പ്രേമം ❤️ 9 [ Vishnu ] 640

അത് കേട്ട ആനന്ദിന്റെ കയ്യിൽ ഉണ്ടായിരുന്ന പപ്‌സ് ആ ഞെട്ടലിൽ കയ്യിൽ നിന്നും തെറിച്ചു പോയി…

 

“എടാ പട്ടി… നിനക്ക് ഇവിടെ നിന്നുള്ള അടിയും കൂടെ മേടിച്ചു തരണം അല്ലെ…”

 

“എടാ അങ്ങനെ അല്ല…കഴിഞ്ഞ തവണ അവളോട്‌ പറയാതെ നിന്നത് കൊണ്ടല്ലേ എല്ലാം പൊളിഞ്ഞു പോയത്..ഇത്തവണ ആ അബദ്ധം പറ്റണ്ടാ”

 

“അപ്പൊ രണ്ടും കല്പിച്ചാണോ…”

 

“അതേ…രണ്ടും കല്പിച്ചാണ്….”

 

“എന്നാൽ വാ…”

 

അതും പറഞ്ഞു ആനന്ദ് അവന്റെ കയ്യിൽ പിടിച്ചു കോളേജിലേക്ക് നടന്നു..

 

“ഡാ പൈസ എവിടെ..”

 

അവർ ഇറങ്ങി പോകുന്നത് കണ്ട കുട്ടപ്പൻ പുറത്തേക്ക് ഇറങ്ങി ചോദിച്ചു..

 

“അത് ശ്യാമിന്റെ പറ്റിൽ ഇട്ടോ..”

 

അതും പറഞ്ഞു ആനന്ദ് അവനെയും കൊണ്ടു വേഗത്തിൽ തന്നെ കോളേജിലേക്ക് കയറി…

 

അവരുടെ ക്ലാസ്സിന്റെ അടുത്തേക്ക് എത്തിയപ്പോൾ ആണ് അവളെയും അവളുടെ ഒരു കൂട്ടുകാരിയും അവിടെ നിൽക്കുന്നത് കണ്ടത്.

 

“ദാ അവിടെ ഉണ്ട് …പോയി പറഞ്ഞിട്ട് വാ…”

 

“എടാ …”

 

“നീയല്ലേ വല്യ ധൈര്യം ഉള്ളവൻ എന്നൊക്കെ പറഞ്ഞത്…പോയി പറഞ്ഞിട്ടു വാടാ…”

 

അതും പറഞ്ഞു ആനന്ദ് അവനെ തള്ളി വിട്ടു…

43 Comments

  1. Waiting nxt part poli part aduthe part udan vallom varumo be waiting pinne e part ennatheyum pole polichu ketto

  2. താര എന്ന കഥാപാത്രത്തിന് കുറച്ചൂടെ space കൊടുക്കാമായിരുന്നു… ❤️❤️❤️❤️

  3. അടിപൊളി ഈ പാർട്ട്?????

    പിന്നെ *താര* ഈ കാര്യത്തിൽ എനിക്ക് നല്ല എതിർപ്പ് ഉണ്ട്….. താര എന്ന കഥാപാത്രത്തെ വേണ്ട പോലെ use ചെയ്തില്ല…..കൊറച്ചു കൂടി താരക്ക് space കൊടുക്കാമായിരുന്നു…. അവർ തമ്മിൽ ഉള്ള ഫ്രണ്ട്ഷിപ്പ് ബോണ്ട് ഒകെ കാണിക്കാൻ കൊറച്ച് കൂടി താരയുമായുള്ള ഭാഗങ്ങൾ വേണമായിരുന്നു……അവിടെ ഇത്തിരി സ്പീഡ് കൂടി……

    ബാക്കി എല്ലാം adipoli?????????

    അടുത്ത പാർട്ട് ഇതുപോലെ വേഗം കിട്ടോ?? ….

    സ്നേഹത്തോടെ?????????

