മാമകഹൃദയത്തിൻ ആത്മരഹസ്യം – 5 [ദാസൻ] 294

അവളെ ഫെയ്സ് ചെയ്യാതിരിക്കാൻ ഉച്ചക്ക് ഭക്ഷണം കഴിച്ച ഉടനെയാണ് ഞാൻ പുറപ്പെട്ടത്. അവിടെ ചെന്നപ്പോൾ അവളുടെ കാർ അവിടെ കിടപ്പുണ്ട്, വേറേയും ഒരു വണ്ടി കിടപ്പുണ്ട്. അകത്ത് ആരുടെയൊക്കെയൊ ശബ്ദം കേൾക്കുന്നു. കോളിംഗ് ബെല്ലടിച്ചപ്പോൾ ഒരു ചെറുപ്പക്കാരൻ വന്നു വാതിൽ തുറന്നു.

“ആരാണ്?”

ഞാൻ ഒന്ന് സംശയിച്ചു. എന്നാലും

“ഞാൻ അമ്മാവനെ കാണാൻ വന്നതാണ്.”

“ഓ…. അളിയ. ആകെ മാറി, കണ്ടിട്ട് മനസിലായില്ല.”

“ദിനേശ് നീയും ആകെ മാറി.”

“എൻ്റെ വിവാഹം കഴിഞ്ഞു. ഇവിടെ ഒരു സന്ദർശനത്തിന് വന്നതാണ്. കയറി വാ…..”

ഞാൻ അകത്തേക്ക് ചെന്നു. അടുക്കളയിൽ സ്ത്രീകളുടെ ശബ്ദം കേൾക്കുന്നുണ്ട്. അമ്മാവൻ മുറിയിൽ നിന്നും വന്നു. അമ്മാവന് എന്നെ കണ്ടപ്പോൾ സന്തോഷവും പരിഭവവും മുഖത്ത് തെളിഞ്ഞു. ഇതിനിടയിൽ ദിനേശ് അടുക്കളയിൽ ചെന്ന്

“അനു വന്നേ ഒരാളെ പരിചയപ്പെടുത്താം.”

എന്നു പറയുന്നത് കേട്ടു. അടുക്കളക്ക് പുറം തിരിഞ്ഞാണ് ഞാൻ ഇരുന്നത്. ദിനേശ് അവൻ്റെ ഭാര്യയുമായി വന്നു, എന്നെ കണ്ട് അവൻ്റെ ഭാര്യ

“അയ്യോ. സാറൊ, ഇവിടെ?”

ഞാൻ അവസാനം വർക്ക് ചെയ്ത എക്സികുട്ടീവ് എൻജിനീയറുടെ ഓഫീസിലെ ക്ലർക്ക് ആയിരുന്നു അനു. ഞാൻ അവിടെ നിന്നും പോരുന്നതിന് 3-4 മാസം മുമ്പാണ് ജോയ്ൻ ചെയ്തത്. ഞാൻ അമ്മാവനെ ചൂണ്ടി

“ഇത് എൻ്റെ അമ്മാവനാണ്”

“സാറിന് സുഖമല്ലെ, ഭാര്യയും കുട്ടികളും”

ദിനേശ് പറഞ്ഞു കൊടുക്കട്ടെ ബാക്കി കാര്യങ്ങൾ എന്നു കരുതി. ദിനേശ് അപ്പോൾ അടുക്കള വാതിൽക്കലേക്ക് നോക്കുന്നുണ്ട്

“സുഖമായിരിക്കുന്നു.”

“സാറ് പോയതിന് ശേഷം ഒരു മുരടനാണ് ഇപ്പോൾ ഉള്ളത്, ഒന്നും ചോദിക്കാനും പറയാനും പറ്റില്ല. സാർ ഇപ്പോഴും ലീവിൽ തന്നെയല്ലെ?”

“5 വർഷത്തേക്ക് കൂടി നീട്ടി, ചിലപ്പോൾ അവിടെ തന്നെ കൂടാമെന്നാണ് കരുതുന്നത്”

“അങ്ങിനെ പറയല്ലെ? നിങ്ങളെപ്പോലുള്ളവരുടെ സേവനം ഈ നാടിന് ആവശ്യമാണ്. എന്നാണ് തിരിച്ചു പോകുന്നത്?”

” 3 ദിവസം കഴിയുമ്പോൾ, അത് അമ്മാവനോട് പറയാനാണ് വന്നത്. അനു ഇപ്പോഴും അവിടെത്തന്നെയല്ലെ.”

Updated: November 25, 2021 — 10:48 am

38 Comments

  1. Bro next part ഇന്ന് വരുമോ

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് സുഹൃത്തേ

  2. Ꭰօղą ?MK??L?ver

    Dasetta innu predheekshikkamo……?

