മാമകഹൃദയത്തിൻ ആത്മരഹസ്യം – 5 [ദാസൻ] 294

” ദിനേശന് അറിയാമായിരിക്കും ഇത് ഇവിടുത്തെ സബ്കളക്ടറാണ്, രേഖ.

” ചേട്ടാ ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞില്ല”

“ഞാൻ രാവിലെ പോകും”

“അപ്പോൾ നാളെ വൈകിട്ട് ഞാനും ചേട്ടനും കൂടി വരാം, ഞങ്ങൾ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്തോളാം. ഞാനൊന്ന് അടുക്കളയിൽ പോയി അമ്മയെ കണ്ടിട്ട് വരാം”

അവൾ അടുക്കളയിലേക്ക് പോയി. ഇതാരാണ് എന്ന് അവൻ സംശയത്തോടെ അവളെ നോക്കുന്നതു കണ്ടപ്പോൾ.

“അത് എൻറെ അനിയത്തിയാണ്, അനിയൻറെ ഭാര്യ അല്ല. ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് അവൾ അനിയത്തി ആയത്.”

അപ്പോഴേക്കും അവർ മൂന്നു പേരും കൂടി ചായയുമായി വന്നു. രേഖ ഒരു ചായയുമായി പുറത്തേക്ക് പോയി, തിരിച്ചു വന്ന് എല്ലാവരും ഒരുമിച്ചിരുന്ന് ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ രേഖ

“അച്ഛൻ അപ്പുറത്ത് കുട്ടികളും ആയി ഇരുന്നു കളിക്കുക ആയിരിക്കുമല്ലേ.”

അതു കേട്ടപ്പോൾ അമ്മ

“കുട്ടികൾ വന്നാൽ ചേട്ടനെ, ഒരു നേരത്തും ഇവിടെ കാണില്ല. അതുതന്നെ ഇവനും.”

കുട്ടികൾ എന്ന് പറഞ്ഞപ്പോൾ ദിനേശും അനുവും പരസ്പരം നോക്കുന്നുണ്ട്.

“ചായ കുടിച്ചു കഴിഞ്ഞു, നിങ്ങൾ അന്വേഷിച്ചുവന്ന മഹാസംഭവം കാണാം.”

ചായ കുടി കഴിഞ്ഞു ഞാനും രേഖയും ദിനേശും അനുവും അരയന്നക്കൂടിലേക്ക് നടന്നു. അവിടെ ചെന്നപ്പോൾ അച്ഛൻ കുട്ടികൾക്ക് എന്തൊക്കെയോ പറഞ്ഞു കൊടുക്കുകയാണ്. ഇത്രയും കുട്ടികളെയും സൗകര്യവും ഒക്കെ കണ്ടപ്പോൾ ദിനേശും അനുവും അത്ഭുതം ഊറുന്നത് ഞാൻ കണ്ടു. ഞങ്ങളെ കണ്ടപ്പോൾ അച്ഛൻ എഴുന്നേറ്റു അടുത്തേക്ക് വന്നു, കൂടെ കുട്ടികളും. കുറേപേർ എൻറെ കയ്യിൽ തൂങ്ങി, മറ്റു കുറച്ചുപേർ രേഖയുടെ കൈയിലും. ഇതൊക്കെ കണ്ട് അവർ അത്ഭുതത്തോടെ നോക്കി നിൽക്കുന്നു. ഞാൻ അനുവിനോട്

“എന്നോട് കുട്ടികളുടെ വിശേഷം ചോദിച്ചില്ലേ, അപ്പോൾ ഞാൻ സുഖമായിരിക്കുന്നു എന്നും പറഞ്ഞു. ഇതാണ് എൻറെ കുട്ടികൾ.”

ഞാൻ കുട്ടികളോട്

“ഇനി നിങ്ങൾ പുറത്തുപോയി കളിച്ചോ, ചേച്ചിക്ക് വീട്ടിൽ പോകണം. ഞാൻ ഈ അങ്കിളിനേയും ആൻറിയേയും പറഞ്ഞയച്ചിട്ട് വരാം.”

അത് പറഞ്ഞപ്പോൾ അവർ പുറത്തേക്കു പോയി.

” അച്ഛാ, ഇത് ശാലിനിയുടെ അമ്മാവൻറെ മകനും ഭാര്യയും ആണ്.”

” ശരി. മക്കൾ ചായ കുടിച്ചോ?”

“കുടിച്ചു.”

Updated: November 25, 2021 — 10:48 am

38 Comments

  1. Bro next part ഇന്ന് വരുമോ

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് സുഹൃത്തേ

  2. Ꭰօղą ?MK??L?ver

    Dasetta innu predheekshikkamo……?

