മായാമിഴി? (9) മനോരോഗി ഫ്രം മാടമ്പള്ളി 197

 

!!!!ശോ… നാറി…ഇനിയെങ്ങനെ മുഖത്ത് നോക്കും… കോപ്പ്…. ഹാ വരുന്നത് വരട്ടെ!!!!

 

 

 

അവൾ ആശുപത്രിയിലേക്ക് ഇറങ്ങി…

 

 

 

 

 

 

➖ ➖ ➖ ➖ ➖ ➖ ➖  ➖ ➖ ➖ ➖ ➖

 

 

 

 

 

” ഇതെന്താ ബിഗ്ഷോപ്പർ

ഒക്കെയായിട്ട്? ”

 

 

 

ആശുപത്രിയിലേക്ക് വന്ന അവളുടെ കയ്യിലെ സഞ്ചി കണ്ട് ആദി ചോദിച്ചു….

 

 

 

” അത് രാത്രിയിലേക്കുള്ള ഫുഡാ…. അമ്മ തന്നയച്ചതാ… പിന്നെ എനിക്ക് രാത്രിയിൽ മാറാൻ ഡ്രസ്സും ”

 

 

 

അവൾ കയ്യിലെ കവർ ബെഡിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു…

 

 

 

” ഇപ്പോഴേ കൊണ്ട് വന്നാൽ അത് തണുത്തു പോവുലെ? ”

– ആദി

 

 

 

” ഏയ്‌ ഇല്ല കാസറോൾ ഉണ്ട്… അതിലാ ഉള്ളേ… പന്ത്രണ്ട് മണിക്കൂർ വരെയൊക്കെ ചൂട് നിക്കും ”

 

 

 

അവൾ പറഞ്ഞു…

 

 

 

” ആവൊ… ആർക്കറിയാം ”

– ആദി

 

 

 

 

” അല്ല… അവരൊക്കെ എപ്പളാ പോയെ ”

– മീനു

 

 

 

” കുറച്ച് നേരായി… നിന്നോട് എത്തിയാൽ അമ്മയെ വിളിക്കാൻ പറഞ്ഞായിരുന്നു… പിന്നെ വിളിക്കുമ്പോ ആഹാരം കൊടുത്തയക്കണ്ട എന്നുടെ പറഞ്ഞേര് ”

 

– ആദി

 

 

15 Comments

  1. Penkutti hospitalil koottu nilkkunnath engane nokyaalum nadakaatha karyam aanu achanum ammem pengalum koottukaranum ullappol it’s not digesting….

    1. തനിക്ക് digest ആവാത്തത് എന്റെ കുഴപ്പമല്ല… ഇത് എന്റെ ജീവിതത്തിൽ നടന്ന portions ആണ്… അതുകൊണ്ട് തന്നെ.. ഇയാൾക്ക് digest ആയോ അതോ ഇല്ലയോ എന്നത് എന്നെ ബാധിക്കുന്ന കാര്യമേ അല്ല..

      ❤️

      1. മനോരോഗിയാണ് ഈ മെയിലിൽ ഉള്ളത്… പേര് കണ്ടിട്ട് കൊണയ്ക്കാൻ നിക്കണ്ട

  2. ❤❤❤❤❤

  3. ഹ… കൊള്ളാം… ????❤

  4. Romantic scenes powlichu.pattelar vedichillen item thannae.angaerae patti paranjappo enik ravutharae anu orma vannath. Appo ini next part vayikkattae

  5. മണവാളൻ

    ?

    1. ❤️❤️❤️?

  6. രോഗി മോനേ സുഖമല്ലേ ?

    1. യെസ് ചാത്തൻ❤️.. നിനക്കോ

  7. Kollaam man❤️❤️ Aduthath vegam porattee broo

Comments are closed.