” പിന്നെ? ”
– ആദി
” ഞാൻ അത്രയും സ്നേഹിച്ച എന്റെ സ്വന്തം കൂടെപ്പിറപ്പ്… എന്റെ സ്വന്തം അനിയൻ ”
അച്ഛൻ അത് പറഞ്ഞതും നിരഞ്ജനും ആദിയും ഞെട്ടി…
” ഇത്രയും കാലം ഈ സത്യങ്ങളൊക്കെയും കടിച്ച് പിടിച്ച് പുറമെ ചിരിക്കുമെങ്കിലും അകമേ സങ്കടത്തിലായിരുന്നു ഞാനും അമ്മയും…
നീ അറിയുമോ എന്നുള്ള പേടിയായിരുന്നു… നീ അവനെ തേടി പോയാൽ അവൻ നിന്നെയും ഇല്ലാതാക്കും എന്ന പേടി…എന്നാൽ ഇപ്പൊ അതില്ല… പട്ടേലാറിനെ നിനക്ക് വിശ്വസിക്കാം… അവനെ എനിക്കറിയാം.. മറ്റാരേക്കാളും ”
അച്ഛൻ പറഞ്ഞു നിർത്തിയതും ആ മുറി തീർത്തും നിശബ്ദതയിലാണ്ടു….
” നമ്മൾ എപ്പളാ ഇവിടുന്ന് പോണേ? ”
ആദി അച്ഛനോട് ചോദിച്ചു…
” അറീല ഡോക്ടർ ഡിസ്ചാർജ് ചെയ്യുമ്പളല്ലേ പോവാനൊക്കൂ ”
അച്ഛൻ മറുപടി നൽകി…
” മോള് വീട്ടിൽ പോണില്ലേ?… ഇനിയിപ്പോ ഞങ്ങളുണ്ടല്ലോ… മോള് പൊക്കോ ”
അമ്മ മീനാക്ഷിയോട് പറഞ്ഞു….
” പോണം… പക്ഷേ ഞാൻ വരും… ഞാൻ തന്നെ നിന്നോളാം ഇവിടെ ”
– മീനാക്ഷി
” മോളേ അതൊക്കെ ബുദ്ധിമുട്ടാവും… തത്കാലം നിരഞ്ജൻ ഉണ്ടല്ലോ ഇവിടെ ”
– അമ്മ
” ഏയ് എനിക്കൊരു ബുദ്ധിമുട്ടുമില്ലാന്നെ… ഞാൻ
നിന്നോളാം ”
– മീനു
Penkutti hospitalil koottu nilkkunnath engane nokyaalum nadakaatha karyam aanu achanum ammem pengalum koottukaranum ullappol it’s not digesting….
തനിക്ക് digest ആവാത്തത് എന്റെ കുഴപ്പമല്ല… ഇത് എന്റെ ജീവിതത്തിൽ നടന്ന portions ആണ്… അതുകൊണ്ട് തന്നെ.. ഇയാൾക്ക് digest ആയോ അതോ ഇല്ലയോ എന്നത് എന്നെ ബാധിക്കുന്ന കാര്യമേ അല്ല..
❤️
മനോരോഗിയാണ് ഈ മെയിലിൽ ഉള്ളത്… പേര് കണ്ടിട്ട് കൊണയ്ക്കാൻ നിക്കണ്ട
❤❤❤❤❤
ഹ… കൊള്ളാം… ????❤
?❤️
Romantic scenes powlichu.pattelar vedichillen item thannae.angaerae patti paranjappo enik ravutharae anu orma vannath. Appo ini next part vayikkattae
ആഹാ… സ്നേഹം ബ്രോ ?❤️
?
?❤️
❤️❤️❤️?
രോഗി മോനേ സുഖമല്ലേ ?
യെസ് ചാത്തൻ❤️.. നിനക്കോ
Kollaam man❤️❤️ Aduthath vegam porattee broo
പോന്നല്ലോ ??♂️