” പട്ടേലാർ ”
അച്ഛൻ തെല്ലൊരു ഭയത്തോടെ സ്വയം പറഞ്ഞു….
” അതേ.. പട്ടേലാർ തന്നെ… പക്ഷേ അതിന് ജയേട്ടനും ദേവിയും എന്തിനാ ഇങ്ങനെ പേടിക്കുന്നെ ”
– പട്ടേലാർ
” നീയിപ്പോ എന്തിനാ വന്നത് ”
– അച്ഛൻ
” വന്നതല്ലല്ലോ… വരുത്തിയതല്ലേ ”
– പട്ടേലാർ
” ആര് ”
– അച്ഛൻ
” മറ്റാര്… അവൻ തന്നെ… നമ്മുടെ ശേഖറിന്റെ കൊലയാളി… ആ പുന്നാര വർമ്മ… അവനെ എനിക്ക് വേണം… അതിന് വേണ്ടിയാ ഇത്രയും വർഷങ്ങൾക്ക് ശേഷവും ഞാൻ വന്നത് ”
പട്ടേലാർ പറഞ്ഞു….
” അത് നിങ്ങൾ തമ്മിലുള്ള കണക്കല്ലേ… പക്ഷേ നീയിപ്പോ എന്തിനാ ഞങ്ങളുടെ അടുത്തേക്ക് വന്നത് ”
– അച്ഛൻ
” ഞങ്ങൾ തമ്മിലുള്ളത് മാത്രമാണോ… ഒന്നാലോചിച്ചു നോക്കിയേ ”
– പട്ടേലാർ
” ഞങ്ങൾ അത് ഓർക്കാൻ ആഗ്രഹിക്കുന്നില്ല ഭാസ്കരാ ”
– അച്ഛൻ
” നിങ്ങളുടെ രണ്ടാൺമക്കൾക്കും എല്ലാം അറിയാം… അവരുടെയും എന്റെയും ആഗ്രഹം ഒന്ന് തന്നെയാണ്… അവന്റെ നാശം ”
പട്ടേലാർ അത് പറഞ്ഞതും അച്ഛൻ ആദിയെ നോക്കി…
Penkutti hospitalil koottu nilkkunnath engane nokyaalum nadakaatha karyam aanu achanum ammem pengalum koottukaranum ullappol it’s not digesting….
തനിക്ക് digest ആവാത്തത് എന്റെ കുഴപ്പമല്ല… ഇത് എന്റെ ജീവിതത്തിൽ നടന്ന portions ആണ്… അതുകൊണ്ട് തന്നെ.. ഇയാൾക്ക് digest ആയോ അതോ ഇല്ലയോ എന്നത് എന്നെ ബാധിക്കുന്ന കാര്യമേ അല്ല..
❤️
മനോരോഗിയാണ് ഈ മെയിലിൽ ഉള്ളത്… പേര് കണ്ടിട്ട് കൊണയ്ക്കാൻ നിക്കണ്ട
❤❤❤❤❤
ഹ… കൊള്ളാം… ????❤
?❤️
Romantic scenes powlichu.pattelar vedichillen item thannae.angaerae patti paranjappo enik ravutharae anu orma vannath. Appo ini next part vayikkattae
ആഹാ… സ്നേഹം ബ്രോ ?❤️
?
?❤️
❤️❤️❤️?
രോഗി മോനേ സുഖമല്ലേ ?
യെസ് ചാത്തൻ❤️.. നിനക്കോ
Kollaam man❤️❤️ Aduthath vegam porattee broo
പോന്നല്ലോ ??♂️