“ചേട്ടാ, വാതിൽ തുറക്കു….”
ഞാൻ വാതിൽ തുറന്നു.
“ചേട്ടനെന്താണ് വാതിലടച്ചു ഇരിക്കുന്നത്. ദേ അമ്മാവനും അമ്മായിയും പോകുന്നുവെന്ന് പറയുന്നു.”
“അമ്മാവനൊക്കെ നാളെ പോകാം”
“ഇല്ല മോനെ, നാളെ മോൾക്ക് എന്തൊ മീറ്റിംഗ് ഉണ്ടെന്ന് പറയുന്നുണ്ടായിരുന്നു. രാവിലെ തന്നെ പോകണമെന്ന് പറയുന്നുണ്ടായിരുന്നു.അതു കൊണ്ട് പോകട്ടെ”
” എന്നാൽ ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി. രേഖേ എന്നാൽ ഭക്ഷണം എടുക്ക് ”
” ശരി ചേട്ടാ. മേഘേ വാ… ഭക്ഷണം കൊടുക്കാം”
ശാലിനിയുമായി വർത്താനം പറഞ്ഞിരുന്ന മേഘ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. അമ്മയും മേഘയും രേഖയും കൂടി ആഹാരം എടുത്തുകൊണ്ടുവന്ന് ഡൈനിംഗ് ടേബിളിൽ വച്ചു.
” ചേട്ടാ ആഹാരം റെഡിയായിട്ടുണ്ട് ”
” അമ്മാവനൊക്കെ ഇരിക്കട്ടെ, കൂടെ രണ്ട് അച്ഛൻമാരും ഇരിക്ക്. ഞാനും ഡോക്ടറും പിന്നെ ഇരുന്നോളാം.”
അമ്മാവനും അമ്മായിയും ശാലിനിയും ഇരുന്നു, കൂടെ രണ്ട് അച്ഛന്മാരും. ഭക്ഷണം കഴിഞ്ഞ് അമ്മാവനും കുടുംബവും ഇറങ്ങി, അമ്മാവനും അമ്മായിയും എന്നോട് യാത്ര പറഞ്ഞു . അവൾ ഞാനും അമ്മയും ഒഴിച്ച് ബാക്കിയുള്ളവരോട് യാത്രയും പറഞ്ഞു പോയി വണ്ടിയിൽ കയറി, അമ്മാവനും അമ്മായിയും വണ്ടിയിൽ കയറിയ ഉടൻ അവൾ വണ്ടി യെടുത്തു. എന്നെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്യാൻ വന്നത് രേഖയും ഹസ്ബൻഡുമാണ്. എയർപോർട്ടിലേക്ക് വരുന്ന വഴി രേഖ
“എല്ലാം ശരിയാകും ചേട്ടാ. ചേട്ടൻ ഇനി വരുമ്പോൾ ചേച്ചിയും കൂടെ ഉണ്ടാവും.”
“മോളെ. ഇനി അവളോട് ഒന്നും സംസാരിക്കാൻ നിൽക്കണ്ട, അത് അടഞ്ഞ അദ്ധ്യായമാണ്. സംസാരിച്ചു ഇനി അത് കൂടുതൽ വഷളാക്കേണ്ട. അവള് കുട്ടികളെ നോക്കാൻ വരുമായിരിക്കും അല്ലെ, ഇല്ലായെങ്കിൽ ഏതെങ്കിലും ഡോക്ടറെ അറേഞ്ച് ചെയ്യണം. എനിക്ക് കുട്ടികളെ പിരിഞ്ഞു വന്നിട്ട് ഒരു സുഖവും ഇല്ല.”
” എല്ലാം ഞാൻ നോക്കിക്കോളാം ചേട്ടാ. പിന്നെ അച്ഛനും ഉണ്ടല്ലോ.”
അവർ എന്നെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്തു തിരിച്ചുപോയി. ഞാൻ എയർപോർട്ടിനകത്തേക്ക് ചെന്നപ്പോൾ അവിടെ ശാലിനി നിൽക്കുന്നു. രേഖ, ഞാൻ അറിയാതെ ഇവൾക്കുള്ള പേപ്പറുകൾ ശരിയാക്കിയോ. ഒരുദിവസം അവൾ എൻറെ പാസ്പോർട്ട് മേടിച്ചു കൊണ്ടുപോയത് ഞാൻ ഓർത്തു. രേഖയും ശാലിനിയും ഒത്തു കൊണ്ടുള്ള നാടകമായിരുന്നൊ ഇതുവരെ ഉള്ളതൊക്കെ, എന്തും വരട്ടെ എന്ന് കരുതി ഞാൻ മുന്നോട്ടു നടന്നു.
