സിത്തു അഥവാ Dr.സിതാര മാഥുർ എന്റെ കോ – റിസർച്ചർ ആയിരുന്നു . മറാഠി ആണ് . ഇപ്പോൾ അവൾ കാൺപൂരിൽ ഛത്രപതി സാഹു ജി മഹാരാജ് യൂണിവേഴ്സിറ്റിയിൽ മോഡേൺ ഫോറിൻ ലാംഗ്വേജ് വിഭാഗത്തിൽ പ്രൊഫസറാണ് . ഞാൻ അവൾക്ക് വാട്സാപ്പിൽ വീഡിയോ കാൾ ചെയ്തു .
കാൾ കണക്ട് ആയതും മിത്തു ആണ് ഫോണ് എടുത്തത് , സിത്തുവിന്റെ അനിയത്തി ആണ് മിതാര . അവൾ ഒരു യോഗ ട്രെയിനർ കം ഫിറ്റ്നസ് വ്ലോഗർ ആണ് . ഡിഗ്രീ ഫസ്റ്റ് ഇയർ പഠിക്കുകയാണ് . പെണ്ണ് ഫോണെടുത്തതും മറാഠിയിൽ .
കാസാ അഹേസ് മോട്ടാ ഭാവു ? ( എന്തൊക്കെ ഉണ്ട് വല്യേട്ടാ ? )
ബഹിണി , തു ഹിന്ദി ബോൾതേസ് . മാജി മറാഠി ചാങ്‌ലി നാഹീ ( പെങ്ങളേ , നീ ഹിന്ദിയിൽ പറഞ്ഞോ . എന്റെ മറാഠി അത്ര നല്ലതല്ല )
ടിക് ഹേ ഭാവു . ക്യാ ബാത്ത് ഹേ കേരൾ മേ ? ജോബ് സെറ്റ് ഹോഗയാ ക്യാ ? ( ശെരി ഏട്ടാ . എന്താണ് കേരളത്തിൽ വിശേഷം ? ജോബ് ഏതെങ്കിലും സെറ്റ് ആയോ ? )
ഹാന്‍ ചോട്ടി . ഏക് കോളേജ് മേ ജോയിന്‍ കിയാ . തേരി ഉണ്ണീ ബാബി കി മാ ഇധര്‍ കാ പ്രിന്‍സി ഹെ ( ചെയ്തു മോളെ . ഒരു കോളേജില്‍ ജോയിന്‍ ചെയ്തു . നിന്റെ ഉണ്ണി ഏട്ടത്തിയമ്മയുടെ അമ്മയാണ് ഇവിടെ പ്രിന്‍സി )
ചിക്സ് ബഹുത്ത് ഹോഗ നാ ? കളക്ഷന്‍ ലേതാ ഹോഗാ നാ ബഹുത്ത് സാ ? ( കുറെ ചിക്സ് ഉണ്ടാവില്ലേ . നല്ല കളക്ഷന്‍ എടുപ്പാവും അല്ലേ ? )
ഹാന്‍ ചോട്ടി . ലേഡീസ് ഒണ്‍ലി കോളേജ് ഹെ . ( ഉണ്ട് മോളെ . ഇത് ലേഡീസ് ഒണ്‍ലി കോളേജ് ആണ് )
ധാകടാ ഭാവു ഓര്‍ ഉണ്ണി ബാബി ക്യാ ബോല്തി ഹേ ? ( പിന്നെ ചെറിയ ഏട്ടനും ഉണ്ണി ഏട്ടത്തിയമ്മയും എന്ത് പറയുന്നു .? )
ദോനോം ടീക് ഹേ ചോട്ടി . തു ഫോണ്‍ സിത്തു കൊ ദെ ദോ നാ , പ്ലീസ് . ബഹുത്ത് സ കാം ഹേ .. ( രണ്ടാളും ഓക്കേ ആണ് മോളെ . നീ ഫോണ്‍ സിത്തുന് കൊടുക്ക് , പ്ലീസ് കൊറേ കാര്യങ്ങള്‍ ഉണ്ട് ചെയ്യാനായിട്ട് )
പറഞ്ഞു തീരുന്നതിനു മുന്‍പ് സിത്തു ഫോണ തട്ടിപ്പറിച്ചു .
ഹേ ബഡി . കൈസാ ഹെ . സുനാ ഹെ കി തു മാസ്റെര്‍ ജി ബന്‍ ഗയാ . വോ ഭി ലട്കിയോം വാല കോളേജ് മേം . ( എന്താണ് ചങ്കെ വിശേഷം . നീ മാഷ് ആയെന്നു കേട്ട് . അതും പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജില്‍ ).
