“സർ നികേഷിനെ കൊച്ചിയിൽ ഇന്നലെ സ്പോട് ചെയ്തു…ഇവിടെ ശങ്കരമംഗലം ഫിനാൻസിൽ നിന്നും ഇന്നലെ വൈകുന്നേരം 6 മണിക്ക് ഇറങ്ങിപ്പോകുന്നത് കണ്ടിട്ടുണ്ട്…”
“ഗുഡ്..എങ്കിൽ അവനെ വേഗം തന്നെ കണ്ടുപിടിച്ചു ഞാൻ ആരാണെന്ന് എന്ന കാര്യവും ഓർമിപ്പിച്ചു കൊടുക്ക്..”.
“ശരി സർ..”
അതും പറഞ്ഞു ആന്റണി ഫോൺ വച്ചു…
അയാൾ പിന്നെയും ആ മീറ്റിംഗ് തുടർന്നു..
___________________________________
ഓഫീസിൽ ആയിരുന്നെങ്കിലും ഹൃഷിയുടെ മനസ്സ് വേറെ എവിടെയോ ആയിരുന്നു..കഴിഞ്ഞ ദിവസം ഉണ്ടായ കാര്യം അവനു നല്ല സങ്കടം ആണ് മനസ്സിന് ഉണ്ടാക്കിയത്….. ഇനി അവളുമായി അടുക്കാൻ ശ്രമിച്ചിട്ടു കാര്യം ഇല്ല
അവൾ പാക്കരൻ ചെയ്ത കാര്യങ്ങൾ എല്ലാം അറിഞ്ഞാലും ഇനി അവന്റെ സ്നേഹം അവൾക്ക് മനസ്സിലാകില്ല എന്നു അവനു തോന്നി
അങ്ങനെ പലതും ആലോചിച്ചു നിൽക്കുമ്പോൾ ആണ് അവന്റെ ഫോൺ അടിച്ചത്..അറിയാത്ത നമ്പർ ആയതുകൊണ്ട് ഞാൻ കട് ആക്കി..എന്നാൽ പിന്നെയും വിളിച്ചുകൊണ്ടിരുന്നു..വേറെ രക്ഷയില്ലാത്തയതോടെ എടുത്തു
“ഹെലോ..”
“ഇത് നന്ദനയുടെ ഹസ്ബൻഡ് ആണോ..”
“അതേല്ലോ ആരാ..”
“ഇത് സീഷോർ ഹോസ്പിറ്റലിലെ നഴ്‌സ് ആണ്..നന്ദനക്ക് ഒരു ചെറിയ accident….വേഗം വരണം”
അതും പറഞ്ഞു ഫോണ് വച്ചു…ഹൃഷി ആകെ തരിച്ചുപോയി..വേഗം തന്നെ ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി സീഷോര് ഹോസ്പിറ്റൽ ലക്ഷ്യമാക്കി അവൻ യാത്രതിരിച്ചു…
തുടരും…..
Waiting nxt part poli part aduthe part udan vallom varumo be waiting pinne e part ennatheyum pole polichu ketto
താര എന്ന കഥാപാത്രത്തിന് കുറച്ചൂടെ space കൊടുക്കാമായിരുന്നു… ❤️❤️❤️❤️
?
അടിപൊളി ഈ പാർട്ട്?????
പിന്നെ *താര* ഈ കാര്യത്തിൽ എനിക്ക് നല്ല എതിർപ്പ് ഉണ്ട്….. താര എന്ന കഥാപാത്രത്തെ വേണ്ട പോലെ use ചെയ്തില്ല…..കൊറച്ചു കൂടി താരക്ക് space കൊടുക്കാമായിരുന്നു…. അവർ തമ്മിൽ ഉള്ള ഫ്രണ്ട്ഷിപ്പ് ബോണ്ട് ഒകെ കാണിക്കാൻ കൊറച്ച് കൂടി താരയുമായുള്ള ഭാഗങ്ങൾ വേണമായിരുന്നു……അവിടെ ഇത്തിരി സ്പീഡ് കൂടി……
ബാക്കി എല്ലാം adipoli?????????
അടുത്ത പാർട്ട് ഇതുപോലെ വേഗം കിട്ടോ?? ….
സ്നേഹത്തോടെ?????????
താര ??
❤️❤️❤️
❤️❤️❤️
Super ayittund bro ??????????adutha partn i am waiting ??????
❤️❤️❤️
❤❤❤
താര കുറച്ചു detail ആയിട്ടു ഉണ്ടായിരുന്നെങ്കിൽ ഒരു വിങ്ങൽ ആയനെ….
ആ വിങ്ങൽ വേണ്ട എന്നു കരുതിയ കരുതിയ ആ ഭാഗം അങ്ങു പെട്ടെന്ന് പോയത്…താര ഇത്രയും ക്ലിക്ക് ആകും എന്നു ഞാൻ കരുതിയില്ല ?
❤️❤️
താരയുടെ ഭാഗം പെട്ടന്ന് പറഞ്ഞു പോയി…….. അത് നല്ലത് ആണെങ്കിൽ കൂടി കുറച്ചു കൂടെ ഡീറ്റെയിൽ ആക്കാമായിരുന്നു…..
നന്ദന അപ്പൊ എല്ലാം അറിഞ്ഞു അല്ലെ……. അപ്പോൾ ആക്സിഡന്റും…… ഇനി എന്ത് എന്ന് അറിയാനായി waiting….
സ്നേഹത്തോടെ സിദ്ധു.. ❤
താരയുടെ ഭാഗം അധികമായി ചേർക്കാത്തത് ആണ്..ചിലപ്പോ കഥ വഴി മാറി പോകും…
പിന്നെ എനിക്കും സങ്കടം വരും കൂടുതൽ എഴുതിയാൽ ?
❤️❤️❤️
അയ്ശരി… ?
താരയെ പറ്റി ഞാൻ ഒന്നും പറയില്ല…??
Aakamsha akamsha …. but no thirak✌
❤️?
അടുത്ത പാർട് വേഗം ഇടുവൊ അതോ വൈറ്റ് ചെയ്യണോ
ഒരു 15 ദിവസം ?
Tharede role kuranj poyii bro…. ???
Wwiting for next part
❤️❤️
Adipoli ayitynd bro thudakthile feel ipozhum nilanirthan patunund
❤️❤️
നന്നായിട്ടുണ്ട്… ♥♥♥♥♥♥
❤️❤️❤️
Good❤️
❤️❤️
Nannayittund bro thudaruka
❤️❤️❤️
നല്ല part ആരുന്നു ബ്രോ…. താരയുടെ life കൊറച്ചൂടെ detail ആയിട്ട് എഴുതാമാരുന്നു…അടുത്ത ഭാഗം വേഗം തരുമാലോ അല്ലെ
❤️❤️❤️
❤️❤️❤️
❤️❤️❤️
❤️❤️❤️
ഈ പാർട്ടും നന്നായിട്ടുണ്ട് bro, എങ്കിലും കുറെ കാര്യങ്ങൾ ചുരുളഴിയാൻ ഉണ്ട്, വരുന്ന ഭാഗങ്ങളിൽ അതൊക്കെ മാറുമെന്ന് കരുതുന്നു. വേഗം തന്നെ അടുത്ത ഭാഗം തരുക. ??
??❤️❤️
ഇഷ്ടമായി ബ്രോ…!? പെട്ടന്ന് തീർന്ന പോലെ?
❤️❤️?
Bro ee partum adipoliayittund….
❤️❤️ thank you ❤️❤️
❣️❣️❣️ishtamyii
❤️❤️❤️
????
❤️❤️❤️