കണ്ണടച്ചു കിടന്നതും നടന്ന കാര്യങ്ങൾ ഓർത്ത് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…
അതേ കാര്യങ്ങളോർത്ത് അവളെത്തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ആദിയും…
രണ്ടുപേരും പതുക്കെ മയക്കത്തിലേക്ക് വീണു…
തുടരുന്നു…
!!!!ധും!!!!
എന്തോ വീണ ശബ്ദം കേട്ടാണ് ആദി ഉറക്ക് ഞെട്ടിയത്….
നിലത്തു വീണ് കിടക്കുന്ന മീനുവിനെ കണ്ടുകൊണ്ടാണ് അവൻ എഴുന്നേറ്റത്….
” എന്ത് പറ്റിയതാ ”
ആദി അവളോട് ചോദിച്ചു…
” അത് പിന്നേ… വീട്ടിലെ ബെഡ് ആണെന്ന് കരുതി തിരിഞ്ഞ് കിടന്നതാ… ഇതിന് വീതി കുറവാരുന്നു ”
മീനു അത് പറഞ്ഞതും ആദി ബെഡിൽ കിടന്ന് ഒരേ ചിരി….
പൊട്ടിപ്പൊട്ടിച്ചിരി…??????
അവസാനം വയറു വേദനിക്കും എന്നായപ്പോൾ എങ്ങനെയൊക്കെയോ
അവൻ ചിരി കടിച്ചു പിടിച്ച് അവളെ നോക്കി….
Penkutti hospitalil koottu nilkkunnath engane nokyaalum nadakaatha karyam aanu achanum ammem pengalum koottukaranum ullappol it’s not digesting….
തനിക്ക് digest ആവാത്തത് എന്റെ കുഴപ്പമല്ല… ഇത് എന്റെ ജീവിതത്തിൽ നടന്ന portions ആണ്… അതുകൊണ്ട് തന്നെ.. ഇയാൾക്ക് digest ആയോ അതോ ഇല്ലയോ എന്നത് എന്നെ ബാധിക്കുന്ന കാര്യമേ അല്ല..
❤️
മനോരോഗിയാണ് ഈ മെയിലിൽ ഉള്ളത്… പേര് കണ്ടിട്ട് കൊണയ്ക്കാൻ നിക്കണ്ട
❤❤❤❤❤
ഹ… കൊള്ളാം… ????❤
?❤️
Romantic scenes powlichu.pattelar vedichillen item thannae.angaerae patti paranjappo enik ravutharae anu orma vannath. Appo ini next part vayikkattae
ആഹാ… സ്നേഹം ബ്രോ ?❤️
?
?❤️
❤️❤️❤️?
രോഗി മോനേ സുഖമല്ലേ ?
യെസ് ചാത്തൻ❤️.. നിനക്കോ
Kollaam man❤️❤️ Aduthath vegam porattee broo
പോന്നല്ലോ ??♂️