മാന്ത്രികലോകം 9 [Cyril] 2323

മാന്ത്രികലോകം 9

Author : Cyril

[Previous part]

 

സാഷ

 

അപ്പോ എനിക്ക് അറിയേണ്ടത് ഇതാണ്… എന്തുകൊണ്ടെനിക്ക് ഇതെല്ലാം കാണാന്‍ കഴിയുന്നു…?” ആമിന ഞങ്ങൾ എല്ലാവരോടുമായി പ്രതീക്ഷയോടെ ചോദിച്ചു.

കുറച്ച് നേരത്തേക്ക് നിശബ്ദത മാത്രം… ആര്‍ക്കും ഉത്തരം ഇല്ലായിരുന്നു എന്നെനിക്ക് മനസ്സിലായി… പക്ഷേ ഫ്രെന്നിന്റെ കാര്യത്തിൽ എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയില്ലായിരുന്നു…

ഞാൻ സംശയിച്ചത് പോലെ അവന്‍ തന്നെയാണ് നിശ്ശബ്ദതയെ ഭേദിച്ചത്.

“ചില ഊഹാപോഹങ്ങൾ എനിക്കുണ്ട്…. അത് ഞാൻ വിവരിക്കാം. പക്ഷേ ഞങ്ങള്‍ക്കും നിന്റെ സഹായം വേണം… അതുപോലെ എന്റെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരവും വേണം…” ഫ്രെൻ ആമിന യോട് പറഞ്ഞു.

ആമിന ഉടനെ ഭംഗിയായി പുഞ്ചിരിച്ചു.

ആമിന ഒരു ഐന്ദ്രിക ആണോ എന്ന സംശയം എനിക്ക് ഉണ്ടായിരുന്നു.

അവള്‍ക്ക് മാന്ത്രിക ശക്തി ഉണ്ടോ എന്നറിയാൻ അവളുടെ ആത്മാവിനെ ഞാൻ സ്പര്‍ശിച്ചു നോക്കി…. ഒന്നും മനസിലാക്കാന്‍ കഴിഞ്ഞില്ല … പക്ഷേ എന്തോ പ്രത്യേകത ഉള്ളതുപോലെ മാത്രം തോന്നി.

“എനിക്കൊരു ചോദ്യമുണ്ട്, ആമിന…” ഈഫിയ പറഞ്ഞു.

ഉടനെ ആമിന അവളെ ചോദ്യ ഭാവത്തില്‍ നോക്കി..

“നിനക്ക് കാണാന്‍ കഴിയുന്ന കുറെ കാര്യങ്ങൾ പറഞ്ഞല്ലൊ… എന്നാൽ ഭൂമിക്കടിയിലും കടലിലും വ്യാപിച്ച് കിടക്കുന്ന ഏതെങ്കിലും ശക്തിയെ നിനക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ടോ…?”

ഈഫിയ ചോദിച്ചത്‌ കേട്ട് ആമിന പെട്ടന്നു ഞങ്ങളിരിക്കുന്ന മണലില്‍ പല ഭാഗങ്ങളിലായി സംശയത്തോടെ നോട്ടം പായിച്ചു .. എന്നിട്ട് കടലിലും അവള്‍ എന്തോ തിരഞ്ഞു… ശേഷം അവള്‍ ഈഫിയ യെ കൂറ്പ്പിച്ചു നോക്കി.

“ഇല്ല, ഒന്നുംതന്നെ ഞാൻ കാണുന്നില്ല… “ ആമിന യുടെ ഉത്തരം വന്നു. “ഏത് ശക്തിയെ കുറിച്ചാണ് നി പറഞ്ഞത് ഈഫിയ…?”

“പ്രകൃതിയുടെ ഊര്‍ജ്ജ ഗോളവും നാഡികളും ആണോ നീ ഉദേശിച്ചത്…?” ദനീർ ഈഫിയ യോട് ചോദിച്ചു.

ആണെന്ന് അവള്‍ തലയാട്ടി.

“എന്താണ് അത്…?” ആമിന സംശയത്തോടെ ചോദിച്ചു.

