“മോൾക്ക് ഞാൻ എന്താണ് കൊണ്ടുവരേണ്ടത്, സ്വർണ്ണമോ ഡയമണ്ടൊ?”
” എനിക്ക് വേണ്ടതെല്ലാം ചേട്ടൻ തന്നിട്ടുണ്ടല്ലോ, എനിക്ക് ഒന്നും വേണ്ട ചേട്ടാ”
എന്നിട്ടും അവൾക്ക് വേണ്ടി, ഡയമണ്ടിൻറെ ഒരു നെക്ലസ് വാങ്ങി. ഞാൻ നാട്ടിൽ പറന്നിറങ്ങി, ഇനി മൂന്നു ദിവസമേ ഉള്ളൂ കല്യാണത്തിന്. ഞാൻ എത്തി പിറ്റേദിവസം മുതൽ കല്യാണത്തിൻ്റെ തിരക്കുമായുള്ള ഓട്ടമായി. അന്ന് വൈകിട്ട് ഞാനും അച്ഛനും അമ്മയും അനിയനും കൂടി അവളുടെ വീട്ടിൽ പോയി, അമ്മയെ കൊണ്ട് ആ നെക്ലസ് അവൾക്ക് കൊടുപ്പിച്ചു. അവളുടെ കണ്ണിൽ സന്തോഷാശ്രു പൊടിയുന്നത് ഞാൻ കണ്ടു. അടുത്തദിവസം കല്യാണത്തിൻ്റെ തലേദിവസമാണ്, അന്ന് എനിക്ക് നല്ല തിരക്കായിരുന്നു. വീട്ടിൽ തന്നെ നല്ല ഗംഭീര പന്തലാണ് ഒരുക്കിയിരിക്കുന്നത്. സൈഡൊക്കെ എയർടൈറ്റ് ചെയ്ത് A/C ഫിറ്റ് ചെയ്തിരിക്കുന്നു. എല്ലാം ഇവൻറ് മാനേജ്മെൻറിനെ എല്പിച്ചിരുന്നു. എനിക്ക് വരുന്നവരെ സ്വീകരിക്കുന്നതുമായുള്ള തിരക്ക്, പലരും ഞാനാരെന്ന് അവളോട് തിരക്കി.
“അത് എൻറെ ചേട്ടനാണ്, ആള് പുറത്തായിരുന്നു. കഴിഞ്ഞ ദിവസം ആണ് എത്തിയത്”
എന്ന് പലരോടും പറയുന്നത് ഞാൻ കേട്ടു. എനിക്ക് അതിൽ അഭിമാനം തോന്നി. ഞാനവിടെ അവരുടെയെല്ലാം മൂത്ത സഹോദരനായി, എല്ലാത്തിനും മുൻപന്തിയിൽ ഉണ്ടായി. ഇതിനിടയിൽ വരൻ്റെ വീട്ടിൽ നിന്നും പുടവ കൊടുക്കാൻ ആളുകൾ വന്നു. അവർക്ക് വേണ്ട സൽക്കാരമൊക്കെ നടത്തി തിരിച്ചുവിട്ടു. ഇതുട്ടി തുടങ്ങിയപ്പോൾ ഡോക്ടറുടെ സ്റ്റിക്കർ വച്ച പുതിയ CRETA വന്നു, അതിൽ നിന്നും അമ്മാവനും അമ്മായിയും അവളും ഇറങ്ങി. അവളെ കണ്ടതോടെ ഞാനവിടെ നിന്നും മാറി, ഡോക്ടറെ കണ്ടതോടെ രേഖ അവരുടെ അടുത്തേക്ക് ചെന്നു. അവരെ സ്വീകരിച്ച് അകത്തേക്ക് കൊണ്ടുപോയി, അപ്പോൾ രേഖ എന്നെ അന്വേഷിക്കുന്നുണ്ടായിരുന്നു.
“ചേട്ടൻ എവിടെ? ഇവിടെ നിൽപ്പ് ഉണ്ടായിരുന്നല്ലോ.”
അവർ പോകുന്നതുവരെ ഞാൻ നേരിൽ വന്നില്ല. ഞാൻ വന്നപ്പോൾ രേഖ
“ചേട്ടാ നമ്മുടെ ഡോക്ടർ വന്നിരുന്നു. ചേട്ടനെ ഞാൻ ഒരുപാട് നോക്കി, ചേട്ടൻ എവിടെയായിരുന്നു?
“എനിക്ക് ഒരു കോൾ വന്നു, അത് അറ്റൻഡ് ചെയ്യാൻ തിരക്കിൽ നിന്നും മാറി.”
“നമ്മുടെ ഡോക്ടറിൻ്റെ സ്വഭാവത്തിൽ നല്ല വ്യത്യാസമുണ്ട്.”
“മോള് പോയി കിടന്നൊ, ഇനി ഉറക്കം കളയണ്ട. ഇവിടെ ഞാൻ മാനേജ് ചെയ്തോളാം.”
