കെ നമുക്ക് അടുത്തപാർട്ടിൽ അറിയാമല്ലേ… ?

 

 

 

സ്നേഹത്തോടെ

മനോരോഗി ഫ്രം മാടമ്പള്ളി?

 

18 Comments

  1. ?????

    1. മനോരോഗി

      ????

  2. Ninak pranthada panni ?? haa enthayalum fight nadakathe pinne diary milk un vekam kodutho aaa kannukal athu arude aanu ariyalo?❤️❤️

    1. മനോരോഗി

      ഉവ്വ ഇപ്പൊ അറിയാം ?

      ????

      വാക്കുകൾക്ക് നന്ദി??

  3. നിനക്ക് മനോരോഗം ഉണ്ടല്ലേ… ???. അല്ല കോട്ടയം പുഷ്പനാഥ്‌ pand തുടരൻ മനോരമ യിൽ എഴുതുന്ന കാലത്ത്.. ലാസ്റ്റ് ഇങ്ങനെ കുറെ ചോദ്യങ്ങൾ ഉണ്ടാകുമായിരുന്നു. ഇപ്പോൾ കൂതറ സീരിയൽ പരസ്യം വരുമ്പോ ഇങ്ങനെ കേൾക്കാറുണ്ട്..
    നല്ലൊരു പാർട്ട് ആരുന്നു.. ആരുന് രണ്ടു ഡയറി മിൽക്ക് വാങ്ങി കൊടുത്താൽ അവൾ പറയുമല്ലോ.. ആ കണ്ണുകൾ ആരുടേത് എന്ന്. ???..
    അപ്പൊ ചോദ്യങ്ങൾ കുള്ള ഉത്തരങ്ങൾ ആക്കി വേഗം വായോ… ????
    സ്നേഹം മാത്രം

    1. മനോരോഗി

      Aysheri… Apamanich kazhinjenki njanangott?…

      Vakkukalkk nandhi?

  4. തൃശ്ശൂർക്കാരൻ ?

    ❤?❤?✨️

    1. മനോരോഗി

      ??

  5. Nyc. waiting for next part ?

    1. മനോരോഗി

      ??

  6. Next ??

    1. മനോരോഗി

      Next?❣️

  7. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      ???

  8. എനിക്ക് ചോദിക്കാൻ ഉള്ളതെല്ലാം നീ തന്നെ അവസാനം ചോദിച്ചല്ലേ, അത് അങ്ങനെ ഒരു psycho?‍♂️?
    ഈ part um കൊള്ളാം ?
    Waiting for next part ❤️

    1. മനോരോഗി

      യാ അതാണ് ഞാൻ… ഇപ്പോ മനസിലായില്ലേ ??

      വാക്കുകൾക്ക് നന്ദി ??

    1. മനോരോഗി

      ??

Comments are closed.