അവള്‍ അങ്ങനെ ചോദിച്ചതും എന്തോ കണ്ടുപിടിച്ചത് പോലെ പെട്ടന്നു ഫ്രെന്നിന്റെ രണ്ട് കണ്ണുകളും വികസിച്ചു.. എന്നിട്ട് ആലോചനയോടെ അവന്‍ തല താഴ്ത്തി പിടിച്ചു… ശേഷം അവന്‍ കണ്ണുമടച്ചിരിക്കാൻ തുടങ്ങി…

അവന്റെ ഇത്തരത്തിലുള്ള ഇരിപ്പ് ഞങ്ങൾക്ക് സുപരിചിതമായ ഒന്നായി എപ്പോഴോ മാറിയിരുന്നു.

ഒന്നുകില്‍ അവന്‍ ആത്മ സഞ്ചാരം നടത്തുന്നു, അല്ലെങ്കിൽ അവന്റെ ശക്തിയെ വ്യാപിപ്പിച്ച് എന്തെങ്കിലും തിരയുകയോ അല്ലെങ്കിൽ പുതിയതായി ഏതെങ്കിലും തരത്തിലുള്ള മാന്ത്രിക ശക്തിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് ഉള്‍ക്കാഴ്ച ലഭിച്ച് കാണും…

128 Comments

  1. Kazhinja kurachu ദിവസങ്ങളായി ഇരുന്നു മിസ്സ് ആയ എല്ലാ partukalum വായിച്ചു. Oro bhagangalum onninonnu adipowli… parayanenkil othiri parayanam but adutha bhagam adutha divasangalil publish cheyyukayayirunnenkil ee free timil thanne vayichu motham koode orumichu parayam .. late aakumbol time kandethi vayikkan pattanilla. Sambhavam nammade പോരായ്മ aanu.. nokkettee next part publish cheyyumbo thanne vayichu reply tharam…

    Wish you happy new year bro.. ?

    1. വായിച്ച് കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro… നല്ല വാക്കുകള്‍ക്കും നന്ദി. സമയം കിട്ടും പോലെ വായിച്ച് അഭിപ്രായം പറഞ്ഞാൽ മതി bro.
      ഒത്തിരി സ്നേഹം.. ഒത്തിരി നന്ദി♥️♥️

      നിങ്ങള്‍ക്കും പുതുവത്സര ആശംസകൾ നേരുന്നു.

  2. Happy New year ?

    1. Happy New Year ♥️

  3. Bro kazhiyarayo ezhuthokke…..?

    1. തിരക്കില്‍ പെട്ടുപോയി…. അതോണ്ട് കാര്യമായി എഴുതാന്‍ കഴിഞ്ഞില്ല. എങ്ങനെയെങ്കിലും എഴുതി തീർക്കാൻ ശ്രമിക്കുന്നുണ്ട് bro…. വേഗം എഴുതി തീർക്കാൻ ശ്രമിക്കാം.

  4. ഒരു പാവം വായനക്കാരൻ

    Bro ezhuth evide vareyayi

    1. എഴുത്ത് പകുതി ആയതെയുള്ളു.

  5. Happy Christmas

  6. Bro nale varan chance undo

  7. എന്തായി ബ്രോ അടുത്ത പാർട്ട്‌ ഈ മാസം പ്രതീക്ഷിക്കാമോ അതോ ജനുവരിലെ വരാൻ ചാൻസ് ഉള്ളോ ഏകദേശം എന്ന് പ്രതീക്ഷിക്കാം എന്ന് പറയാനാകുമോ എന്തായാലും സമയം എടുത്തു നല്ലരീതിയിൽ എഴുതി ഇട്ടാൽ മതി ബ്രോ പിന്നെ ചോദിച്ചത് എല്ലാ ദിവസവും വന്നോന്നു ഇടക്കിടക്ക് നോക്കും ആ ഒരു ആകാംഷ കൊണ്ട അത് എന്തായാലും ബ്രോ സമയവും സാഹചര്യവും ഒക്കെ നോക്കി നല്ല രീതിയിൽ എഴുതി പോസ്റ്റിയാമതി
    Take care
    With❤

    1. ഒന്നും പറയാറായിട്ടില്ല bro… ഈ മാസം കഥ വരാനും വരാതിരിക്കാനും സാധ്യതയുണ്ട്. കഥ എഴുതാനുള്ള mind set ഇപ്പോൾ എനിക്ക് ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ നീണ്ടു പോകുന്നത്. എന്തായാലും തുടങ്ങി വെച്ചിട്ടുണ്ട്… മാക്സിമം നല്ല രീതിക്ക് എഴുതാന്‍ ശ്രമിക്കുന്നുണ്ട്… എന്താവുമെന്ന് അറിയില്ല.

