അവൻ അതിൽ നിരഞ്ജന്റെ നമ്പർ ഡയൽ ചെയ്തു….
ആദി : ഹലോ.. നീ എവിടാ
നിരഞ്ജൻ : ഞാൻ കാർ
വർക്ക്ഷോപ്പിൽ
കൊടുക്കാൻ വന്നേക്കുവ..
ആദി : അതിലെന്റെ ഫോണുണ്ട്
അതൊന്ന് എടുക്കണേ…
നിരഞ്ജൻ : അത് ഞാൻ
എടുത്തിട്ടുണ്ട്….
ആദി : ഓക്കേഡാ
അവൻ ഫോൺ കട്ട് ചെയ്ത് സൈഡിൽ വച്ചു….
അപ്പോഴാണ് അവന് ഒരു കുസൃതി തോന്നിയത്….
അവൻ അവളുടെ ഫോണെടുത്ത് ഗാലറി ഓപ്പൺ ചെയ്തു….
എന്നാൽ കാര്യമായി ഒന്നും അതിൽ കണ്ടില്ല… അവളുടെയും ഫ്രണ്ട്സിന്റെയുംമൊക്കെ കുറേ ഫോട്ടോസ്…. പിന്നേ എന്തൊക്കെയോ കുറേ വീഡിയോസ്….
അവൻ വാട്സാപ്പ് തുറന്നു…
അതിൽ കാലമാടൻ എന്ന് സേവ് ചെയ്ത ഒരു ചാറ്റ് പിൻ ചെയ്ത് വച്ചേക്കുന്നു…
!!!!!അത് ഓപ്പൺ ചെയ്ത് നോക്കിയാലോ…ഏയ് വേണ്ട ഒരാളുടെ പ്രൈവസി അല്ലേ…. പുല്ല് ഓപ്പൺ ആക്കാം!!!!!
അവൻ ആ ചാറ്റ് ഓപ്പൺ ആക്കി…
അതിൽ താനും അവളുമായി നടത്തിയ ചാറ്റ് മെസ്സേജുകൾ അവൻ കണ്ടു…
” അയ്ശരി… അപ്പോ ഞാനാണല്ലേ കാലമാടൻ… ശരിയാക്കിത്തരാം
കുരിപ്പേ ”
അവൻ സ്വയം പറഞ്ഞു….
അടുത്ത ചാറ്റ് നോക്കാനായി തുടങ്ങി…
അതിൽ ആരു എന്ന് സേവ് ആക്കിയത് കണ്ടപ്പോൾ അവൻ അതും ഓപ്പൺ ചെയ്തു…..
അതിൽ അവനെപ്പറ്റിയല്ലാതെ ആരുവിനോട് മീനു ചോദിച്ചിട്ടുണ്ടായിരുന്നില്ല….
!!!!അങ്ങനെ കള്ളിപ്പൂച്ചയെ കയ്യോടെ പിടിച്ചു… ഇനി അതൊന്ന് സമ്മതിപ്പിക്കണം!!!!?
അവൻ ചിന്തിച്ചു….
Penkutti hospitalil koottu nilkkunnath engane nokyaalum nadakaatha karyam aanu achanum ammem pengalum koottukaranum ullappol it’s not digesting….
തനിക്ക് digest ആവാത്തത് എന്റെ കുഴപ്പമല്ല… ഇത് എന്റെ ജീവിതത്തിൽ നടന്ന portions ആണ്… അതുകൊണ്ട് തന്നെ.. ഇയാൾക്ക് digest ആയോ അതോ ഇല്ലയോ എന്നത് എന്നെ ബാധിക്കുന്ന കാര്യമേ അല്ല..
❤️
മനോരോഗിയാണ് ഈ മെയിലിൽ ഉള്ളത്… പേര് കണ്ടിട്ട് കൊണയ്ക്കാൻ നിക്കണ്ട
❤❤❤❤❤
ഹ… കൊള്ളാം… ????❤
?❤️
Romantic scenes powlichu.pattelar vedichillen item thannae.angaerae patti paranjappo enik ravutharae anu orma vannath. Appo ini next part vayikkattae
ആഹാ… സ്നേഹം ബ്രോ ?❤️
?
?❤️
❤️❤️❤️?
രോഗി മോനേ സുഖമല്ലേ ?
യെസ് ചാത്തൻ❤️.. നിനക്കോ
Kollaam man❤️❤️ Aduthath vegam porattee broo
പോന്നല്ലോ ??♂️