ഞങ്ങൾ സംസാരിച്ചിരിക്കുമ്പോൾ ശ്രീല് വന്ന് ഭക്ഷണം കാഴ്ച്ച വിളിച്ചു . ചോറ് , ആവോലിക്കറി , വത്തല്‍ റോസ്റ്റ് , ചീര താളിച്ചത് പിന്നെ സലാഡ് . മാരക പോളിംഗ് . ശേഷം മൂന്നു പേരും ഒത്തുചേർന്ന് പാത്രം കഴുകി , കിച്ചൻ ക്ളീൻ ആക്കി , നാളത്തേക്കുള്ള ബ്രെക്ഫാസ്റ്റിനും ലഞ്ചിനും ഉള്ള പ്രീപറേഷൻ . ശ്രീലൂട്ടി പറഞ്ഞു മമ്മി നാളെ അമ്പലത്തിൽ പോവാൻ പറഞ്ഞിട്ടുണ്ട് .അപ്പൊ നേരത്തെ എണീക്കണം . നമക്ക് വേഗം കിടക്കാം .
അങ്ങനെ വേഗം ഉറങ്ങാൻ കിടന്നു . നാളെ എന്ന ശുഭ പ്രതീക്ഷയോടെ ഇന്നത്തെ രാവിന് വിട . ശുഭരാത്രി
യൂ തോ സാഥ് ഹേ യെ താരേ
ബാദൽ ഹേ ബാഹെയ്‌ൻ പാസാരേ
ഫിർ ഭീ ചാന്ദ് , ചാന്ദ് അകേലാ ഹേ
സാരി രാത് തൻഹാ റോയെ , ബോൺടോം സെ ദാമൻ ഭിഗോയെ
ഹാൻ യെ ചാന്ദ് , ചാന്ദ് അകേലാ ഹേ
യൂ തോ സാഥ് ഹേ യെ താരേ
ബാദൽ ഹേ ബാഹെയ്‌ൻ പാസാരേ
ഫിർ ഭീ ചാന്ദ് , ചാന്ദ് അകേലാ ഹേ
നന്നായിട്ടുണ്ട് ❣️❣️❣️
thanks bro ❤
nannaittundu.
Waiting for next part.
thanks bro ❤
❤️❤️❤️
thanks bro ❤
നല്ല കഥയാണ്. പക്ഷേ ഇത്തവണ കുറച്ച് ലാഗ് ഫീൽ ചെയതു. 16 പേജിന് ഉള്ളതൊന്നും ഉണ്ടായില്ല. ആവശ്യമില്ലാതെ കുറേ സാധനങ്ങളുടെ ലിസ്റ്റ് എഴുതി നീട്ടി വലിച്ചതായി തോന്നി. ശെരിക്കും അതിന്റെ ഒരാവശ്യവും ഉണ്ടായിരുന്നില്ല, അതുകൊണ്ട് അനാവശ്യമായി എനിക്ക് തോന്നിയ പോഷന്‍സ് ഒക്കെ സ്കിപ് ചെയ്യാൻ .
അടുത്ത പാര്‍ട്ട് എഴുതുമ്പോള്‍ ആവശ്യമില്ലാത്ത ഡീറ്റയിലിങ്ങ് ഒഴിവാക്കാൻ നോക്കുക.
ബ്രോ . കഥയുടെ ആദ്യ 10 ദിവസങ്ങൾ വളരെ ക്രൂഷ്യൽ ആണ് . ഭാഗ്യവും ആണിക്കത്തും കണ്ടുമുട്ടുന്നത് മുതൽ ഇവരുടെ ഉള്ളിലുള്ള ഇഷ്ടം ഇരുവരും തിരിച്ചറിയുന്നവർ കുറച്ച് സ്ലോ ആയിരിക്കും . will try to rectify the over detailing . thanks for your valuable comment
❤❤❤❤❤❤❤❤❤
thanks buddy ❤
Thirich vannathil santhosham❤✌
thanks buddy ❤
ടൈപ്പ് ചെയ്തത് മൊത്തം പോയി എന്തോ നെറ്റ്‌വർക്ക് ഇഷ്യൂ. ഇനിയിപ്പോ ടൈപ്പ് ചെയ്യാൻ വയ്യ. ആയുസ്സോട് കൂടി ഉണ്ടെങ്കിൽ നാളെ തരാം
❤️❤️
thanks buddy ❤
❤
thanks buddy ❤