മാന്ത്രികലോകം 9 [Cyril] 2323

എന്നതാണ്…. പക്ഷേ ആ തടവറ എവിടെ എന്നോ അത് ഏതു ലോകത്ത് ഉണ്ടെന്നോ എനിക്ക് അറിയാൻ കഴിഞ്ഞിരുന്നില്ല…

എന്തായാലും ഒരു കാര്യം എനിക്കു തറപ്പിച്ച് പറയാൻ കഴിയും ….. റീനസ് ആ രണ്ടാമത്തെ തടവറയിൽ ഉണ്ട്. ആ തടവറ എവിടെയാണെന്ന് കണ്ടുപിടിക്കണം.

എന്തുതന്നെയായാലും ഈ തടവറയില്‍ ഞാൻ കടന്നത് പോലെ ആ തടവറയിലും അത്ര നിസ്സാരമായി എനിക്ക് കടക്കാന്‍ കഴിയില്ല എന്നെനിക്ക് ബോധ്യമുണ്ട്… കാരണം ഇവിടെ സംഭവിച്ചത് എല്ലാം ആ തടവറയിലുള്ള ആ കാവല്‍ ശക്തി തീർച്ചയായും അറിഞ്ഞിട്ടുണ്ടാവും… അതുകൊണ്ട്‌ ഇനി എന്ത് ചെയ്യണം എന്ന് നല്ലതുപോലെ ആലോചിക്കണം…

പക്ഷേ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ കുറെ ഉണ്ട്…

യക്ഷ ലോകത്ത് നിന്നും ഞാൻ ഞങ്ങളുടെ ആ മാന്ത്രിക ഭവനത്തിലേക്ക് അഗ്നി യാത്ര ചെയ്തു.

(തുടരും….)

 

അടുത്ത പാർട്ടിൽ പോകാൻ താഴേ ക്ലിക്ക് ചെയ്യുക.

 

മാന്ത്രികലോകം 10 [Cyril]

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.