അവൻ പറഞ്ഞത് അവർക്കാർക്കും വിശ്വസനീയമല്ലെങ്കിലും അവരത് തത്കാലത്തേക്ക് ഒന്നും പിന്നെ ചോദിച്ചില്ല….
അവളെ കാണാത്തതിലുള്ള വിഷമം അവനുണ്ടെങ്കിലും അവനത് പുറത്ത് കാട്ടിയില്ല….
” ഡാ നമ്മക്ക് പോവാം ”
അതും പറഞ്ഞ് അവൻ അവരെ ഒന്ന് നോക്കകൂടെ ചെയ്യാതെ തിരിഞ്ഞ് നടന്നു…
അതുകണ്ടപ്പോ മൂവർക്കും ചിരിയാണ് വന്നതെങ്കിലും അവരത് അടക്കിപിടിച്ചു….
ആദി നടന്ന് ബൈക്കിന്റെ അടുത്തെത്തിയപ്പോൾ അവന് തന്നെ ആരോ ശ്രദ്ധിക്കുന്നത് പോലെ തോന്നി… തന്റെ തോന്നലാകാം അത് എന്ന് കരുതി അവൻ ബൈക്കെടുത്ത് നിരഞ്ജന്റെ അടുത്തേക്ക് പോവാനിരുന്നപ്പോൾ ചുമ്മാ കോളേജിന്റെ വരാന്തയിലേക്ക് നോക്കി….
അവിടെ അവൻ കണ്ടു… വീണ്ടും…. ആ മിഴികൾ…. പക്ഷേ അത് തന്നെയല്ല നോക്കുന്നത് എന്ന് മാത്രം…
” ആഹാ എന്നാപ്പിന്നെ നിന്നെക്കൊണ്ട് ഇങ്ങോട്ട് നോക്കിക്കാം ”
അവൻ അതും പറഞ്ഞ് ഒരു ചെറുപുഞ്ചിരിയോടെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് ആക്സിലറേറ്ററിൽ ഒന്ന് തിരിച്ചു…
ബൈക്ക് ഒന്ന് അലറിയപ്പോൾ അവിടെ ഉണ്ടായിരുന്ന മുഴുവൻ പിള്ളേരും അവനെ തന്നെ നോക്കി…
അതോടെ ആദിയുടെ ഗ്യാസ് പോയി… ?
ആ കണ്ണുകൾ ഇത്തവണ തന്നെയാണ് നോക്കുന്നതെന്ന് മനസിലായപ്പോൾ ഉള്ളിലൊരു പൂത്തിരികത്തിയതും ലഡ്ഡു പൊട്ടിയതുമൊക്കെ അവനറിഞ്ഞു….
?????
????
Ninak pranthada panni ?? haa enthayalum fight nadakathe pinne diary milk un vekam kodutho aaa kannukal athu arude aanu ariyalo?❤️❤️
ഉവ്വ ഇപ്പൊ അറിയാം ?
????
വാക്കുകൾക്ക് നന്ദി??
നിനക്ക് മനോരോഗം ഉണ്ടല്ലേ… ???. അല്ല കോട്ടയം പുഷ്പനാഥ് pand തുടരൻ മനോരമ യിൽ എഴുതുന്ന കാലത്ത്.. ലാസ്റ്റ് ഇങ്ങനെ കുറെ ചോദ്യങ്ങൾ ഉണ്ടാകുമായിരുന്നു. ഇപ്പോൾ കൂതറ സീരിയൽ പരസ്യം വരുമ്പോ ഇങ്ങനെ കേൾക്കാറുണ്ട്..
നല്ലൊരു പാർട്ട് ആരുന്നു.. ആരുന് രണ്ടു ഡയറി മിൽക്ക് വാങ്ങി കൊടുത്താൽ അവൾ പറയുമല്ലോ.. ആ കണ്ണുകൾ ആരുടേത് എന്ന്. ???..
അപ്പൊ ചോദ്യങ്ങൾ കുള്ള ഉത്തരങ്ങൾ ആക്കി വേഗം വായോ… ????
സ്നേഹം മാത്രം
Aysheri… Apamanich kazhinjenki njanangott?…
Vakkukalkk nandhi?
❤?❤?✨️
??
Nyc. waiting for next part ?
??
Next ??
Next?❣️
Nice
???
എനിക്ക് ചോദിക്കാൻ ഉള്ളതെല്ലാം നീ തന്നെ അവസാനം ചോദിച്ചല്ലേ, അത് അങ്ങനെ ഒരു psycho?♂️?
ഈ part um കൊള്ളാം ?
Waiting for next part ❤️
യാ അതാണ് ഞാൻ… ഇപ്പോ മനസിലായില്ലേ ??
വാക്കുകൾക്ക് നന്ദി ??
♥️
??