ഭാഗ്യ സൂക്തം 04
Bhagya Sooktham Part 4 | Author : Eka-Danthy
[ Previous Part ]
സുഹൃത്തുക്കളെ കുറച്ച് വൈകി . ക്ഷമിക്കുക . ഇപ്പോൾ ” വർക്കി ആറ്റി ഹോമിയോ ” ( work at home ) ആണ് . വിൻഡോസ് 7 ലാപ്ടോപ്പും ഗൂഗ്ള് മലയാളവും തമ്മിൽ എന്തോ ഒരു സൗന്ദര്യ പിണക്കം . മൊബൈലിൽ ടൈപ്പ് ചെയ്യാൻ ഇച്ചിരി മെനക്കേടുള്ളതുകൊണ്ട് ലാപ്ടോപ്പിൽ തന്നെ അഡ്ജസ്റ് ചെയ്തു . ഈ ആഴ്ച ഓഫീസ് തുറന്നപ്പോൾ തന്നെ ചെന്നിരുന്നു . i Mac ഇൽ ടൈപ്പ് ചെയ്യാൻ ഒരു സുഖം .
അനികേതിന്റെ ആ പ്രഭാതം .
രാവിലെ തന്നെ അലാറത്തിന്റെ മധുരതരമായ ശബ്ദം എന്നെ ഉണർത്തി . ജസ്റ്റ് വായും മുഖവും കഴുകി ഒന്ന് ഫ്രഷ് ആയി ഞാൻ റൂമിനു പുറത്തിറങ്ങി . അനുവും ശ്രീലുവും ജോഗിങ്ങിന് റെഡി ആയി നിൽക്കുന്നുണ്ട് . കിച്ചണിൽ ചെന്ന് അവിടെ ശ്രീലു ഒഴിച്ച് വെച്ച ഒരു കപ്പ് ഗ്രീൻ ടീ കുടിച്ചുകൊണ്ട് ഞാൻ അവർക്കൊപ്പം ഇറങ്ങി . ഞങ്ങൾ മൂവരും റണ്ണിങ് ഷൂ ഒക്കെ കയറ്റി റെഡിയായി . അനു ഒരു പുമയുടെ മഞ്ഞ നിറത്തിലുള്ള ജേഴ്സി ടൈപ്പ് ബനിയനും ഒരു ബ്ലാക്ക് ത്രീഫോർത്തും ആണ് വേഷം . ഞാൻ ബാഴ്സലോണ ടീമിന്റെ പത്താം നമ്പർ ജേഴ്സി ( നോക്കണ്ട മെസ്സി ഫാന്‍ ആണ് . മലപ്പുറം അല്ലെ പുള്ളേ … ഫുട്ബാള് ബ്ലഡിലാണ് ) ആണ് ഒരു ഗ്രേ ട്രാക്‌സ്യൂട്ടും . ഞങ്ങൾ രണ്ടാളും ഫാഷനും മാച്ചിങ്ങും ഒന്നും നോക്കാതെ കിട്ടിയത് ഇട്ടു പോന്നു .
പക്ഷെ ശ്രീലു പിന്നെ വല്യ ഫാഷൻ കോൺഷ്യസ് ആണ് കേട്ടോ . ഒരു ബ്ലൂ ട്രാക് സ്യുട്ട് , അഡിഡാസിന്റെ വർക്ക് വെയർ എന്ന സീരീസിലെ ഒരു ബ്ലൂ ടി – ഷർട്ട് , പിന്നെ ബ്ലൂ റണ്ണിങ്‌ഷൂ , ബ്ലൂ റിസ്റ് ബാൻഡ് , ബ്ലൂ ഹെഡ് ബാൻഡ് , ബ്ലൂ സ്ട്രാപ്പുള്ള ആപ്പിൾ വാച് , ബൈസെപ്സിലെ ബ്ലൂ ആം ബാൻഡിലെ നീല കേസ് ഉള്ള i phone 10x കഴിഞ്ഞില്ല പിന്നെ നീല ബോട്ട് വയർലെസ്സ് നെക് ബാൻഡ് .. വക്കീല്‍ ഭയങ്കര ഫാഷന്‍ സെന്‍സ് ഒക്കെ ഉള്ള ആളാണ് ട്ടോ .
