ഞാന്‍ ചാവിയും കൊണ്ട് ഉള്ളിലേക്ക് പോയി . ഹേമമ്മായി ഒരു മീറ്റിംഗ് ഉള്ളതുകൊണ്ട് പോയിരിക്കുകയാണ് . ഞാന്‍ സ്റ്റാഫ് റൂമിലെക്ക് നടന്നു . സ്റ്റാഫ് റൂം അരെഞ്ചു ചെയ്തിരിക്കുന്നത് ഒരു ചതുരാകൃതിയില്‍ ആണ് . ചുമരിനോട് ചാരിയാണ് സീറ്റിംഗ് നാല് വശത്തും , നടുവില്‍ ഒഴിച്ചിട്ടിരിക്കുന്നു . കൊണ്ഫരന്‍സ് റൂമുകളുടെ ഒക്കെ പോലെ . എന്ട്രന്സിനു എതിരെ ഉള്ള ഒരു കോര്‍ണറില്‍ വരുന്ന ടേബിളില്‍ ആണ് ഞാനും എക്കണോമിക്സിന്റെ ബാലചന്ദ്രന്‍ സാറും ഷെയര്‍ ചെയ്യുന്നത് . ഉറുദുവിന്റെ മുബഷീര്‍ മാഷും അറബിക്കിന്റെ സമദ് മാഷും തൊട്ടടുത്ത ടേബിളില്‍ . പിന്നെ ഇങ്ങേ വശത്ത് രേണുക മിസ്സും സുജിലയും . ഞങ്ങള്‍ പതിനഞ്ചിനടുത്ത് ഉള്ള ടീച്ചിംഗ് സ്ടാഫ്ഫുകള്‍ക്ക് എല്ലാം സീടിംഗ് അരങ്ങേമെന്റ്റ്റ് ഇവിടെ ആണ് . ഒരു വശത്തായി ഒരു വാഷ് റൂമിലേക്ക് ഉള്ള ഒരു ഡോര്‍ , അതിനടുത്തായി ഒരു വാഷ് ബസിനും സെറ്റ് ചെയ്തിട്ടുണ്ട് .
ഞങ്ങള്‍ സീറ്റില്‍ത്തന്നെ ഇരുന്ന് ലഞ്ച് കഴിച്ചു . മുബഷീര്‍ മാഷും സമദ് മാഷും ഊണ് കഴിച്ചതും പള്ളിയിലേക്ക് പോയി . ടീച്ചര്‍ മാര്‍ക്കും സ്ടുടന്റ്സിനും ആയി ഇവിടെ ഒരു പ്രയര്‍ ഹാള്‍ ഉണ്ട് .
ഞാനും സുജിലയും രേണുക മിസ്സുമായി സംസാരിച്ചിരുന്നു . രേണുക മിസ്സിന്റെ വീട് അങ്ങാടിപ്പുറം എന്നാ സ്ഥലത്താണ് . ഹസ്ബന്റ് കെ.എസ്.ഇ.ബി.യില്‍ ക്ലര്‍ക്ക് ആണ് . ഒരു മകള്‍ ഉള്ളത് ഇപ്പോള്‍ രണ്ടാം ക്ലാസില്‍ പടിക്കുന്നു . പിന്നെ ഒരു ഭാമ ടീച്ചര്‍ മലയാളം ഡിപ്പാര്‍ത്മെന്റ്റ് ഹെഡ് ആണ് ഹെമമ്മായിയുടെ സെയിം ഏജ് ആണ് . സീനിയര്‍ ആണെങ്കിലും ജാടയോന്നും ഇല്ല . പിന്നെ ഉള്ളത് അക്കൌന്ടിങ്ങിന്റെ ഒരു അനുശ്രീ , കമ്പ്യുട്ടര്‍ സയന്‍സിന്റെ മായ , ബിസിനെസ്സ് സ്റ്റഡീസിന്റെ ഒരു ജൂലി മിസ്സ് അതുപോലെ ഹിസ്ടറി എടുക്കുന്ന ബിന്ദു തോമസ് , പിന്നെ മാത്ത്സിന്റെ രൂപ . കഴിഞ്ഞില്ല ഇംഗ്ലീഷ് ഡിപ്പാര്‍ത്മെന്റ്റ് ഹെഡ് അംബിക മിസ്സ് .
