” ഇല്ല… എന്താ പറയണോ ”
– ആരു
” വേണ്ട വേണ്ട നമ്മക്ക് അവളെക്കൊണ്ട് ഇങ്ങോട്ട് പറയിക്കാം… ട്വിസ്റ്റ് യെപ്പടി “?
– ആദി
” ട്വിസ്റ്റ് കൊള്ളൂല “?
– ആരു
” ഉവ്വ…. ഇങ്ങനെതന്നെ പറയണം നീ… താഴത്ത് വെച്ചാൽ ബസ്സ് ഇടിക്കും തലയിൽ വെച്ചാൽ പ്ലെയിൻ ഇടിക്കും എന്ന് പറഞ്ഞ് കൊണ്ടുനടന്നതല്ലേ നിന്നേ… ആ എന്നോട് നീ “?
– ആദി
ആദിയുടെ വർത്താനം കേട്ട് കിളിപാറി ഇരിക്കുവാണ് ആരു…
” ഏട്ടാ… ആക്സിഡന്റിൽ തലക്ക് ഈ മുറിവ് മാത്രേ പറ്റിയുള്ളു?”
– ആരു
” എന്തേയ് അങ്ങനെ ചോദിക്കാൻ ”
– ആദി
” അല്ല… എവിടേലും തട്ടീട്ട് വട്ടായോ എന്നറിയാനാ “?
– ആരു
” എടി എടി പിശാശെ… ഓടിക്കോ
നിയ്യ് “?
– ആദി
” ഇന്നലെ ഒരവസരം കിട്ടിയല്ലോ… എന്നിട്ട് നിങ്ങൾ തമ്മിൽ ഇഷ്ടാണ് ന്ന് പറഞ്ഞില്ലാ? ”
– ആരു
” ഏയ് ഇല്ല… കള്ളിപ്പൂച്ച പാല് കട്ട് കുടിക്കുവല്ലാരുന്നോ… അതിനെ കയ്യോടെ പിടിച്ചു… ഇനി ചോദ്യം ചെയ്യണം… കൊറച്ചു പ്ലാനിങ്സ് ഉണ്ട് മോളേ”?
– ആദി
” എന്താത് എന്നോട് പറ ”
– ആരു
Penkutti hospitalil koottu nilkkunnath engane nokyaalum nadakaatha karyam aanu achanum ammem pengalum koottukaranum ullappol it’s not digesting….
തനിക്ക് digest ആവാത്തത് എന്റെ കുഴപ്പമല്ല… ഇത് എന്റെ ജീവിതത്തിൽ നടന്ന portions ആണ്… അതുകൊണ്ട് തന്നെ.. ഇയാൾക്ക് digest ആയോ അതോ ഇല്ലയോ എന്നത് എന്നെ ബാധിക്കുന്ന കാര്യമേ അല്ല..
❤️
മനോരോഗിയാണ് ഈ മെയിലിൽ ഉള്ളത്… പേര് കണ്ടിട്ട് കൊണയ്ക്കാൻ നിക്കണ്ട
❤❤❤❤❤
ഹ… കൊള്ളാം… ????❤
?❤️
Romantic scenes powlichu.pattelar vedichillen item thannae.angaerae patti paranjappo enik ravutharae anu orma vannath. Appo ini next part vayikkattae
ആഹാ… സ്നേഹം ബ്രോ ?❤️
?
?❤️
❤️❤️❤️?
രോഗി മോനേ സുഖമല്ലേ ?
യെസ് ചാത്തൻ❤️.. നിനക്കോ
Kollaam man❤️❤️ Aduthath vegam porattee broo
പോന്നല്ലോ ??♂️