അങ്ങനെ തോട്ടരികില്ലുള്ള റോഡിലൂടെ പോയി ജങ്ക്ഷന്‍ വരെ നടന്നു തിരിച്ച് പാടത്തിനു നടുവിലൂടെ ഉള്ള പുതിയ റോഡിലൂടെ തറവാടിന്റെ മുന്നിലേക്ക് ഒരു ചെറിയ ഓട്ടം , അവിടെനിന്ന് ഒന്ന് മെല്ലെ കിതപ്പോക്കെ ആറി പതുക്കെ ഒരു സ്ട്ര്ച്ചിംഗ് ഒക്കെ ചെയ്ത് വീണ്ടും വന്ന വഴി തിരിച്ച് കോട്ടേഴ്സിലെക്ക് . പിന്നെ കുളിച്ച് ഫ്രഷ് ആവാനുള്ള ദ്രിതി .
ഞാന്‍ റെഡിയായി എത്തിയപ്പോള്‍ ശ്രീലു ബ്രേക്ഫാസ്റ്റ്ഉം ലഞ്ചും റെഡി ആക്കുന്നുണ്ട് . ലഞ്ചിനുള്ള ആവോലികറിയും വത്തള്‍ റോസ്റ്റും ഒക്കെ റെഡിയാണ് . ചോറ് വാര്‍ക്കാന്‍ വെച്ചിട്ടുണ്ട് . ഇനി അപ്പം മാത്രം ഉണ്ടാക്കിയാല്‍ മതി . ഞാന്‍ അവളെ ഫ്രഷ് ആയി ഡ്രസ്സ് മാറി വരാന്‍ പറഞ്ഞു വിട്ടു . എന്നിട്ട് അപ്പം ചുടാനുള്ള പരിപാടി തുടങ്ങി . ഞാനും അനുവും അമ്മവീട്ടില്‍ ആയിരുന്നതിനാല്‍ ഞങ്ങള്‍ അമ്മമ്മയുടെ കയ്യില്‍ നിന്ന് പാചകം ഒക്കെ പഠിച്ചതാണ് ട്ടോ . പിന്നെ BHU വിലും പഠിക്കുമ്പോള്‍ റൂം എടുത്ത് താമസിച്ചിരുന്നതിനാല്‍ കുക്കിംഗ് ഒന്നുകൂടി ഉഷാര്‍ ആയി .
നന്നായിട്ടുണ്ട്


thanks bro
nannaittundu.
Waiting for next part.
thanks bro
thanks bro
നല്ല കഥയാണ്. പക്ഷേ ഇത്തവണ കുറച്ച് ലാഗ് ഫീൽ ചെയതു. 16 പേജിന് ഉള്ളതൊന്നും ഉണ്ടായില്ല. ആവശ്യമില്ലാതെ കുറേ സാധനങ്ങളുടെ ലിസ്റ്റ് എഴുതി നീട്ടി വലിച്ചതായി തോന്നി. ശെരിക്കും അതിന്റെ ഒരാവശ്യവും ഉണ്ടായിരുന്നില്ല, അതുകൊണ്ട് അനാവശ്യമായി എനിക്ക് തോന്നിയ പോഷന്‍സ് ഒക്കെ സ്കിപ് ചെയ്യാൻ .
അടുത്ത പാര്‍ട്ട് എഴുതുമ്പോള്‍ ആവശ്യമില്ലാത്ത ഡീറ്റയിലിങ്ങ് ഒഴിവാക്കാൻ നോക്കുക.
ബ്രോ . കഥയുടെ ആദ്യ 10 ദിവസങ്ങൾ വളരെ ക്രൂഷ്യൽ ആണ് . ഭാഗ്യവും ആണിക്കത്തും കണ്ടുമുട്ടുന്നത് മുതൽ ഇവരുടെ ഉള്ളിലുള്ള ഇഷ്ടം ഇരുവരും തിരിച്ചറിയുന്നവർ കുറച്ച് സ്ലോ ആയിരിക്കും . will try to rectify the over detailing . thanks for your valuable comment
thanks buddy
Thirich vannathil santhosham

thanks buddy
ടൈപ്പ് ചെയ്തത് മൊത്തം പോയി എന്തോ നെറ്റ്‌വർക്ക് ഇഷ്യൂ. ഇനിയിപ്പോ ടൈപ്പ് ചെയ്യാൻ വയ്യ. ആയുസ്സോട് കൂടി ഉണ്ടെങ്കിൽ നാളെ തരാം
thanks buddy
thanks buddy