അവൾ പോയി, പാതിരാത്രി കഴിയുന്നതുവരെ നല്ല തിരക്കായിരുന്നു. വെളുക്കാറായപ്പോൾ കസേരയിൽ ഇരുന്ന് ഞാൻ മയങ്ങി, രാവിലെ മേഘ വന്നു വിളിച്ചു
“ചേട്ടന് അകത്തുകയറി കിടക്കാം ആയിരുന്നില്ലേ”
“ഞാൻ ഉറങ്ങാൻ വേണ്ടി ഇരുന്നതല്ല. രേഖ എവിടെ?”
” ചേച്ചി കുളിക്കുന്നു. ഇനി ചേട്ടൻ പോയി റെഡിയായി വാ….”
Bro next part ഇന്ന് വരുമോ
സബ്മിറ്റ് ചെയ്തിട്ടുണ്ട് സുഹൃത്തേ
Dasetta innu predheekshikkamo……?
നാളെ സബ്മിറ്റ് ചെയ്യാമെന്ന് കരുതുന്നു
അടുത്ത ഭാഗം ഈ ആഴ്ചയിൽ ഉണ്ടാകുമോ?
തീർച്ചയായും സുഹൃത്തേ.
നാളെ varumo
ഒന്നുമായിട്ടില്ല….. രചനയിലാണ്
Dasetta twist predeekahichavare pattichalle kollam enthayalum itha kurachoode nannaye
Thank u Dona
Valare athikam ishtapettu, valare adhikam improved aayitund ezhuthinte ശൈലി adipoli aayi, salini ku manass mariyo ? enthayalum oru happy ending aanu njan pratheekshikkunnathu, waiting for next part ❤️❤️
Thank u
Nice
Thanks
ലവൾ പിന്നയും വലിഞ്ഞു കയറിവന്ന് പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള പ്ലാൻ ആണോന്നൊരു സംശയം….
നോക്കാം. അഭിപ്രായങ്ങൾക്ക് നന്ദി
Nanayittunde bro,❤️
താങ്ക്സ്
Bro,
nannaittundu.
Thangalude saili ishtapettu.
Waiting for next part.
താങ്ക്സ്, രചനയിലാണ്.
സൂപ്പർ ബ്രോ❤️❤️❤️?❤️??
സൂപ്പർ ബ്രോ❤️❤️❤️?❤️??
Superb story ❤?❤?
താങ്ക്സ്
Nyzz bro??
Thanks bro.
Ezhuthukal valare Nannayirikkunnu. Waiting for next part.
താങ്ക്സ് ബ്രോ
ശാലിനി അവിടെ കാത്തു നിൽക്കുന്നത് മീറ്റിംഗിന് പോകാൻ ആണോ? അതൊ ? ഏതായാലും കാത്തിരിക്കുന്നു!
പിന്നെ ഒരു അപേക്ഷ ഇടയ്ക്ക് നിർത്തി പോകരുത്! അടുത്ത പാർട്ടും കൂടി ആകുമ്പോൾ 6 ആകും , പിന്നെ മെയിൽ ചെയ്തു കുട്ടേട്ടനിൽ നിന്നും ഓഥർഷിപ്പ് നേടാൻ ശ്രമിക്കുക!
പിന്നെ ഡോക്ടർമാർ രണ്ടുപേർ ആയതിനാൽ രേഖയുടെ ഹസ്ബൻറിനെ അളിയൻ അല്ലെങ്കിൽ പേരിൽ മെൻഷൻ ചെയ്താൽ കൺഫ്യൂഷൻ ഒരുവിധം ഒഴുവാക്കാം ,,,,,
Koodevide ennoru story koode ille… nerathe thanne authorship chodikkamayirunnu
ശ്രമിക്കാം ബ്രോ.
ഓൾ ദ ബെസ്റ്റ് ???
Super ???
അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്കെന്നെ വിമർശിക്കാനും അവകാശമുണ്ട്. ഓരോരുത്തരുടേയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
ദാസൻ ബ്രോ….. വളരെ നന്നായിരുന്നു….. quality of writing ഓരോ പാർട്ടിലും കൂടി വരുന്നു. ബ്രോയ്ക്ക് നല്ല ഇമാജിനേഷൻ ഉണ്ട്…. but സ്റ്റൈൽ സത്യത്തിൽ എനിക്ക് ഇച്ചിരെ താല്പര്യക്കുറവുണ്ടാരുന്നു. എന്നാലും കൂടെവിടെ ആദ്യഭാഗം മുതൽ മുഴുവൻ വായിച്ചിട്ടുണ്ട്. എഴുത്തിൽ ഉള്ള പുരോഗമനം വളരെ വ്യക്തമാണ്. ഇപ്പോൾ വളരെ മികച്ച ഒരു രചന ആയിട്ടുണ്ട്…. അല്പം കൂടി ഒഴുക്ക് വരാനുണ്ട്, അത് തന്നെ വന്നോളും.
ഒത്തിരി സന്തോഷം….. അടുത്ത പാർട് ഉടനെ പ്രതീക്ഷിക്കുന്നു…..
അഭിപ്രായത്തിന് നന്ദി ബ്രോ. ശ്രദ്ധിച്ചോളാം.
സൂപ്പർ , ഡൂപ്പർ ബ്രോ! അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു ? ഒരായിരം നന്ദി ????
എൻ്റെ നന്ദി അറിയിക്കുന്നു, ബ്രോ.