” നീ പേടിക്കേണ്ട നിന്നേ ഞാൻ ഒന്നും ചെയ്യില്ല… കാരണം ഈ കഥയിൽ നിനക്കൊരു പങ്കുമില്ല… പിന്നെ നിന്നെ ഞാൻ ഈ പിടിച്ച് കൊണ്ട് വന്നത് നീ എനിക്കൊരു പാലമായത്കൊണ്ടാണ്…. നിന്റച്ഛനിലേക്ക്… അതായത് വിശ്വനാഥ വർമ്മയിലേക്കുള്ള പാലം ”
അയാൾ വീണ്ടും പൊട്ടിച്ചിരിച്ചു….
അയാളുടെ ചിരിയും സംസാരവും ഒക്കെ കണ്ടപ്പോൾ ഹരി പേടിച്ചരണ്ടു… കാരണം ഭീമാകാരനായ, കണ്ടാൽ പേടിതോന്നുന്ന തരത്തിലുള്ള മുഖവും നോട്ടവും ഒക്കെ ആയിരുന്നു അയാൾക്ക്…. അറിയാത്ത ഒരാൾ കണ്ടാലും തെല്ലൊരു ഭയം മനസ്സിൽ തോന്നും… അങ്ങനൊരു രൂപമായിരുന്നു പട്ടേലാർക്ക്…
” ആഹ് പിന്നെ നിന്റച്ഛനെ മറന്നേക്ക് കേട്ടോ… അവന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു ”
– പട്ടേലാർ
” ഇവന് തത്കാലം കഴിക്കാൻ എന്തെങ്കിലും കൊടുക്ക് ”
പട്ടേലാർ തന്റെ ക്യാബിനിലേക്ക് നടന്നു…
? ? ? ? ? ? ? ? ? ? ? ? ?
” ഞങ്ങളെന്നാ ഇറങ്ങുവാ മോനേ…. ആ കുട്ടി വന്നാൽ വിളിക്കാൻ പറയുട്ടോ… എങ്കിലേ സമാധാനമാവുള്ളു ”
വൈകുന്നേരം അച്ഛനും അമ്മയും ആരുവും വീട്ടിലേക്ക് ഇറങ്ങാനൊരുങ്ങി…
” ഞാനും വരാം… എന്നെകൊണ്ടുള്ള ആവശ്യം ഒന്നുമില്ലന്നെ… ഇവിടെ പുറത്ത് കെടന്നിട്ട് എനിക്കെന്തേലും അസുഖം വരത്തേയുള്ളു ”
– നിരഞ്ജൻ
” ഹാ എങ്കിൽ ഭക്ഷണം കൊണ്ട് കൊടുത്തിട്ട് നീ തിരിച്ചുപോര് ”
– അച്ഛൻ
അവർ നാല് പേരും അവിടുന്ന് ഇറങ്ങി…
Penkutti hospitalil koottu nilkkunnath engane nokyaalum nadakaatha karyam aanu achanum ammem pengalum koottukaranum ullappol it’s not digesting….
തനിക്ക് digest ആവാത്തത് എന്റെ കുഴപ്പമല്ല… ഇത് എന്റെ ജീവിതത്തിൽ നടന്ന portions ആണ്… അതുകൊണ്ട് തന്നെ.. ഇയാൾക്ക് digest ആയോ അതോ ഇല്ലയോ എന്നത് എന്നെ ബാധിക്കുന്ന കാര്യമേ അല്ല..
❤️
മനോരോഗിയാണ് ഈ മെയിലിൽ ഉള്ളത്… പേര് കണ്ടിട്ട് കൊണയ്ക്കാൻ നിക്കണ്ട
❤❤❤❤❤
ഹ… കൊള്ളാം… ????❤
?❤️
Romantic scenes powlichu.pattelar vedichillen item thannae.angaerae patti paranjappo enik ravutharae anu orma vannath. Appo ini next part vayikkattae
ആഹാ… സ്നേഹം ബ്രോ ?❤️
?
?❤️
❤️❤️❤️?
രോഗി മോനേ സുഖമല്ലേ ?
യെസ് ചാത്തൻ❤️.. നിനക്കോ
Kollaam man❤️❤️ Aduthath vegam porattee broo
പോന്നല്ലോ ??♂️