അംബിക മിസ്സ് രണ്ടു ദിവസമായി ലീവിലാണ് , അവരുടെ മകളുടെ ഡെലിവറി ആണ് . ഞാന്‍ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല . അനുശ്രീ മിസ്സിന്റെ എൻഗേജ്മെന്റ്റ് കഴിഞ്ഞതാണ് . മായ മിസ്സും ജൂലി മിസ്സും അണ്‍ മാരീഡ് ആണ് . രണ്ടും പുട്ടി സ്വരൂപങ്ങള്‍ . പോരാതെ ജൂലി മിസ്സിനെ കണ്ടപ്പോളേ ഒരു ഏറു പടക്കം വൈബ് എനിക്ക് ഫീല്‍ ആയി . ബി കേര്‍ഫുള്‍ അനി . ബിന്ദു തോമസിനെ എവിടെയോ കണ്ട പരിചയം പോലെ . പക്ഷെ ഓര്‍മ്മ ഇല്ല . മേലാറ്റൂര്‍ ഭാഗത്തെവിടെയോ ആണ് വീട് എന്ന് പറഞ്ഞു . രൂപ ശ്രീലുവിന്റെ ഫ്രെണ്ട് ആണ് . ഞാന്‍ ശ്രീലുവിന്റെ ബ്രദര്‍ ഇന്‍ ലോ ആണ് എന്ന് സുജില പറഞ്ഞപ്പോള്‍ ആണ് എല്ലാവരും കാര്യം അറിയുന്നത് . പിന്നെ കല്യാണത്തിനെ പറ്റി ആയി സംസാരം . അപ്പോള്‍ സുജില ചാടിവീണ് എന്നെ രക്ഷിച്ചു . അനി ഒരു പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ഇഷ്ടമായി എന്നാണ് പറഞ്ഞത് . പാരന്റ്സ് നാട്ടിലെത്തിയാല്‍ അവളുടെ വീട്ടിലേക്ക് പോയി പെണ് ചോദിക്കാന്‍ ഉള്ള പ്ലാന്‍ ആണ് . അതോടെ എല്ലാവരും ഒന്ന് ശാന്തരായി . പക്ഷെ എന്റെ സംശയം സുജിക്ക് ഇതൊക്കെ എങ്ങനെ അറിയാം . പിന്നെ വിചാരിച്ചു ശ്രീലു പറഞ്ഞു കാണണം . അവള്‍ എന്നെ നോക്കി ഒന്ന്‍ ചിരിച്ചു . എനിക്ക് അപ്പോള്‍ കാര്യം എല്ലാം മനസിലായി . പിന്നെ സുജില എല്ലാവരോടും കൂടെ പറഞ്ഞു . അനിക്ക് ഒരു കണ്സപ്റ്റ് ഉണ്ടായിരുന്നു , ഇപ്പോളാണ് ആ കണ്സപ്റ്റ് പോലെ ഉള്ള ഒരു കുട്ടിയെ കണ്ടെത്തിയത് അതുകൊണ്ടാണ് അനിയുടെ മാരേജ് ഇത്ര ഡിലെ ആയത് .
അങ്ങനെ ബെല്‍ അടിച്ചു . ആദ്യത്തെ ക്ലാസ് സെക്കന്ഡ് B.A പോളിടിക്സ് ക്ലാസിനാണ് . പിന്നെ സെക്കണ്ട് B.A ഹിസ്ടരിക്കും രണ്ടു ക്ലാസിനും ഒരേ സിലബസും ബുക്സും ആയതിനാല്‍ വല്യ പാടില്ലാതെ കഴിഞ്ഞു കൂടി . പിന്നെ ഒരു ബ്രേക്ക് ആയിരുന്നു . സ്റ്റാഫ് റൂമില്‍ എത്തിയതും . ഫോണെടുത്ത് ഒന്ന് നോക്കി . സിത്തു ഒരു ലിസ്റ്റ് അയച്ചിട്ടുണ്ട് . ബുക്സ് , ഡ്രെസ്സ് , സരട്ടിഫിക്കെട്സ് , ട്രോഫിസ് , മോമെന്റോസ് etc ഡ്രസ്സ് മാത്രം മമ്മിയോട് ഹാന്റില്‍ ചെയ്യാന്‍ പറഞ്ഞു . ബെല്ലടിച്ച്ചതും ക്ലാസിലേക്ക് ചെന്നു . ഫൈനല്‍ B.A ഹിസ്ടരിക്കാന് അതും വല്യ കുഴപ്പമില്ലാതെ കഴിഞ്ഞു കിട്ടി . ലാസ്റ്റ് ഹവര്‍ വീണ്ടും ഫൈനല്‍ B.A ഇംഗ്ലീഷിനാണ്
നന്നായിട്ടുണ്ട് ❣️❣️❣️
thanks bro ❤
nannaittundu.
Waiting for next part.
thanks bro ❤
❤️❤️❤️
thanks bro ❤
നല്ല കഥയാണ്. പക്ഷേ ഇത്തവണ കുറച്ച് ലാഗ് ഫീൽ ചെയതു. 16 പേജിന് ഉള്ളതൊന്നും ഉണ്ടായില്ല. ആവശ്യമില്ലാതെ കുറേ സാധനങ്ങളുടെ ലിസ്റ്റ് എഴുതി നീട്ടി വലിച്ചതായി തോന്നി. ശെരിക്കും അതിന്റെ ഒരാവശ്യവും ഉണ്ടായിരുന്നില്ല, അതുകൊണ്ട് അനാവശ്യമായി എനിക്ക് തോന്നിയ പോഷന്‍സ് ഒക്കെ സ്കിപ് ചെയ്യാൻ .
അടുത്ത പാര്‍ട്ട് എഴുതുമ്പോള്‍ ആവശ്യമില്ലാത്ത ഡീറ്റയിലിങ്ങ് ഒഴിവാക്കാൻ നോക്കുക.
ബ്രോ . കഥയുടെ ആദ്യ 10 ദിവസങ്ങൾ വളരെ ക്രൂഷ്യൽ ആണ് . ഭാഗ്യവും ആണിക്കത്തും കണ്ടുമുട്ടുന്നത് മുതൽ ഇവരുടെ ഉള്ളിലുള്ള ഇഷ്ടം ഇരുവരും തിരിച്ചറിയുന്നവർ കുറച്ച് സ്ലോ ആയിരിക്കും . will try to rectify the over detailing . thanks for your valuable comment
❤❤❤❤❤❤❤❤❤
thanks buddy ❤
Thirich vannathil santhosham❤✌
thanks buddy ❤
ടൈപ്പ് ചെയ്തത് മൊത്തം പോയി എന്തോ നെറ്റ്‌വർക്ക് ഇഷ്യൂ. ഇനിയിപ്പോ ടൈപ്പ് ചെയ്യാൻ വയ്യ. ആയുസ്സോട് കൂടി ഉണ്ടെങ്കിൽ നാളെ തരാം
❤️❤️
thanks buddy ❤
❤
thanks buddy ❤