      വേഗം എഴുതി publish ചെയ്യാൻ ശ്രമിക്കാം bro❤️

      1. Thanks Bai we r waitting

  8. Illusion witchine arelum kando fallen starum mate lusiferum onnum sitil kannan illalo ipo veredhilengilumano eyuthunne

    1. ഇല്യൂഷൻ വിച്ചിന്റെ കഥകള്‍ എല്ലാം ഡ്രാഫ്റ്റില്‍ കിടക്കുന്നത് കണ്ടു. ഇവിടെ മതിയായെന്നും പറഞ്ഞ് പോയതാ.. ചിലപ്പോ തിരികെ വരുമായിരിക്കും.

      1. Ningale randu perude kadhayum atrakku ishtayi poinum engana onnu backi kitua vere sitil valom eyuthunnundo

    2. Pl il fallen star 1 parte kudi ittittund bakki ezhuthikondirikkuvaaa

  9. Next part tharumo

    1. കഥ വരും bro. കുറച്ച് താമസിക്കും.

  10. Nxt എന്ന bro

    1. ഇവിടത്തെ എന്റെ തിരക്കും സാഹചര്യവും കാരണം എഴുതാന്‍ തുടങ്ങിയില്ല. പിന്നെ ഈ സൈറ്റിലുള്ള ഓരോ പ്രശ്നങ്ങൾ കാണുമ്പോള്‍, ഉള്ള മൂഡും നഷ്ടമാകുന്നു.. അങ്ങനെ എല്ലാം കൂടി ആയപ്പോ എഴുതാനെ തോന്നുന്നില്ല…. എന്തുചെയ്യണം എന്ന ആലോചനയിലാണ് ഞാനിപ്പോ.

      1. ഒരു പാവം വായനക്കാരൻ

        Bro ividuthe problems alochich ezhuthathe irikkalle adutha bhagathinayi kathu nilkkunnavarundivide

      2. പൊന്നു മോനെ ചതിക്കില്ലേ ഞാൻ കാത്തിരിക്കുന്ന സ്റ്റോറികളിൽ ഒരു സ്റ്റോറി ആണ് നിന്റെ അതു ഒരുപാട് ഇഷ്ട്ടം ഉള്ള സ്റ്റോറിയും

        ഒരു കാരണ വശാലും നിർത്തരുത് സ്റ്റോറി

        ആ പ്രശ്നം ഒന്നും നീ നോക്കണ്ട അതു ഒക്കെ വിട്ടു കള എന്നിട്ട് സ്റ്റോറി ഏഴുതി പോസ്റ്റ്‌ ആകാൻ നോക്ക് കാത്തിരിക്കേ

        തിരക്ക് ഒക്കെ മാറി സ്റ്റോറി എഴുതു

        വേഗം പോസ്റ്റ്‌ ആകണേ plz

  11. തുമ്പി ?

    Oru plotine itream kalakkan ayit eyuthannath nte mone.. namich.. nalla words parathirichulla wrightings.. correct characgter switching. Goosebumps momemts.. ellam kondm ee part kollarnutoo..

    1. വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി തുമ്പി… ഒത്തിരി സ്നേഹം❤️❤️

  12. Cyril ഭായ്….

    ഇപ്പോഴാണ് ഈ കഥ വായിക്കുന്നത്….. ചെകുത്തൻ വനം പോലെ വ്യത്യസ്തമായ കഥ….

    പക്ഷേ ചില സാമ്യതകൾ അതിനോട് ഉണ്ട്…. ദുഷ്ടതയുടെ അംശം നായകനിൽ ഉള്ളത് ഒക്കെ…..

    വെറൈറ്റി പേരുകൾ ആണുട്ടോ ഉള്ളത്…. ഞാൻ വിചാരിച്ചു ഞാൻ മാത്രമാണ് അങ്ങനെ എന്ന്… എന്റെ കഥയിലും ഉണ്ടല്ലോ അങ്ങനെ.

