അവൾക്ക് പ്രതികരിക്കാൻ കഴിയുന്നതിനു മുമ്പ് ഞൊടിയിടയിൽ ഇതെല്ലാം കഴിഞ്ഞിരുന്നു. ഫോട്ടോ എടുത്ത ഉണ്ടൻ ഞാൻ അവളെ എന്റെ കൈകളിൽ നിന്നും മോചിപ്പിച്ച് അവൾടെ മുഖത്തേക്ക് നോക്കി. ആദ്യം അവിടെ കണ്ടത് ഒരു അത്ഭുതം നിറഞ്ഞ നാണമെങ്കിലും, അടുത്ത നിമിഷം കോപമായി മാറി. ഇതെല്ലാം കണ്ട് അന്തം വിട്ട് അവളുടെ കൂട്ടുകാരികളും അടുത്ത് തന്നെയുണ്ടായിരുന്നു.
ഇനി ഇവിടെ നിന്നാൽ പന്തിയല്ല എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഞാൻ വേഗം അവിടെ നിന്നുമിറങ്ങി. ഓടി എന്ന് പറയുന്നതാകും ശരി.
“സമേ നീക്കഡാ…” എന്ന് വിളിച്ചു ഐശു എന്റെ പുറകെയും. പിന്നെ ഒന്നും നോക്കിയില്ല ഞാൻ അതിവേഗം വരാന്തയിൽ കൂടിയോടി. പക്ഷെ ഞാൻ നേരെ ചെന്ന് പെട്ടത് സഗറിന്റെ മുന്നിലായിരുന്നു. എന്റെ ഓട്ടം കണ്ട് എന്തോ പന്തികേട് അവന് തോനിക്കാണണം. മുന്നിൽ അവനെ കണ്ടതും സഡ്ഡൻ ബ്രേക്ക് ഇട്ടതു പോലെ ഞാൻ നിന്നു.
“സാഗർ… അവനെ വിടല്ലേ…” പുറകിൽ നിന്നും ഐശു വിളിച്ച് പറഞ്ഞതോടെ എന്റെ കാര്യത്തിൽ ഒരു തീരുമാനമായി എന്ന് ഞാൻ ഉറപ്പിച്ചു. ഞാൻ പതിയെ പുറകിലേക്ക് നടന്നു. അപ്പോഴേക്കും ഐശു ഓടി എന്റെ അടുത്ത് എത്താറായിരുന്നു. ഞാൻ തിരിഞ്ഞ് ഐശുവിനെ നോക്കി. അവൾ എന്നെ പിടിക്കാൻ വേണ്ടി ഓടി വന്നു.
“ഡി ദോ… പ്രിൻസി…” ഞാൻ അവളുടെ പുറകിലേക്ക് നോക്കി ഞാൻ അവളോട് പാറഞ്ഞു. അവൾ അങ്ങോട്ട് നോക്കാൻ തിരിഞ്ഞതും ഞാൻ അവളുടെ സൈഡിൽ കൂടി അവളെ മറി കടന്ന് ഓടി, അവൾക്ക് കര്യം മനസ്സിലായപ്പോഴേക്കും ഞാൻ ഓടി നല്ല ദൂരെ എത്തിയിരുന്നു.
“ഡാ… തെണ്ടി” എന്ന് വിളിച്ചു എന്റെ പിന്നാലെ വന്നെങ്കിലും ഞാൻ അതിവേഗം ഓടി സ്റ്റെയർ ഇറങ്ങി എന്റെ ഡിപ്പാർട്മെന്റിലേക്ക് ഓടി. ആ സാഗറും കൂട്ടരും എന്റെ പിന്നാലെ വരുമോ എന്ന് പേടിയുള്ളത് കൊണ്ട് നേരെ പോയത് വിഷ്ണുവിന്റെ അടുത്ത് ആയിരുന്നു.
Avide njan eth vayicharunnu
ബ്രോ,
കഴിഞ്ഞ ദിവസം വായിച്ചു പിന്നെ ബാക്കി കൂടി അറിയാനുള്ള ആകാംക്ഷയിൽ അപ്പുറം പോയി പൂർണമായും വായിച്ചു. കിടുക്കി, നല്ല ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു… പുതിയതുമായി വേഗം വന്നോളൂ…
Nannayittund…….adipoli….
Which site
KK
അവിടെ വായിച്ചതാണ് എന്നാലും വീണ്ടും വായിക്കാൻ ഒരു സുഖം waiting 4next part
Which site
ഇത് മറ്റേ സൈറ്റിൽ വായിച്ച് ഇഷ്ടപ്പെട്ട കഥയാണ്.
ഇതിന്റെ S2 തരണേ…???
കൊറേ സംശയങ്ങളും ചോദ്യങ്ങളും ബാക്കിവെച്ചാണല്ലോ നിർത്തിയത്.
പോരാത്തതിന് ട്രേഡ് മാർക്ക് ഡയലോഗും
“If it is too good to be true something is wrong”
അതേതു സൈറ്റ്
?❤❤
❤️❤️❤️❤️
2nd ???
?
ഇതിലും സെക്കന്റ് ആയി അല്ലെ pappaa
??
❤❤❤