മായാമിഴി ? 2[മനോരോഗി ഫ്രം മാടമ്പള്ളി] 190

 

പേടിക്കേണ്ട ആദി അലറിയതാ… ?

 

 

 

അതോടെ അവര് രണ്ടുപേരും ആയി ആരുന്റെ പിന്നാലെ…..

 

 

 

അവർ ഓടിയെത്തിയത് അച്ഛന്റെ മുന്നിലും… അച്ഛനെ കണ്ടപാടെ ആരു അച്ഛന്റെ ബാക്കിലേക്ക് ഓടിപ്പോയിനിന്നു…

അതുകണ്ട ആദിയും നിരഞ്ജനും അവളെ നോക്കി ഒന്ന് കണ്ണുരുട്ടികൊണ്ട് പുറത്തേക്ക് നടന്നു…

 

 

” ഡാ നമുക്ക് കറങ്ങിയേച്ചും വന്നാലോ…കോളേജ് വിടാൻ ടൈം ആയില്ലേ ”

 

ആദി അതുപറഞ്ഞതും നിരഞ്ജൻ ആദ്യം ഒന്ന് അന്തിച്ചെങ്കിലും അവൻ പോവാമെന്ന് പറഞ്ഞു….

 

എങ്കിലും ഇന്നേവരെ വായിനോക്കാൻ ഒരു താല്പര്യം കാണിക്കാത്ത ഒരുത്തൻ പെട്ടെന്ന് താല്പര്യത്തോടെ പുറപ്പെട്ടെങ്കിൽ അതിലെന്തോ ഉണ്ടല്ലോ… ഇതായിരുന്നു നിരഞ്ജന്റെ ചിന്ത….

 

 

” വണ്ടി നീയെടുത്തോ ഞാൻ പിന്നിലിരുന്നോളാം ”

 

അതും പറഞ്ഞ് ആദി ചാവി നിരഞ്ജന് കൊടുത്തു….

 

 

 

” അല്ല മോന് ഏത് കോളേജിലേക്കാ പോവണ്ടത് ”

 

നിരഞ്ജൻ അത് പറഞ്ഞതിന് ശേഷം സൈഡ് മിററിലൂടെ ആദിയെ നോക്കി…

 

 

18 Comments

  1. ?????

    1. മനോരോഗി

      ????

  2. Ninak pranthada panni ?? haa enthayalum fight nadakathe pinne diary milk un vekam kodutho aaa kannukal athu arude aanu ariyalo?❤️❤️

    1. മനോരോഗി

      ഉവ്വ ഇപ്പൊ അറിയാം ?

      ????

      വാക്കുകൾക്ക് നന്ദി??

  3. നിനക്ക് മനോരോഗം ഉണ്ടല്ലേ… ???. അല്ല കോട്ടയം പുഷ്പനാഥ്‌ pand തുടരൻ മനോരമ യിൽ എഴുതുന്ന കാലത്ത്.. ലാസ്റ്റ് ഇങ്ങനെ കുറെ ചോദ്യങ്ങൾ ഉണ്ടാകുമായിരുന്നു. ഇപ്പോൾ കൂതറ സീരിയൽ പരസ്യം വരുമ്പോ ഇങ്ങനെ കേൾക്കാറുണ്ട്..
    നല്ലൊരു പാർട്ട് ആരുന്നു.. ആരുന് രണ്ടു ഡയറി മിൽക്ക് വാങ്ങി കൊടുത്താൽ അവൾ പറയുമല്ലോ.. ആ കണ്ണുകൾ ആരുടേത് എന്ന്. ???..
    അപ്പൊ ചോദ്യങ്ങൾ കുള്ള ഉത്തരങ്ങൾ ആക്കി വേഗം വായോ… ????
    സ്നേഹം മാത്രം

    1. മനോരോഗി

      Aysheri… Apamanich kazhinjenki njanangott?…

      Vakkukalkk nandhi?

  4. തൃശ്ശൂർക്കാരൻ ?

    ❤?❤?✨️

    1. മനോരോഗി

      ??

  5. Nyc. waiting for next part ?

    1. മനോരോഗി

      ??

  6. Next ??

    1. മനോരോഗി

      Next?❣️

  7. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      ???

  8. എനിക്ക് ചോദിക്കാൻ ഉള്ളതെല്ലാം നീ തന്നെ അവസാനം ചോദിച്ചല്ലേ, അത് അങ്ങനെ ഒരു psycho?‍♂️?
    ഈ part um കൊള്ളാം ?
    Waiting for next part ❤️

    1. മനോരോഗി

      യാ അതാണ് ഞാൻ… ഇപ്പോ മനസിലായില്ലേ ??

      വാക്കുകൾക്ക് നന്ദി ??

    1. മനോരോഗി

      ??

Comments are closed.