Bro next part ഇന്ന് വരുമോ
സബ്മിറ്റ് ചെയ്തിട്ടുണ്ട് സുഹൃത്തേ
Dasetta innu predheekshikkamo……?
നാളെ സബ്മിറ്റ് ചെയ്യാമെന്ന് കരുതുന്നു
അടുത്ത ഭാഗം ഈ ആഴ്ചയിൽ ഉണ്ടാകുമോ?
തീർച്ചയായും സുഹൃത്തേ.
നാളെ varumo
ഒന്നുമായിട്ടില്ല….. രചനയിലാണ്
Dasetta twist predeekahichavare pattichalle kollam enthayalum itha kurachoode nannaye
Thank u Dona
Valare athikam ishtapettu, valare adhikam improved aayitund ezhuthinte ശൈലി adipoli aayi, salini ku manass mariyo ? enthayalum oru happy ending aanu njan pratheekshikkunnathu, waiting for next part ❤️❤️
Thank u
Nice
Thanks
ലവൾ പിന്നയും വലിഞ്ഞു കയറിവന്ന് പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള പ്ലാൻ ആണോന്നൊരു സംശയം….
നോക്കാം. അഭിപ്രായങ്ങൾക്ക് നന്ദി
Nanayittunde bro,❤️
താങ്ക്സ്
Bro,
nannaittundu.
Thangalude saili ishtapettu.
Waiting for next part.
താങ്ക്സ്, രചനയിലാണ്.
സൂപ്പർ ബ്രോ❤️❤️❤️?❤️??
സൂപ്പർ ബ്രോ❤️❤️❤️?❤️??
Superb story ❤?❤?
താങ്ക്സ്
Nyzz bro??
Thanks bro.
Ezhuthukal valare Nannayirikkunnu. Waiting for next part.
താങ്ക്സ് ബ്രോ
ശാലിനി അവിടെ കാത്തു നിൽക്കുന്നത് മീറ്റിംഗിന് പോകാൻ ആണോ? അതൊ ? ഏതായാലും കാത്തിരിക്കുന്നു!
പിന്നെ ഒരു അപേക്ഷ ഇടയ്ക്ക് നിർത്തി പോകരുത്! അടുത്ത പാർട്ടും കൂടി ആകുമ്പോൾ 6 ആകും , പിന്നെ മെയിൽ ചെയ്തു കുട്ടേട്ടനിൽ നിന്നും ഓഥർഷിപ്പ് നേടാൻ ശ്രമിക്കുക!
പിന്നെ ഡോക്ടർമാർ രണ്ടുപേർ ആയതിനാൽ രേഖയുടെ ഹസ്ബൻറിനെ അളിയൻ അല്ലെങ്കിൽ പേരിൽ മെൻഷൻ ചെയ്താൽ കൺഫ്യൂഷൻ ഒരുവിധം ഒഴുവാക്കാം ,,,,,
Koodevide ennoru story koode ille… nerathe thanne authorship chodikkamayirunnu
ശ്രമിക്കാം ബ്രോ.
ഓൾ ദ ബെസ്റ്റ് ???
Super ???
അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്കെന്നെ വിമർശിക്കാനും അവകാശമുണ്ട്. ഓരോരുത്തരുടേയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
ദാസൻ ബ്രോ….. വളരെ നന്നായിരുന്നു….. quality of writing ഓരോ പാർട്ടിലും കൂടി വരുന്നു. ബ്രോയ്ക്ക് നല്ല ഇമാജിനേഷൻ ഉണ്ട്…. but സ്റ്റൈൽ സത്യത്തിൽ എനിക്ക് ഇച്ചിരെ താല്പര്യക്കുറവുണ്ടാരുന്നു. എന്നാലും കൂടെവിടെ ആദ്യഭാഗം മുതൽ മുഴുവൻ വായിച്ചിട്ടുണ്ട്. എഴുത്തിൽ ഉള്ള പുരോഗമനം വളരെ വ്യക്തമാണ്. ഇപ്പോൾ വളരെ മികച്ച ഒരു രചന ആയിട്ടുണ്ട്…. അല്പം കൂടി ഒഴുക്ക് വരാനുണ്ട്, അത് തന്നെ വന്നോളും.
ഒത്തിരി സന്തോഷം….. അടുത്ത പാർട് ഉടനെ പ്രതീക്ഷിക്കുന്നു…..
അഭിപ്രായത്തിന് നന്ദി ബ്രോ. ശ്രദ്ധിച്ചോളാം.
സൂപ്പർ , ഡൂപ്പർ ബ്രോ! അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു ? ഒരായിരം നന്ദി ????
എൻ്റെ നന്ദി അറിയിക്കുന്നു, ബ്രോ.