അവൾ ഫോണെടുത്ത് കോൾ ചെയ്യാൻ പുറത്തേക്ക് പോയി…
!!!!ഭാഗ്യം നേരത്തത്തെ സംഭവം മറന്ന് പോയീന്നു തോന്നുന്നു!!!!?
അവൾ ചിന്തിച്ചു… അപ്പോഴേയ്ക്കും മറുതലയ്ക്കൽ കോൾ അറ്റൻഡ് ചെയ്തു….
!!!!ഞാൻ മറന്നൂന്ന് വിചാരിക്കുന്നുണ്ടാവും മണ്ടി…. രാത്രിയാവട്ടെ മോളേ!!!!?
അവൻ അവൾ പുറത്തേക്ക് പോയതും നോക്കി ചിന്തിച്ചു….
കുറച്ച് നേരത്തെ കോളിങ്ങിനു ശേഷം അവൾ അകത്തേക്ക് വന്നു…
” അതേയ് കഴിക്കാൻ ചാമ്പയ്ക്ക വേണോ… വീട്ടിലുണ്ടായതാ ”
അവൾ കവറിൽ നിന്ന് ഒരു പാത്രം എടുത്തു…
അതിൽ ഉപ്പും മുളകും വെളിച്ചെണ്ണയുമൊക്കെ ഒഴിച്ച് ചാമ്പയ്ക്കയിൽ തേച്ചു വച്ചേക്കുന്നു….
അത് കണ്ടപ്പോ തന്നെ ആദിയുടെ വായിൽ വാട്ടർ ടാങ്ക് പൊട്ടി…. ?
പിന്നെ ഒരു യുദ്ധമായിരുന്നു….
രണ്ടുപേരും മത്സരിച്ച് തിന്നു….
എരിവ് കാരണം കണ്ണീന്നും മൂക്കീന്നും പുക വരെ പോയി എന്നിട്ടും തീറ്റ നിർത്താൻ രണ്ടാളും തയ്യാറല്ല….
അവസാനം അത് തീർന്നപ്പോളാണ് ഇരുവർക്കും സമാധാനം ആയത്….
Penkutti hospitalil koottu nilkkunnath engane nokyaalum nadakaatha karyam aanu achanum ammem pengalum koottukaranum ullappol it’s not digesting….
തനിക്ക് digest ആവാത്തത് എന്റെ കുഴപ്പമല്ല… ഇത് എന്റെ ജീവിതത്തിൽ നടന്ന portions ആണ്… അതുകൊണ്ട് തന്നെ.. ഇയാൾക്ക് digest ആയോ അതോ ഇല്ലയോ എന്നത് എന്നെ ബാധിക്കുന്ന കാര്യമേ അല്ല..
❤️
മനോരോഗിയാണ് ഈ മെയിലിൽ ഉള്ളത്… പേര് കണ്ടിട്ട് കൊണയ്ക്കാൻ നിക്കണ്ട
❤❤❤❤❤
ഹ… കൊള്ളാം… ????❤
?❤️
Romantic scenes powlichu.pattelar vedichillen item thannae.angaerae patti paranjappo enik ravutharae anu orma vannath. Appo ini next part vayikkattae
ആഹാ… സ്നേഹം ബ്രോ ?❤️
?
?❤️
❤️❤️❤️?
രോഗി മോനേ സുഖമല്ലേ ?
യെസ് ചാത്തൻ❤️.. നിനക്കോ
Kollaam man❤️❤️ Aduthath vegam porattee broo
പോന്നല്ലോ ??♂️