അവൻ അവളുടെ അടുത്തേക്ക് നടന്നു…എന്നാൽ അപ്പോഴാണ് അവന്റെ ഉള്ളിൽ നന്ദനയുടെ മുഖം വരാൻ തുടങ്ങിയത്…
അവൻ അവളുടെ അടുത്തേക്ക് എത്താൻ ആയിരുന്നെങ്കിലും പെട്ടെന്ന് തന്നെ അവന്റെ മനസ്സു മാറി ക്ലാസ്സിലേക് കയറി…അവനു അവളോട് പ്രൊപോസ് ചെയ്യാൻ കഴിയില്ല എന്ന് അവനു മനസ്സിലായിരുന്നു..
അവൻ നോക്കിയപ്പോൾ ചിരിച്ചുകൊണ്ട് ക്ലാസ്സിലേക്ക് വന്ന ആനന്ദിനെ ആണ് കണ്ടത്…
“എനിക്ക് അറിയാം നിന്നെ കൊണ്ടു അതൊന്നും നടക്കില്ല എന്ന്… പറ്റുന്ന പണിക്ക് വല്ലതും പോടാപ്പാ…”
അതും പറഞ്ഞു ആനന്ദ് അവന്റെ ബെഞ്ചിലേക്ക് കയറി…ഹൃഷിയും അവനെ നോക്കി ചിരിച്ചതല്ലാതെ വേറെ ഒന്നും പറഞ്ഞില്ല…
അങ്ങനെ കുറച്ചു മാസങ്ങൾ കടന്നു പോയി…താരയുമായി ബാക്കി എല്ലാവരും കമ്പനി ആയെങ്കിലും അവനു മാത്രം അതിനു സാധിച്ചില്ല..
അവളോട് മിണ്ടാൻ കൂടി അവനു സാധിക്കുന്നില്ല…അവളെ കാണുമ്പോൾ എല്ലാം അവനു നന്ദനയെ മാത്രം ആണ് ഓർമ വന്നുകൊണ്ടിരുന്നത്..
മറക്കാൻ ആഗ്രഹിച്ചെങ്കിലും മനസ്സിൽ ഒരു ശത്രു ആയി കാണാൻ തുടങ്ങിയെങ്കിലും താരയെ കണ്ടാൽ അവനു നന്ദനയെ ഓര്മവരും..അത് അവനെ താരയിലേക്ക് അടുക്കുന്നത് വിലക്കി
Waiting nxt part poli part aduthe part udan vallom varumo be waiting pinne e part ennatheyum pole polichu ketto
താര എന്ന കഥാപാത്രത്തിന് കുറച്ചൂടെ space കൊടുക്കാമായിരുന്നു… ❤️❤️❤️❤️
?
അടിപൊളി ഈ പാർട്ട്?????
പിന്നെ *താര* ഈ കാര്യത്തിൽ എനിക്ക് നല്ല എതിർപ്പ് ഉണ്ട്….. താര എന്ന കഥാപാത്രത്തെ വേണ്ട പോലെ use ചെയ്തില്ല…..കൊറച്ചു കൂടി താരക്ക് space കൊടുക്കാമായിരുന്നു…. അവർ തമ്മിൽ ഉള്ള ഫ്രണ്ട്ഷിപ്പ് ബോണ്ട് ഒകെ കാണിക്കാൻ കൊറച്ച് കൂടി താരയുമായുള്ള ഭാഗങ്ങൾ വേണമായിരുന്നു……അവിടെ ഇത്തിരി സ്പീഡ് കൂടി……
ബാക്കി എല്ലാം adipoli?????????
അടുത്ത പാർട്ട് ഇതുപോലെ വേഗം കിട്ടോ?? ….
സ്നേഹത്തോടെ?????????
താര ??
❤️❤️❤️
❤️❤️❤️
Super ayittund bro ??????????adutha partn i am waiting ??????
❤️❤️❤️
❤❤❤
താര കുറച്ചു detail ആയിട്ടു ഉണ്ടായിരുന്നെങ്കിൽ ഒരു വിങ്ങൽ ആയനെ….
ആ വിങ്ങൽ വേണ്ട എന്നു കരുതിയ കരുതിയ ആ ഭാഗം അങ്ങു പെട്ടെന്ന് പോയത്…താര ഇത്രയും ക്ലിക്ക് ആകും എന്നു ഞാൻ കരുതിയില്ല ?
❤️❤️
താരയുടെ ഭാഗം പെട്ടന്ന് പറഞ്ഞു പോയി…….. അത് നല്ലത് ആണെങ്കിൽ കൂടി കുറച്ചു കൂടെ ഡീറ്റെയിൽ ആക്കാമായിരുന്നു…..
നന്ദന അപ്പൊ എല്ലാം അറിഞ്ഞു അല്ലെ……. അപ്പോൾ ആക്സിഡന്റും…… ഇനി എന്ത് എന്ന് അറിയാനായി waiting….
സ്നേഹത്തോടെ സിദ്ധു.. ❤
താരയുടെ ഭാഗം അധികമായി ചേർക്കാത്തത് ആണ്..ചിലപ്പോ കഥ വഴി മാറി പോകും…
പിന്നെ എനിക്കും സങ്കടം വരും കൂടുതൽ എഴുതിയാൽ ?
❤️❤️❤️
അയ്ശരി… ?
താരയെ പറ്റി ഞാൻ ഒന്നും പറയില്ല…??
Aakamsha akamsha …. but no thirak✌
❤️?
അടുത്ത പാർട് വേഗം ഇടുവൊ അതോ വൈറ്റ് ചെയ്യണോ
ഒരു 15 ദിവസം ?
Tharede role kuranj poyii bro…. ???
Wwiting for next part
❤️❤️
Adipoli ayitynd bro thudakthile feel ipozhum nilanirthan patunund
❤️❤️
നന്നായിട്ടുണ്ട്… ♥♥♥♥♥♥
❤️❤️❤️
Good❤️
❤️❤️
Nannayittund bro thudaruka
❤️❤️❤️
നല്ല part ആരുന്നു ബ്രോ…. താരയുടെ life കൊറച്ചൂടെ detail ആയിട്ട് എഴുതാമാരുന്നു…അടുത്ത ഭാഗം വേഗം തരുമാലോ അല്ലെ
❤️❤️❤️
❤️❤️❤️
❤️❤️❤️
❤️❤️❤️
ഈ പാർട്ടും നന്നായിട്ടുണ്ട് bro, എങ്കിലും കുറെ കാര്യങ്ങൾ ചുരുളഴിയാൻ ഉണ്ട്, വരുന്ന ഭാഗങ്ങളിൽ അതൊക്കെ മാറുമെന്ന് കരുതുന്നു. വേഗം തന്നെ അടുത്ത ഭാഗം തരുക. ??
??❤️❤️
ഇഷ്ടമായി ബ്രോ…!? പെട്ടന്ന് തീർന്ന പോലെ?
❤️❤️?
Bro ee partum adipoliayittund….
❤️❤️ thank you ❤️❤️
❣️❣️❣️ishtamyii
❤️❤️❤️
????
❤️❤️❤️