    പ്രധാനപെട്ട എല്ലാവരുടെയും ഭാഗത്ത്‌ നിന്ന് കഥ പറയുന്നത് എനിക്ക് ഇഷ്ട്ടപെട്ടു…… ഞാനും അതൊന്ന് പരീക്ഷിച്ചാലോ എന്ന് ആലോചിക്കുവാണ്….

    ഓരോ ഭാഗങ്ങളും അത്ഭുതങ്ങൾ ആണ്…… എങ്ങനെ ഇതുപോലെ ചിന്തിക്കാൻ കഴിയുന്നു…. അത് ഇത്രയും വ്യക്തമായ കാര്യങ്ങൾ… പലതും കൺഫ്യൂഷൻ ഉണ്ടാക്കുന്നത് ആണേലും….

    ഫ്രനിന്റെ കൂട്ടുക്കാരെ ഒരുപാട് ഇഷ്ട്ടമായി…. അവന്റെ കൂടെ കട്ടക്ക് നിൽക്കുന്നുണ്ടല്ലോ……

    എന്നെ കഥയിൽ എടുത്തതിന് നന്ദി…… ??..

    എന്തായാലും അവരുടെ സഹസികതകൾ അറിയാനായി കാത്തിരിക്കുന്നു…. ഇപ്പോൾ നടന്നത് അവൻ എല്ലാവരോടും പറയുമോ…എനിക്ക് ഡൌട്ട് ഉണ്ട്… അവിടെ നിന്ന് രക്ഷപെട്ടവരെ കുറിച്ച് ദൈവങ്ങൾ അറിയാതെ ഇരിക്കില്ല…..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….. മികച്ച കഥ തന്നെയാണ്….. ഒരുപാട് ഇഷ്ട്ടമായി…..

    സ്നേഹത്തോടെ സിദ്ധു.. ❤❤

    1. Hi സിദ്ധു…

      കഥ വായിച്ചതില്‍ വളരെ സന്തോഷം. ഫ്രെന്നിന്റെ കൂട്ടുകാരെയും ഇഷ്ട്ടപ്പെട്ടു എന്ന് കേട്ടതിലും ഒത്തിരി ഹാപ്പിയായി.

      Variety പേരുകള്‍ എനിക്ക് നല്ല ഇഷ്ട്ടമാണ്… അതുകൊണ്ടാണ് അത്തരം പേരുകൾ ? അപ്പോ കഥയിലെ റോള്‍ വെറുപ്പിച്ചില്ല അല്ലേ??

      പിന്നേ confusion ഉണ്ടായി എന്നതിൽ ഖേദിക്കുന്നു. എവിടെയാണ് ആ confusion എന്നു സൂചിപ്പിച്ചിരുന്നെങ്കിൽ അടുത്തു എഴുതുമ്പോള്‍ എനിക്ക് കുറച്ചുകൂടി ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.

      എന്തായാലും അവരുടെ സാഹസങ്ങള്‍ അറിയാനായി ഞാനും കാത്തിരിക്കുന്നു ?. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം.

      എന്തായാലും വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒത്തിരി സ്നേഹം❤️❤️

  13. Suuuperb no words

    1. Thanks bro ❤️❤️

  14. ഞാൻ ഈ part വായിച്ചു അപ്പോൾ തോന്നിയ കാര്യം ആണ് അവന്റെ അമ്മയെയും അച്ഛനെയും അവരുടെ പേര് ആണ് പറയുന്നത്
    അല്ലാതെ എന്റെ അച്ഛൻ അമ്മ എന്ന് പറയുന്നില്ല എന്താ അങ്ങനെ

    1. അതു പോലെ അവനു വ്യാളി ദൈവം അതിന്റെ ശക്തി ഒക്കെ കൊടുത്തില്ലേ അതു പോലെ ഇനി അതിന്റെ ഇണയും അവൻ ശക്തി കൊടുക്കോ

