പ്രേമം ❤️ 9 [ Vishnu ] 640

അത് കേട്ട അവൾ അവനെ അതിശയത്തോടെ നോക്കി..

 

“എന്തിനാ സോറി ഒക്കെ…ഇതൊക്കെ സാധാരണ നടക്കുന്നതല്ലേ….ഒരാളെ സ്നേഹിക്കുന്നത് ഒന്നും അത്ര വലിയ തെറ്റൊന്നും അല്ലല്ലോ…”

 

അത് കേട്ടപ്പോൾ ആണ് അവന്റെ ഉള്ളിൽ ഒരു ആശ്വാസം വന്നത്…

 

“നന്ദു ഒക്കെ ഇവളെ കണ്ടു പഠിക്കണം..അവളെ ഇഷ്ടം ആണെന് അറിഞ്ഞതിനു എന്തൊക്കെ ഷോ ആണ് കാണിച്ചു കൂട്ടിയത്…”

 

അവൻ മനസ്സിൽ പറഞ്ഞു…

 

“എന്താ വല്ലാത്ത ആലോചനയിൽ ആണല്ലോ..”

 

അവൾ ചിരിച്ചുകൊണ്ട് അവനോടു ചോദിച്ചു…

 

“ഒന്നുമില്ല…”

 

അതും പറഞ്ഞു അവനും അവളെ നോക്കി ചിരിച്ചു…

 

“നന്ദന എന്ത് പറയുന്നു…”

 

അത് കേട്ടതും അവന്റെ ഫ്യൂസ് പോയി…

 

ഈശ്വരാ..ഇതെന്താ സർപ്രൈസ് പാക്കേജ് വല്ലതും ആണോ..ഇന്ന് ആരെയാണോ കണി കണ്ടത്…

 

“ആരാ താരയോട് ഇത് പറഞ്ഞത്..”

 

“ഞാൻ അനന്ദിനോട് ചോദിച്ചു ഹൃഷിക്ക് വേറെ വല്ല പ്രണയം ഉണ്ടായിരുന്നോ എന്ന്…അപ്പൊ അവൻ എല്ലാം പറഞ്ഞു…”

 

തെണ്ടി ആനന്ദ്…എല്ലാം പറന്നുകൊടുത്തിരിക്കുന്നു…കോഴി തെണ്ടി…

43 Comments

  1. Waiting nxt part poli part aduthe part udan vallom varumo be waiting pinne e part ennatheyum pole polichu ketto

  2. താര എന്ന കഥാപാത്രത്തിന് കുറച്ചൂടെ space കൊടുക്കാമായിരുന്നു… ❤️❤️❤️❤️

  3. അടിപൊളി ഈ പാർട്ട്?????

    പിന്നെ *താര* ഈ കാര്യത്തിൽ എനിക്ക് നല്ല എതിർപ്പ് ഉണ്ട്….. താര എന്ന കഥാപാത്രത്തെ വേണ്ട പോലെ use ചെയ്തില്ല…..കൊറച്ചു കൂടി താരക്ക് space കൊടുക്കാമായിരുന്നു…. അവർ തമ്മിൽ ഉള്ള ഫ്രണ്ട്ഷിപ്പ് ബോണ്ട് ഒകെ കാണിക്കാൻ കൊറച്ച് കൂടി താരയുമായുള്ള ഭാഗങ്ങൾ വേണമായിരുന്നു……അവിടെ ഇത്തിരി സ്പീഡ് കൂടി……

    ബാക്കി എല്ലാം adipoli?????????

    അടുത്ത പാർട്ട് ഇതുപോലെ വേഗം കിട്ടോ?? ….

    സ്നേഹത്തോടെ?????????

    1. താര ??

  4. ❤️❤️❤️

    1. ❤️❤️❤️

  5. Muhammed suhail n c

    Super ayittund bro ??????????adutha partn i am waiting ??????

    1. ❤️❤️❤️

  6. ❤❤❤

    താര കുറച്ചു detail ആയിട്ടു ഉണ്ടായിരുന്നെങ്കിൽ ഒരു വിങ്ങൽ ആയനെ….

    1. ആ വിങ്ങൽ വേണ്ട എന്നു കരുതിയ കരുതിയ ആ ഭാഗം അങ്ങു പെട്ടെന്ന് പോയത്…താര ഇത്രയും ക്ലിക്ക് ആകും എന്നു ഞാൻ കരുതിയില്ല ?

      ❤️❤️

  7. താരയുടെ ഭാഗം പെട്ടന്ന് പറഞ്ഞു പോയി…….. അത് നല്ലത് ആണെങ്കിൽ കൂടി കുറച്ചു കൂടെ ഡീറ്റെയിൽ ആക്കാമായിരുന്നു…..

    നന്ദന അപ്പൊ എല്ലാം അറിഞ്ഞു അല്ലെ……. അപ്പോൾ ആക്സിഡന്റും…… ഇനി എന്ത് എന്ന് അറിയാനായി waiting….

    സ്നേഹത്തോടെ സിദ്ധു.. ❤

    1. താരയുടെ ഭാഗം അധികമായി ചേർക്കാത്തത് ആണ്..ചിലപ്പോ കഥ വഴി മാറി പോകും…

      പിന്നെ എനിക്കും സങ്കടം വരും കൂടുതൽ എഴുതിയാൽ ?

      ❤️❤️❤️

        1. താരയെ പറ്റി ഞാൻ ഒന്നും പറയില്ല…??

  8. Aakamsha akamsha …. but no thirak✌

  9. കുന്തംവിറ്റ ലുട്ടാപ്പി

    അടുത്ത പാർട് വേഗം ഇടുവൊ അതോ വൈറ്റ് ചെയ്യണോ

    1. ഒരു 15 ദിവസം ?

  10. Tharede role kuranj poyii bro…. ???
    Wwiting for next part

    1. ❤️❤️

  11. Adipoli ayitynd bro thudakthile feel ipozhum nilanirthan patunund

    1. ❤️❤️

  12. നന്നായിട്ടുണ്ട്… ♥♥♥♥♥♥

    1. ❤️❤️❤️

    1. ❤️❤️

  13. Nannayittund bro thudaruka

    1. ❤️❤️❤️

  14. നല്ലവനായ ഉണ്ണി

    നല്ല part ആരുന്നു ബ്രോ…. താരയുടെ life കൊറച്ചൂടെ detail ആയിട്ട് എഴുതാമാരുന്നു…അടുത്ത ഭാഗം വേഗം തരുമാലോ അല്ലെ
    ❤️❤️❤️

    1. ❤️❤️❤️

  15. ❤️❤️❤️

    1. ❤️❤️❤️

  16. ഈ പാർട്ടും നന്നായിട്ടുണ്ട് bro, എങ്കിലും കുറെ കാര്യങ്ങൾ ചുരുളഴിയാൻ ഉണ്ട്, വരുന്ന ഭാഗങ്ങളിൽ അതൊക്കെ മാറുമെന്ന് കരുതുന്നു. വേഗം തന്നെ അടുത്ത ഭാഗം തരുക. ??

    1. ??❤️❤️

  17. ഇഷ്ടമായി ബ്രോ…!? പെട്ടന്ന് തീർന്ന പോലെ?

    1. ❤️❤️?

  18. Bro ee partum adipoliayittund….

    1. ❤️❤️ thank you ❤️❤️

  19. ❣️❣️❣️ishtamyii

    1. ❤️❤️❤️

    1. ❤️❤️❤️

Comments are closed.