” കുയസ്സ് വെയ്യം തവോ “?
– ആദി
” എന്താന്ന് “?
– മീനു
” കുറച്ച് വെള്ളം തരുവോന്ന് “?
ഒന്ന് തൊണ്ട ശരിയാക്കിയ ശേഷം അവൻ അവളോട് വെള്ളം ചോദിച്ചു….
” നിക്ക് നിക്ക് ഗ്ലാസിലൊഴിക്കട്ടെ ”
അവൾ അവന് വെള്ളം കൊടുത്തു….
” ഇങ്ങനെ ഉണ്ടോ ഒരു ആർത്തി “?
ആദി അവളെ നോക്കി പറഞ്ഞു….
” ഏഹ്…. ഞാൻ കഷ്ടപ്പെട്ട് പറിച്ച് വൃത്തിയാക്കി ഉപ്പും മുളകൊക്കെ ഇട്ട് കൊണ്ട് തന്നപ്പോ അതും തിന്നേച്ച് എന്നേ കുറ്റം പറയുന്നോ ദുഷ്ടാ ”
– മീനു
” അത് പിന്നെ ജസ്റ്റ് ഫോർ അ രസം “?
– ആദി
” രസല്ല സാമ്പാർ… പോ കെളവാ ”
അവൾ പാത്രം കഴുകാൻ ആയിട്ട് പോയി
” കെളവൻ നിന്റച്ഛൻ “?
ആദി അവൾ കേക്കാതെ പതിയെ പറഞ്ഞു….
” എന്നാന്നു? ”
– മീനു
” ഏയ് ഒന്നുല്ല…. എരുവ് പോയില്ലെന്ന് പറഞ്ഞതാ “?
– ആദി
Penkutti hospitalil koottu nilkkunnath engane nokyaalum nadakaatha karyam aanu achanum ammem pengalum koottukaranum ullappol it’s not digesting….
തനിക്ക് digest ആവാത്തത് എന്റെ കുഴപ്പമല്ല… ഇത് എന്റെ ജീവിതത്തിൽ നടന്ന portions ആണ്… അതുകൊണ്ട് തന്നെ.. ഇയാൾക്ക് digest ആയോ അതോ ഇല്ലയോ എന്നത് എന്നെ ബാധിക്കുന്ന കാര്യമേ അല്ല..
❤️
മനോരോഗിയാണ് ഈ മെയിലിൽ ഉള്ളത്… പേര് കണ്ടിട്ട് കൊണയ്ക്കാൻ നിക്കണ്ട
❤❤❤❤❤
ഹ… കൊള്ളാം… ????❤
?❤️
Romantic scenes powlichu.pattelar vedichillen item thannae.angaerae patti paranjappo enik ravutharae anu orma vannath. Appo ini next part vayikkattae
ആഹാ… സ്നേഹം ബ്രോ ?❤️
?
?❤️
❤️❤️❤️?
രോഗി മോനേ സുഖമല്ലേ ?
യെസ് ചാത്തൻ❤️.. നിനക്കോ
Kollaam man❤️❤️ Aduthath vegam porattee broo
പോന്നല്ലോ ??♂️