ഈ പെണ്ണുങ്ങള്‍ രണ്ടും എനിക്കിട്ട് താങ്ങിക്കൊണ്ട് ഇരിക്കുകയാണല്ലോ … ഇത് നിര്‍ത്താന്‍ ഒരു വഴിയെ ഉള്ളൂ . മമ്മി എവിടെ എന്ന്‍ ചോദിച്ചു . മമ്മി കിച്ചണില്‍ ഉണ്ടെന്ന്‍ പെണ്ണുങ്ങള്‍ രണ്ടും കിച്ചനിലോട്ടോടി . ഞാന്‍ മമ്മിയോട് .
മമ്മി . യെ ദോനോം ഭൂക്കി ശേര്നിയോം കോ കുച്ച് ഖാനെ കോ ദേദോ . വര്‍നാ ദോനോം മേരെ കോ ഖായേഗാ . ( മമ്മീ ഈ വിശന്നു വലഞ്ഞ പെണ്സിംഗങ്ങള്‍ക്ക് വല്ലതും തിന്നാന്‍ കൊടുക്ക് . ഇല്ലേല്‍ രണ്ടും എന്നെ പിടിച്ച് തിന്നും .)
രണ്ടിനും മനസിലാവാന്‍ വേണ്ടിയാണ് ഹിന്ദിയില്‍ തന്നെ പറഞ്ഞത് . പിന്നെ പേക്ക് ചെയ്യണ്ട ഐറ്റംസിന്റെ ഡീട്ടെയില്സ് ഒക്കെ പറഞ്ഞു കൊടുത്തു . മമ്മിയോട് രാവിലെ മൂദേവി അമ്മായിയെയും പുട്ടി മച്ചുനിച്ചി എം ബി എ ഷവര്‍മ്മ യെ യും കണി കണ്ടു കിട്ടിയ പണി ഒക്കെ പറഞ്ഞു . പപ്പയെവിടെ എന്ന്‍ ചോദിച്ചു .
പപ്പാ പുറത്ത് പോയിരിക്കുകയാണ് . മുര്‍ഗി ലെന ഹെ . ബെടിയോം കോ കേരള സ്ടയില്‍ ധനിയാ ഓര്‍ നാരിയല്‍ വാലാ മുര്‍ഗി ഗ്രേവി പസന്ദ് ഹെ ( പപ്പാ ചിക്കന്‍ വേടിക്കാന്‍ പോയതാണ് . മക്കള്‍ക്ക് കേരള സ്ടയില്‍ നാളികേരവും മല്ലിയും ഒക്കെ അരച്ച് വെക്കുന്ന ചിക്കന്‍ ഗ്രേവി ഇഷ്ടമാണല്ലോ )
നന്നായിട്ടുണ്ട് ❣️❣️❣️
thanks bro ❤
nannaittundu.
Waiting for next part.
thanks bro ❤
❤️❤️❤️
thanks bro ❤
നല്ല കഥയാണ്. പക്ഷേ ഇത്തവണ കുറച്ച് ലാഗ് ഫീൽ ചെയതു. 16 പേജിന് ഉള്ളതൊന്നും ഉണ്ടായില്ല. ആവശ്യമില്ലാതെ കുറേ സാധനങ്ങളുടെ ലിസ്റ്റ് എഴുതി നീട്ടി വലിച്ചതായി തോന്നി. ശെരിക്കും അതിന്റെ ഒരാവശ്യവും ഉണ്ടായിരുന്നില്ല, അതുകൊണ്ട് അനാവശ്യമായി എനിക്ക് തോന്നിയ പോഷന്‍സ് ഒക്കെ സ്കിപ് ചെയ്യാൻ .
അടുത്ത പാര്‍ട്ട് എഴുതുമ്പോള്‍ ആവശ്യമില്ലാത്ത ഡീറ്റയിലിങ്ങ് ഒഴിവാക്കാൻ നോക്കുക.
ബ്രോ . കഥയുടെ ആദ്യ 10 ദിവസങ്ങൾ വളരെ ക്രൂഷ്യൽ ആണ് . ഭാഗ്യവും ആണിക്കത്തും കണ്ടുമുട്ടുന്നത് മുതൽ ഇവരുടെ ഉള്ളിലുള്ള ഇഷ്ടം ഇരുവരും തിരിച്ചറിയുന്നവർ കുറച്ച് സ്ലോ ആയിരിക്കും . will try to rectify the over detailing . thanks for your valuable comment
❤❤❤❤❤❤❤❤❤
thanks buddy ❤
Thirich vannathil santhosham❤✌
thanks buddy ❤
ടൈപ്പ് ചെയ്തത് മൊത്തം പോയി എന്തോ നെറ്റ്‌വർക്ക് ഇഷ്യൂ. ഇനിയിപ്പോ ടൈപ്പ് ചെയ്യാൻ വയ്യ. ആയുസ്സോട് കൂടി ഉണ്ടെങ്കിൽ നാളെ തരാം
❤️❤️
thanks buddy ❤
❤
thanks buddy ❤