      അതു പോലെ ആ പച്ച ദ്രാവക അഗ്നി അതിന്റെ സത്ത കൊടുക്കോ

      1. അസുരാധിപതി ലങ്കേശൻ

        ## അതു പോലെ അവനു വ്യാളി ദൈവം അതിന്റെ ശക്തി ഒക്കെ കൊടുത്തില്ലേ അതു പോലെ ഇനി അതിന്റെ ഇണയും അവൻ ശക്തി കൊടുക്കോ. ##

        ഫ്രന്റ്ഷർ ജനിച്ച കഥ പറയുന്ന സമയത്ത് അവന്റെ അമ്മയായ ഷൈദ്രസ്തന്യയുടെ ആത്മാവിലാണ് വ്യാളി ദൈവത്തിന്റെ ആണ് നിഷ്ക്രിയവസ്ഥയി ഉണ്ടായിരുന്നു എന്നും, അവൻ ജനിച്ചപ്പോൾ റിനസിന്റെയും കൈറോണീന്റെയും ഷൈദ്രസ്തന്യയുടെയും ഇണയായ വ്യാളി ദൈവത്തിന്റെയൂം ശക്തി ഉണ്ട് എന്ന് എതോ പാർട്ടിൽ പറഞ്ഞായിരുന്നു എന്ന് തോന്നുന്നു.☺️☺️☺️

        1. K അത് കൊണ്ട് അവൻ വ്യാളി രാജാവ് ശക്തി കൊടുത്തത് പോലെ കൊണ്ടുക്കണ്ട എന്ന് തോന്നുന്നു അവൻ ഓൾ റെഡി കിട്ടി alle

    2. നിങ്ങളുടെ രണ്ട് ചോദ്യങ്ങളും കഥയുമായി ബന്ധപ്പെട്ട് വരുന്നതുകൊണ്ട് എനിക്കിവിടെ പറയാൻ കഴിയില്ല bro.

      1. K bro nxt എന്നാ ഉണ്ടാവ

        1. എഴുതാന്‍ തുടങ്ങിയില്ല bro.

  15. പാവം പൂജാരി

    ഈ പാർട്ടും പൊളിച്ചു. ഒന്നും പറയാനില്ല. ഇനിയും താങ്കളുടെ ഭാവന ഇതുപോലെ ചിറകു വിടർത്തി ബഹുദൂരം പറക്കട്ടെ.

    1. വായനക്കും നല്ല വാക്കുകള്‍ക്കും ഒരുപാട് നന്ദി bro… ഒത്തിരി സ്നേഹം ❤️❤️

  16. Karthiveerarjunan dillan

    ഭാഗങ്ങളും വളരെ നനന്നായിട്ടാണ് ഉള്ളത്‌… ഇത് പോലെ തുടർന്ന് ഇങ്ങനെ തന്നെ എഴുതാൻ സാധിക്കട്ടെ…കഥ കുറച്ച് ലേറ്റ് ആയിട്ടാണ് എപ്പോഴും വരുന്നത്….

    1. ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം bro. ഒത്തിരി നന്ദി… സ്നേഹം ❤️❤️

      1. Waiting for your next part

  17. Karthiveerarjunan dillan

    വളരെ നന്നായിട്ടുണ്ട് ഇത് ഫുൾ ത്രില്ലിംഗ് ആയിരുന്നുവളരെ നന്നായിട്ടുണ്ട് വേഗം തന്നെ തുടരുക ആശംസകൾ ❤❤❤

    1. Spr part ആയിരുന്നു ഇത് ഫുൾ ത്രില്ലിംഗ് ആയിരുന്നു ആ പ്രതിമ യോട് ഒക്കെ ഉള്ള ഫൈറ്റ് പൊളിച്ചു

      അമ്മുനെ കുറിച്ച് അറിഞ്ഞതിൽ സന്തോഷം ഉജല റാഹെൽനോട് പറഞ്ഞത് spr

      അവസാനതെ ക്ഷണകാന്തി പക്ഷിഅവനിൽ അലിഞ്ഞു ചേർന്ന് അപ്പോ അവൻ ആ രണ്ടു പക്ഷികൾ അവൻ ശക്തി നൽകും അവനെ സഹായിക്കും

      ആ വ്യാളി രാജാവ് അവനു ശക്തി നൽകി അത് പോലെ ആ വാളിനും

      Nxt പാർട്ടിന് കാത്തിരിക്കുന്നു

      ഇത് അവന്റെ കൂട്ടുകാർ അറിയുമ്പോൾ എന്തൊക്കെ നടക്കുമോ എന്തോ

      ഗഭീരം ആയിരുന്നു ഈ part

      1. ഇതെന്താ താഴേ Devil എഴുതിയത് അതുപോലെ കോപ്പി പേസ്റ്റ് ചെയ്തിട്ടുണ്ടല്ലോ?

