പ്രേമം ❤️ 9 [ Vishnu ] 640

അങ്ങനെ അപ്പോഴാണ് ദിവസങ്ങൾ നീളുന്ന ഒരു വലിയ ആർട്‌സ് ഫെസ്റ്റ് നമ്മുടെ കോളജിൽ വന്നത്…ആ ചുറ്റു വട്ടത്തുള്ള എല്ലാ കോളേജിലേയും പിള്ളേർ പങ്കെടുക്കുന്ന ഒരു വലിയ ഫെസ്റ്റ് ആയിരുന്നു അത്…

 

അതിൽ ഒരു പണിയും ഇല്ലാതെ കറങ്ങി തിരിഞ്ഞു നടക്കുക എന്ന ഐറ്റം ആണ് മൂന്നു പേരും എടുത്തത്…അങ്ങനെ ഫെസ്റ്റിന്റെ നാലാം ദിവസം വൈകുന്നേരം ആയിരുന്നു അന്ന്…

 

കോളേജിന്റെ പുറത്തു കുറച്ചു വിജനമായ സ്ഥലത്തായിരുന്നു ആൽ തറ…അത് തന്നെ ആയിരുന്നു അവരുടെ സ്ഥലവും…ഒരു ശബ്ദവും ശല്യവും ഇല്ലാതെ സുഖമായി ഇരിക്കാം എന്നത് കൊണ്ട് തന്നെ ഹൃഷി അവിടെക്ക് ചെന്നു..

 

എന്നാൽ മറ്റു രണ്ടുപേരും അവിടെ ഇല്ലായിരുന്നു..അവർ വരും എന്ന് അറിയുന്നത്കൊണ്ടുതന്നെ അവൻ ആ ആൽത്തറയിൽ ഇരുന്നു  

 

കുറച്ചു നേരം അവൻ അവിടെ തൂങ്ങി നിൽക്കുന്ന കളർ ബള്ബിലും ഒക്കെ നോക്കി നിന്നു..

 

“ഹെലോ..”

 

ആ വിളി കേട്ടതും അവൻ ആ ഭാഗത്തേക്ക് നോക്കി..അവന്റെ അടുത്തു ഉണ്ടായിരുന്ന ആളെ കണ്ടു അവൻ ഒന്നു ഞെട്ടി…താര..

 

ഒരു കറുത്ത ചുരിദാർ ധരിച്ച അവളെ അതിൽ വളരെ സുന്ദരിയായി അവനു തോന്നി..അവന്റെ നോട്ടം കണ്ട അവൾ ചിരിച്ചുകൊണ്ട് അവന്റെ മുഖത്തിന്റെ മുൻപിൽ വച്ചു ഒന്നു ഞൊട്ടി..

43 Comments

  1. Waiting nxt part poli part aduthe part udan vallom varumo be waiting pinne e part ennatheyum pole polichu ketto

  2. താര എന്ന കഥാപാത്രത്തിന് കുറച്ചൂടെ space കൊടുക്കാമായിരുന്നു… ❤️❤️❤️❤️

  3. അടിപൊളി ഈ പാർട്ട്?????

    പിന്നെ *താര* ഈ കാര്യത്തിൽ എനിക്ക് നല്ല എതിർപ്പ് ഉണ്ട്….. താര എന്ന കഥാപാത്രത്തെ വേണ്ട പോലെ use ചെയ്തില്ല…..കൊറച്ചു കൂടി താരക്ക് space കൊടുക്കാമായിരുന്നു…. അവർ തമ്മിൽ ഉള്ള ഫ്രണ്ട്ഷിപ്പ് ബോണ്ട് ഒകെ കാണിക്കാൻ കൊറച്ച് കൂടി താരയുമായുള്ള ഭാഗങ്ങൾ വേണമായിരുന്നു……അവിടെ ഇത്തിരി സ്പീഡ് കൂടി……

    ബാക്കി എല്ലാം adipoli?????????

    അടുത്ത പാർട്ട് ഇതുപോലെ വേഗം കിട്ടോ?? ….

