എന്നെ മൈന്റ് ആക്കാതെ അമ്മായിയും മുറപ്പെണ്ണും കയറി വന്നു അവരെ മൈന്റ് ആക്കാതെ ഞാനും എന്റെ ബുള്ളറ്റ് എടുത്തിറങ്ങി . ഇന്നെന്തു പണിയാണോ കിട്ടാന്‍ പോകുന്നത് . ഞാന്‍ മനസ്സില്‍ വിചാരിച്ചു .
റോഡിലേക്ക് കയറ്റി അല്പം ദൂരം ചെന്നതും വണ്ടിക്കെന്തോ ഒരു വൈബ്രേഷന്‍ . മുന്‍ഭാഗത്ത് ഒരു വിറയല്‍ . ഞാന്‍ വണ്ടി നിര്‍ത്തി ഇറങ്ങി നോക്കി .
ഹാ… ബെസ്റ്റ് … പഞ്ചറ് .. കൊള്ളാം … കണിയുടെ ഒരു പവറെ … ഞാന്‍ അനുനെ വിളിച്ചു .
“ എന്താ ഏട്ടാ ? “ ഫോണ്‍ അറ്റന്‍ഡ് ചെയ്തതും അവന് ചോദിച്ചു .
“ നല്ല കണി ആയിരുന്നത് കൊണ്ട് വഴിയില്‍ കുടുങ്ങി . ടയര്‍ മാഫി … പഞ്ചര്‍ മാഫി …” ഞാന്‍ പറഞ്ഞു .
“ എവിടെ ആണ് “ അനു.
“ പഴേരി ടെ അവടെ “ ഞാന്‍ പറഞ്ഞു .
“ പ്പോ വരാട്ടോ , അപ്പളേക്കും മാര്‍ക്ക് ഉണ്ണിയേട്ടനെ ഒന്ന് വിളിച്ചെക്ക് “ അനുപറഞ്ഞു .
ഞാന്‍ ഫോണ്‍ കട്ട് ചെയ്ത് ഉണ്ണിയേട്ടനെ വിളിച്ചു കാര്യം പറഞ്ഞു , ഉണ്ണിയേട്ടന് മരുമക്കളെ വിടാം എന്ന പറഞ്ഞു . അവരുടെ വീട് അവിടെ അടുത്ത് ആണ്.
പഴേരി അപ്പാര്‍ട്ട്മെന്റിന്റെ അവിടെ തന്നെ ആണ് ഉണ്ണി മാര്‍ക്ക് എന്ന ഞങ്ങളുടെ വര്‍ക്ക് ഷോപ്പ് ബ്രോ താമസം . പുള്ളിയുടെ ചേച്ചിമാരുടെ മക്കള്‍ ആണ് ലാലുവും വൈശാഗും . അവരുടെ വീടും അവിടെ അടുത്താണ് . അപ്പോഴേക്ക് അനു എത്തി . സമയം കളയാതെ ഞാന്‍ അവന്റെ വണ്ടിയുടെ പിറകില്‍ ചാടി കയറി . ഹെല്‍മെറ്റ് ഞാന്‍ കയ്യില്‍ എടുത്തിരുന്നു . ചാവി വണ്ടിയില്‍ തന്നെ വെച്ചു . പോകുന്ന വഴിക്ക് അനു ചോദിച്ചു
“ ആരായിരുന്നു ആ കണി ? “
“ അന്റെ അമ്മായി മൂദേവി , പിന്നെ പുട്ടി മച്ചുനിച്ചി എംബിഎ ഷവര്‍മ്മ “ ഞാന്‍ പറഞ്ഞു . ( മച്ചുനിച്ചി / മച്ചുണിച്ചി എന്നത് അച്ചന്റെ സഹോദരിയുടെയോ അമ്മയുടെ സഹോദരന്റെയോ മകള്‍ ആണ് . മുറപ്പെണ്ണ് അയ്നാണ് )
“ നന്നായി . അതിപ്പോ എന്റെ മാത്രം അല്ലല്ലോ ഏട്ടന്റെയും കൂടി അല്ലെ . സഹിച്ചോളീ “ ചെക്കന് ട്രോളി .
അങ്ങനെ അവന്റെ കൂടെ ഞാന്‍ കോളേജിലെത്തി .