    1. നാളെ സബ്മിറ്റ് ചെയ്യാമെന്ന് കരുതുന്നു

      1. അടുത്ത ഭാഗം ഈ ആഴ്ചയിൽ ഉണ്ടാകുമോ?

        1. തീർച്ചയായും സുഹൃത്തേ.

  3. നാളെ varumo

    1. ഒന്നുമായിട്ടില്ല….. രചനയിലാണ്

  4. Ꭰօղą ?MK??L?ver

    Dasetta twist predeekahichavare pattichalle kollam enthayalum itha kurachoode nannaye

    1. Thank u Dona

  5. Valare athikam ishtapettu, valare adhikam improved aayitund ezhuthinte ശൈലി adipoli aayi, salini ku manass mariyo ? enthayalum oru happy ending aanu njan pratheekshikkunnathu, waiting for next part ❤️❤️

    1. Thank u

    1. Thanks

  6. ലവൾ പിന്നയും വലിഞ്ഞു കയറിവന്ന് പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള പ്ലാൻ ആണോന്നൊരു സംശയം….

    1. നോക്കാം. അഭിപ്രായങ്ങൾക്ക് നന്ദി

  7. Nanayittunde bro,❤️

    1. താങ്ക്സ്

  8. Bro,
    nannaittundu.
    Thangalude saili ishtapettu.
    Waiting for next part.

    1. താങ്ക്സ്, രചനയിലാണ്.

  9. സൂപ്പർ ബ്രോ❤️❤️❤️?❤️??

  10. സൂപ്പർ ബ്രോ❤️❤️❤️?❤️??

  11. Superb story ❤?❤?

    1. താങ്ക്സ്

  12. Nyzz bro??

    1. Thanks bro.

  13. Ezhuthukal valare Nannayirikkunnu. Waiting for next part.

    1. താങ്ക്സ് ബ്രോ

  14. ശാലിനി അവിടെ കാത്തു നിൽക്കുന്നത് മീറ്റിംഗിന് പോകാൻ ആണോ? അതൊ ? ഏതായാലും കാത്തിരിക്കുന്നു!

    പിന്നെ ഒരു അപേക്ഷ ഇടയ്ക്ക് നിർത്തി പോകരുത്! അടുത്ത പാർട്ടും കൂടി ആകുമ്പോൾ 6 ആകും , പിന്നെ മെയിൽ ചെയ്തു കുട്ടേട്ടനിൽ നിന്നും ഓഥർഷിപ്പ് നേടാൻ ശ്രമിക്കുക!

    പിന്നെ ഡോക്ടർമാർ രണ്ടുപേർ ആയതിനാൽ രേഖയുടെ ഹസ്ബൻറിനെ അളിയൻ അല്ലെങ്കിൽ പേരിൽ മെൻഷൻ ചെയ്താൽ കൺഫ്യൂഷൻ ഒരുവിധം ഒഴുവാക്കാം ,,,,,

    1. Koodevide ennoru story koode ille… nerathe thanne authorship chodikkamayirunnu

    2. ശ്രമിക്കാം ബ്രോ.

      1. ഓൾ ദ ബെസ്റ്റ് ???

  15. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്കെന്നെ വിമർശിക്കാനും അവകാശമുണ്ട്. ഓരോരുത്തരുടേയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

  16. ദാസൻ ബ്രോ….. വളരെ നന്നായിരുന്നു….. quality of writing ഓരോ പാർട്ടിലും കൂടി വരുന്നു. ബ്രോയ്ക്ക് നല്ല ഇമാജിനേഷൻ ഉണ്ട്…. but സ്റ്റൈൽ സത്യത്തിൽ എനിക്ക് ഇച്ചിരെ താല്പര്യക്കുറവുണ്ടാരുന്നു. എന്നാലും കൂടെവിടെ ആദ്യഭാഗം മുതൽ മുഴുവൻ വായിച്ചിട്ടുണ്ട്. എഴുത്തിൽ ഉള്ള പുരോഗമനം വളരെ വ്യക്തമാണ്. ഇപ്പോൾ വളരെ മികച്ച ഒരു രചന ആയിട്ടുണ്ട്…. അല്പം കൂടി ഒഴുക്ക് വരാനുണ്ട്, അത് തന്നെ വന്നോളും.

    ഒത്തിരി സന്തോഷം….. അടുത്ത പാർട് ഉടനെ പ്രതീക്ഷിക്കുന്നു…..

    1. അഭിപ്രായത്തിന് നന്ദി ബ്രോ. ശ്രദ്ധിച്ചോളാം.

  17. സൂപ്പർ , ഡൂപ്പർ ബ്രോ! അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു ? ഒരായിരം നന്ദി ????

    1. എൻ്റെ നന്ദി അറിയിക്കുന്നു, ബ്രോ.

Comments are closed.