    1. താര ??

  4. ❤️❤️❤️

    1. ❤️❤️❤️

  5. Muhammed suhail n c

    Super ayittund bro ??????????adutha partn i am waiting ??????

    1. ❤️❤️❤️

  6. ❤❤❤

    താര കുറച്ചു detail ആയിട്ടു ഉണ്ടായിരുന്നെങ്കിൽ ഒരു വിങ്ങൽ ആയനെ….

    1. ആ വിങ്ങൽ വേണ്ട എന്നു കരുതിയ കരുതിയ ആ ഭാഗം അങ്ങു പെട്ടെന്ന് പോയത്…താര ഇത്രയും ക്ലിക്ക് ആകും എന്നു ഞാൻ കരുതിയില്ല ?

      ❤️❤️

  7. താരയുടെ ഭാഗം പെട്ടന്ന് പറഞ്ഞു പോയി…….. അത് നല്ലത് ആണെങ്കിൽ കൂടി കുറച്ചു കൂടെ ഡീറ്റെയിൽ ആക്കാമായിരുന്നു…..

    നന്ദന അപ്പൊ എല്ലാം അറിഞ്ഞു അല്ലെ……. അപ്പോൾ ആക്സിഡന്റും…… ഇനി എന്ത് എന്ന് അറിയാനായി waiting….

    സ്നേഹത്തോടെ സിദ്ധു.. ❤

    1. താരയുടെ ഭാഗം അധികമായി ചേർക്കാത്തത് ആണ്..ചിലപ്പോ കഥ വഴി മാറി പോകും…

      പിന്നെ എനിക്കും സങ്കടം വരും കൂടുതൽ എഴുതിയാൽ ?

      ❤️❤️❤️

        1. താരയെ പറ്റി ഞാൻ ഒന്നും പറയില്ല…??

  8. Aakamsha akamsha …. but no thirak✌

  9. കുന്തംവിറ്റ ലുട്ടാപ്പി

    അടുത്ത പാർട് വേഗം ഇടുവൊ അതോ വൈറ്റ് ചെയ്യണോ

    1. ഒരു 15 ദിവസം ?

  10. Tharede role kuranj poyii bro…. ???
    Wwiting for next part

    1. ❤️❤️

  11. Adipoli ayitynd bro thudakthile feel ipozhum nilanirthan patunund

    1. ❤️❤️

  12. നന്നായിട്ടുണ്ട്… ♥♥♥♥♥♥

    1. ❤️❤️❤️

    1. ❤️❤️

  13. Nannayittund bro thudaruka

    1. ❤️❤️❤️

  14. നല്ലവനായ ഉണ്ണി

    നല്ല part ആരുന്നു ബ്രോ…. താരയുടെ life കൊറച്ചൂടെ detail ആയിട്ട് എഴുതാമാരുന്നു…അടുത്ത ഭാഗം വേഗം തരുമാലോ അല്ലെ
    ❤️❤️❤️

    1. ❤️❤️❤️

  15. ❤️❤️❤️

    1. ❤️❤️❤️

  16. ഈ പാർട്ടും നന്നായിട്ടുണ്ട് bro, എങ്കിലും കുറെ കാര്യങ്ങൾ ചുരുളഴിയാൻ ഉണ്ട്, വരുന്ന ഭാഗങ്ങളിൽ അതൊക്കെ മാറുമെന്ന് കരുതുന്നു. വേഗം തന്നെ അടുത്ത ഭാഗം തരുക. ??

    1. ??❤️❤️

  17. ഇഷ്ടമായി ബ്രോ…!? പെട്ടന്ന് തീർന്ന പോലെ?

    1. ❤️❤️?

  18. Bro ee partum adipoliayittund….

    1. ❤️❤️ thank you ❤️❤️

  19. ❣️❣️❣️ishtamyii

    1. ❤️❤️❤️

    1. ❤️❤️❤️

Comments are closed.