  18. Karthiveerarjunan dillan

    സൂപ്പർ ❤

  19. ഈ പാർട്ടും നന്നായിട്ടുണ്ട്?❤️?
    ഓരോ രംഗങ്ങളും നേരിട്ട് കാണുന്ന പോലെ ഫീൽ ചെയ്തു. തിരക്കു ഉള്ള കാരണം വലിയ comment പിന്നെ ഇടാം ട്ടോ. അടുത്ത ഭാഗത്തിൽ കാണാം.
    സ്നേഹത്തോടെ❤️
    ശ്രീ

    1. വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി bro. ഒത്തിരി സ്നേഹം ❤️❤️

  20. വളരെ നന്നായിട്ടുണ്ട് വേഗം തന്നെ തുടരുക ആശംസകൾ ❤❤❤

    1. വായിച്ചതില്‍ സന്തോഷം bro.. ഒത്തിരി സ്നേഹം ❤️❤️

      1. Inni enna kitua valla cluvum undo

        1. ഇതുവരെ ഒരു ക്ലൂവും ഇല്ല bro.

  21. Spr part ആയിരുന്നു ഇത് ഫുൾ ത്രില്ലിംഗ് ആയിരുന്നു ആ പ്രതിമ യോട് ഒക്കെ ഉള്ള ഫൈറ്റ് പൊളിച്ചു

    അമ്മുനെ കുറിച്ച് അറിഞ്ഞതിൽ സന്തോഷം ഉജല റാഹെൽനോട് പറഞ്ഞത് spr

    അവസാനതെ ക്ഷണകാന്തി പക്ഷിഅവനിൽ അലിഞ്ഞു ചേർന്ന് അപ്പോ അവൻ ആ രണ്ടു പക്ഷികൾ അവൻ ശക്തി നൽകും അവനെ സഹായിക്കും

    ആ വ്യാളി രാജാവ് അവനു ശക്തി നൽകി അത് പോലെ ആ വാളിനും

    Nxt പാർട്ടിന് കാത്തിരിക്കുന്നു

    ഇത് അവന്റെ കൂട്ടുകാർ അറിയുമ്പോൾ എന്തൊക്കെ നടക്കുമോ എന്തോ

    ഗഭീരം ആയിരുന്നു ഈ part ഇനിയും ഈ part വായിക്കണം എനിക്ക്

    1. വായിച്ച് ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം bro… വീണ്ടും വായിക്കണം എന്ന് കേൾക്കുമ്പോൾ അതിയായ സന്തോഷം തോന്നുകയാണ്❤️ വായനക്കും നല്ല വാക്കുകള്‍ക്കും ഒരുപാട്‌ നന്ദി.. ഒത്തിരി സ്നേഹം ❤️❤️

  22. സൂപ്പർ ❤??????????

    1. വളരെ നന്ദി bro.. ഒത്തിരി സ്നേഹം ❤️❤️

  23. ജിത്തു ജിതിൻ

    എന്ത് പറയണം എങ്ങനെ തുടങ്ങണം എന്നൊന്നും എനിക്ക് അറിയില്ല…….
    എന്തായാലും ഈ പാർട്ടും ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤
    എല്ലാ ഭാഗങ്ങളും വളരെ നനന്നായിട്ടാണ് ഉള്ളത്‌… ഇത് പോലെ തുടർന്ന് ഇങ്ങനെ തന്നെ എഴുതാൻ സാധിക്കട്ടെ… ?????…..
    അടുത്ത പാർട്ട്‌ പെട്ടന്ന് തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു

    1. കഥ ഇഷ്ടമായി എന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട്‌ സന്തോഷം തോന്നുന്നുണ്ട് bro. വായനക്കും നല്ല വാക്കുകള്‍ക്കും സ്നേഹത്തിനും എല്ലാം ഒത്തിരി നന്ദി. ഒത്തിരി സ്നേഹം ❤️❤️

Comments are closed.