” ചുമ്മാ.. വെറുതെ ” ?
നിരഞ്ജൻ അവളോട് പറഞ്ഞു…
അതും പറഞ്ഞ് മൂന്നാളും അർജുന്റെ അടുത്തേക്ക് നടന്നു….
അപ്പോഴും ആർക്കോ വേണ്ടി രണ്ടു കണ്ണുകൾ തിരയുന്നത് അവരാരും കണ്ടില്ല….
” ഡാാ ഇവിടെ ഇവിടെ ”
അവരെ കണ്ട അർജുൻ വിളിച്ചു….
അവർ അങ്ങോട്ടേക്ക് നടന്നു….
” അല്ല സാധാരണ സാറിന് ഈ പരിപാടിയിൽ അത്ര താല്പര്യമില്ലാത്തതാണല്ലോ… ഇന്നെന്ത്പറ്റി ”
അവൻ ആദിയെ നോക്കിയാണത് പറഞ്ഞതെങ്കിലും ആദി അപ്പോഴും തിരയുകയായിരുന്നു….
?????
????
Ninak pranthada panni ?? haa enthayalum fight nadakathe pinne diary milk un vekam kodutho aaa kannukal athu arude aanu ariyalo?❤️❤️
ഉവ്വ ഇപ്പൊ അറിയാം ?
????
വാക്കുകൾക്ക് നന്ദി??
നിനക്ക് മനോരോഗം ഉണ്ടല്ലേ… ???. അല്ല കോട്ടയം പുഷ്പനാഥ് pand തുടരൻ മനോരമ യിൽ എഴുതുന്ന കാലത്ത്.. ലാസ്റ്റ് ഇങ്ങനെ കുറെ ചോദ്യങ്ങൾ ഉണ്ടാകുമായിരുന്നു. ഇപ്പോൾ കൂതറ സീരിയൽ പരസ്യം വരുമ്പോ ഇങ്ങനെ കേൾക്കാറുണ്ട്..
നല്ലൊരു പാർട്ട് ആരുന്നു.. ആരുന് രണ്ടു ഡയറി മിൽക്ക് വാങ്ങി കൊടുത്താൽ അവൾ പറയുമല്ലോ.. ആ കണ്ണുകൾ ആരുടേത് എന്ന്. ???..
അപ്പൊ ചോദ്യങ്ങൾ കുള്ള ഉത്തരങ്ങൾ ആക്കി വേഗം വായോ… ????
സ്നേഹം മാത്രം
Aysheri… Apamanich kazhinjenki njanangott?…
Vakkukalkk nandhi?
❤?❤?✨️
??
Nyc. waiting for next part ?
??
Next ??
Next?❣️
Nice
???
എനിക്ക് ചോദിക്കാൻ ഉള്ളതെല്ലാം നീ തന്നെ അവസാനം ചോദിച്ചല്ലേ, അത് അങ്ങനെ ഒരു psycho?♂️?
ഈ part um കൊള്ളാം ?
Waiting for next part ❤️
യാ അതാണ് ഞാൻ… ഇപ്പോ മനസിലായില്ലേ ??
വാക്കുകൾക്ക് നന്ദി ??
♥️
??