പോലീസ് യൂണിഫോമിൽ ഉള്ള ഒരാൾ ഒരു RX 100 ബൈക്ക് കോളേജിലേക്ക് ഓടിച്ച് കയറ്റിയതും പിള്ളേരൊക്കെ അന്തം വിട്ടു നോക്കി നിൽക്കുന്നു . വണ്ടിടെ പിറകിൽ ഞാനും . പിള്ളേരൊക്കെ കിളി പോയപോലെ നിൽക്കുകയാണ് . ഞാൻ അവനോട് വായിൽ നോക്കി നിൽക്കാതെ വേഗം സ്ഥലം കാലിയാക്കാൻ പറഞ്ഞു കൊണ്ട് ഓഫീസിന്റെ അങ്ങോട്ട് നടന്നു . അവൻ ബൈ പറഞ്ഞുകൊണ്ട് വണ്ടി എടുത്ത് പോയി . വണ്ടി പ്രാന്തുള്ള ചില പെൺകുട്ടികൾ ഒക്കെ വണ്ടിയെ പറ്റി ഡിസ്കസ് ചെയ്യുന്നുണ്ട് . ഞാൻ നേരെ ഹേമമ്മായിയുടെ ഓഫീസിലേക്ക് നടന്നു . മോർണിംഗ് വിഷ് ചെയ്ത് ഞാൻ അറ്റൻഡൻസ് രജിസ്റ്ററിൽ സൈൻ ചെയ്തു .
” മോഹനും വനജയും വരുന്ന കാര്യം തീരുമാനമായി അല്ലെ ? ” ഹേമമ്മായി ചോദിച്ചു .
” ആ . ഞായറാഴ്ച്ച രാത്രി കരിപ്പൂര്‍ എത്തും . ” ഞാൻ പറഞ്ഞൂ .
അപ്പോളേക്കും സുജില ചേച്ചിയും വന്നു ഞങ്ങളെ വിഷ് ചെയ്ത് അറ്റൻഡൻസ് രജിസ്റ്ററിൽ സൈൻ ചെയ്തു . ഞാൻ ചേച്ചിയുടെ കൂടെ സ്റ്റാഫ് റൂമിലേക്ക് നടന്നു . ബെൽ അടിക്കുന്നതു വരെ ഞങ്ങൾ എല്ലാരും ഓരോന്ന് സംസാരിച്ചിരുന്നു .
ഫസ്റ്റ് ഹവർ എനിക്ക് ഫസ്റ്റ് ഇയർ ഡിഗ്രി ക്ലാസിനാണ് . നിക്സ്റ് ഹവർ ഫ്രീ . ഞാൻ സ്റ്റാഫ് റൂമിലെത്തി . മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു . സിത്തു ആണ് . മമ്മിയുടെ അടുത്തെത്തി എന്നാണ് മെസ്സേജ് .
നന്നായിട്ടുണ്ട്


thanks bro
nannaittundu.
Waiting for next part.
thanks bro
thanks bro
നല്ല കഥയാണ്. പക്ഷേ ഇത്തവണ കുറച്ച് ലാഗ് ഫീൽ ചെയതു. 16 പേജിന് ഉള്ളതൊന്നും ഉണ്ടായില്ല. ആവശ്യമില്ലാതെ കുറേ സാധനങ്ങളുടെ ലിസ്റ്റ് എഴുതി നീട്ടി വലിച്ചതായി തോന്നി. ശെരിക്കും അതിന്റെ ഒരാവശ്യവും ഉണ്ടായിരുന്നില്ല, അതുകൊണ്ട് അനാവശ്യമായി എനിക്ക് തോന്നിയ പോഷന്‍സ് ഒക്കെ സ്കിപ് ചെയ്യാൻ .
അടുത്ത പാര്‍ട്ട് എഴുതുമ്പോള്‍ ആവശ്യമില്ലാത്ത ഡീറ്റയിലിങ്ങ് ഒഴിവാക്കാൻ നോക്കുക.
ബ്രോ . കഥയുടെ ആദ്യ 10 ദിവസങ്ങൾ വളരെ ക്രൂഷ്യൽ ആണ് . ഭാഗ്യവും ആണിക്കത്തും കണ്ടുമുട്ടുന്നത് മുതൽ ഇവരുടെ ഉള്ളിലുള്ള ഇഷ്ടം ഇരുവരും തിരിച്ചറിയുന്നവർ കുറച്ച് സ്ലോ ആയിരിക്കും . will try to rectify the over detailing . thanks for your valuable comment
thanks buddy
Thirich vannathil santhosham

thanks buddy
ടൈപ്പ് ചെയ്തത് മൊത്തം പോയി എന്തോ നെറ്റ്വർക്ക് ഇഷ്യൂ. ഇനിയിപ്പോ ടൈപ്പ് ചെയ്യാൻ വയ്യ. ആയുസ്സോട് കൂടി ഉണ്ടെങ്കിൽ നാളെ തരാം
thanks buddy
thanks buddy