    1. നാളെ സബ്മിറ്റ് ചെയ്യാമെന്ന് കരുതുന്നു

      1. അടുത്ത ഭാഗം ഈ ആഴ്ചയിൽ ഉണ്ടാകുമോ?

        1. തീർച്ചയായും സുഹൃത്തേ.

  3. നാളെ varumo

    1. ഒന്നുമായിട്ടില്ല….. രചനയിലാണ്

  4. Ꭰօղą ?MK??L?ver

    Dasetta twist predeekahichavare pattichalle kollam enthayalum itha kurachoode nannaye

    1. Thank u Dona

  5. Valare athikam ishtapettu, valare adhikam improved aayitund ezhuthinte ശൈലി adipoli aayi, salini ku manass mariyo ? enthayalum oru happy ending aanu njan pratheekshikkunnathu, waiting for next part ❤️❤️

    1. Thank u

    1. Thanks

  6. ലവൾ പിന്നയും വലിഞ്ഞു കയറിവന്ന് പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള പ്ലാൻ ആണോന്നൊരു സംശയം….

    1. നോക്കാം. അഭിപ്രായങ്ങൾക്ക് നന്ദി

  7. Nanayittunde bro,❤️

    1. താങ്ക്സ്

  8. Bro,
    nannaittundu.
    Thangalude saili ishtapettu.
    Waiting for next part.

    1. താങ്ക്സ്, രചനയിലാണ്.

  9. സൂപ്പർ ബ്രോ❤️❤️❤️?❤️??

  10. സൂപ്പർ ബ്രോ❤️❤️❤️?❤️??

  11. Superb story ❤?❤?

    1. താങ്ക്സ്

  12. Nyzz bro??

    1. Thanks bro.

  13. Ezhuthukal valare Nannayirikkunnu. Waiting for next part.

    1. താങ്ക്സ് ബ്രോ

  14. ശാലിനി അവിടെ കാത്തു നിൽക്കുന്നത് മീറ്റിംഗിന് പോകാൻ ആണോ? അതൊ ? ഏതായാലും കാത്തിരിക്കുന്നു!

    പിന്നെ ഒരു അപേക്ഷ ഇടയ്ക്ക് നിർത്തി പോകരുത്! അടുത്ത പാർട്ടും കൂടി ആകുമ്പോൾ 6 ആകും , പിന്നെ മെയിൽ ചെയ്തു കുട്ടേട്ടനിൽ നിന്നും ഓഥർഷിപ്പ് നേടാൻ ശ്രമിക്കുക!

    പിന്നെ ഡോക്ടർമാർ രണ്ടുപേർ ആയതിനാൽ രേഖയുടെ ഹസ്ബൻറിനെ അളിയൻ അല്ലെങ്കിൽ പേരിൽ മെൻഷൻ ചെയ്താൽ കൺഫ്യൂഷൻ ഒരുവിധം ഒഴുവാക്കാം ,,,,,

    1. Koodevide ennoru story koode ille… nerathe thanne authorship chodikkamayirunnu

    2. ശ്രമിക്കാം ബ്രോ.

      1. ഓൾ ദ ബെസ്റ്റ് ???

  15. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്കെന്നെ വിമർശിക്കാനും അവകാശമുണ്ട്. ഓരോരുത്തരുടേയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

  16. ദാസൻ ബ്രോ….. വളരെ നന്നായിരുന്നു….. quality of writing ഓരോ പാർട്ടിലും കൂടി വരുന്നു. ബ്രോയ്ക്ക് നല്ല ഇമാജിനേഷൻ ഉണ്ട്…. but സ്റ്റൈൽ സത്യത്തിൽ എനിക്ക് ഇച്ചിരെ താല്പര്യക്കുറവുണ്ടാരുന്നു. എന്നാലും കൂടെവിടെ ആദ്യഭാഗം മുതൽ മുഴുവൻ വായിച്ചിട്ടുണ്ട്. എഴുത്തിൽ ഉള്ള പുരോഗമനം വളരെ വ്യക്തമാണ്. ഇപ്പോൾ വളരെ മികച്ച ഒരു രചന ആയിട്ടുണ്ട്…. അല്പം കൂടി ഒഴുക്ക് വരാനുണ്ട്, അത് തന്നെ വന്നോളും.

    ഒത്തിരി സന്തോഷം….. അടുത്ത പാർട് ഉടനെ പ്രതീക്ഷിക്കുന്നു…..

    1. അഭിപ്രായത്തിന് നന്ദി ബ്രോ. ശ്രദ്ധിച്ചോളാം.

  17. സൂപ്പർ , ഡൂപ്പർ ബ്രോ! അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു ? ഒരായിരം നന്ദി ????

    1. എൻ്റെ നന്ദി അറിയിക്കുന്നു, ബ്രോ.

Comments are closed.