    സ്നേഹത്തോടെ?????????

    1. താര ??

  4. ❤️❤️❤️

    1. ❤️❤️❤️

  5. Muhammed suhail n c

    Super ayittund bro ??????????adutha partn i am waiting ??????

    1. ❤️❤️❤️

  6. ❤❤❤

    താര കുറച്ചു detail ആയിട്ടു ഉണ്ടായിരുന്നെങ്കിൽ ഒരു വിങ്ങൽ ആയനെ….

    1. ആ വിങ്ങൽ വേണ്ട എന്നു കരുതിയ കരുതിയ ആ ഭാഗം അങ്ങു പെട്ടെന്ന് പോയത്…താര ഇത്രയും ക്ലിക്ക് ആകും എന്നു ഞാൻ കരുതിയില്ല ?

      ❤️❤️

  7. താരയുടെ ഭാഗം പെട്ടന്ന് പറഞ്ഞു പോയി…….. അത് നല്ലത് ആണെങ്കിൽ കൂടി കുറച്ചു കൂടെ ഡീറ്റെയിൽ ആക്കാമായിരുന്നു…..

    നന്ദന അപ്പൊ എല്ലാം അറിഞ്ഞു അല്ലെ……. അപ്പോൾ ആക്സിഡന്റും…… ഇനി എന്ത് എന്ന് അറിയാനായി waiting….

    സ്നേഹത്തോടെ സിദ്ധു.. ❤

    1. താരയുടെ ഭാഗം അധികമായി ചേർക്കാത്തത് ആണ്..ചിലപ്പോ കഥ വഴി മാറി പോകും…

      പിന്നെ എനിക്കും സങ്കടം വരും കൂടുതൽ എഴുതിയാൽ ?

      ❤️❤️❤️

        1. താരയെ പറ്റി ഞാൻ ഒന്നും പറയില്ല…??

  8. Aakamsha akamsha …. but no thirak✌

  9. കുന്തംവിറ്റ ലുട്ടാപ്പി

    അടുത്ത പാർട് വേഗം ഇടുവൊ അതോ വൈറ്റ് ചെയ്യണോ

    1. ഒരു 15 ദിവസം ?

  10. Tharede role kuranj poyii bro…. ???
    Wwiting for next part

    1. ❤️❤️

  11. Adipoli ayitynd bro thudakthile feel ipozhum nilanirthan patunund

    1. ❤️❤️

  12. നന്നായിട്ടുണ്ട്… ♥♥♥♥♥♥

    1. ❤️❤️❤️

    1. ❤️❤️

  13. Nannayittund bro thudaruka

    1. ❤️❤️❤️

  14. നല്ലവനായ ഉണ്ണി

    നല്ല part ആരുന്നു ബ്രോ…. താരയുടെ life കൊറച്ചൂടെ detail ആയിട്ട് എഴുതാമാരുന്നു…അടുത്ത ഭാഗം വേഗം തരുമാലോ അല്ലെ
    ❤️❤️❤️

    1. ❤️❤️❤️

  15. ❤️❤️❤️

    1. ❤️❤️❤️

  16. ഈ പാർട്ടും നന്നായിട്ടുണ്ട് bro, എങ്കിലും കുറെ കാര്യങ്ങൾ ചുരുളഴിയാൻ ഉണ്ട്, വരുന്ന ഭാഗങ്ങളിൽ അതൊക്കെ മാറുമെന്ന് കരുതുന്നു. വേഗം തന്നെ അടുത്ത ഭാഗം തരുക. ??

    1. ??❤️❤️

  17. ഇഷ്ടമായി ബ്രോ…!? പെട്ടന്ന് തീർന്ന പോലെ?

    1. ❤️❤️?

  18. Bro ee partum adipoliayittund….

    1. ❤️❤️ thank you ❤️❤️

  19. ❣️❣️❣️ishtamyii

    1. ❤️❤️❤️

    1. ❤️❤️❤️

Comments are closed.