പ്രേമം ❤️ 9 [ Vishnu ] 640

അതുകൊണ്ടു അവനു അതിൽ വലിയ കാര്യം ഒന്നും തോന്നിയില്ല… അവൻ ഭക്ഷണം കഴിക്കാൻ വേണ്ടി പോയപ്പോൾ ആണ് അവിടെ ഒരു കവറിൽ ഭക്ഷണം ഇരിക്കുന്നത് അവൻ കണ്ടത്..

 

അവന്റെ ഹോട്ടലിൽ നിന്നുള്ള ഭക്ഷണം ആണ്..അപ്പൊ ആനന്ദ് രാവിലെ വന്നിട്ട് പോയി..അവൻ മനസ്സിൽ വിചാരിച്ചു

 

അവൻ ആ കവറിൽ നിന്നും അവനു കഴിക്കാൻ ഉള്ള ഭക്ഷണം എടുത്തു…അപ്പോഴാണ് അവനു ഒരു കാര്യം മനസ്സിലായത്..

 

ഇന്നലെ രാത്രി ആ കിച്ചൻ എങ്ങനെ ഇരുന്നോ..അത് പോലെ ഇപ്പോഴും ഉണ്ട്…പിന്നെ ഈ സഞ്ചിയിൽ ഉള്ള ഭക്ഷണം അവനു മുൻപ് ആരും എടുത്തിട്ടുമില്ലാ

 

അപ്പോൾ അവൾ കഴിക്കാതെ ആണ് പോയത്…ആനന്ദ് കൊണ്ടുവന്നത് കൊണ്ടു അവൾ കഴിച്ചുകാണില്ല..അവൾ പുറത്തു നിന്നും കഴിക്കും എന്നു തോന്നി അവൻ വേഗം തന്നെ ബാഗും എടുത്തു ഓഫീസിലേക്ക് നടന്നു…

 

___________________________________

 

ബാംഗ്ലൂർ

 

മീറ്റിംഗിൽ ഇരിക്കുമ്പോൾ ആണ് അയാളുടെ ഫോൺ റിങ് ചെയ്തത്..അതിൽ ആന്റണി എന്ന പേരു കണ്ടതും അയാൾ എടുത്തു..

 

“ഹെലോ ആന്റണി ഞാൻ ഇപ്പോഴൊരു മീറ്റിംഗിൽ ആണ്..”.

43 Comments

  1. Waiting nxt part poli part aduthe part udan vallom varumo be waiting pinne e part ennatheyum pole polichu ketto

  2. താര എന്ന കഥാപാത്രത്തിന് കുറച്ചൂടെ space കൊടുക്കാമായിരുന്നു… ❤️❤️❤️❤️

  3. അടിപൊളി ഈ പാർട്ട്?????

    പിന്നെ *താര* ഈ കാര്യത്തിൽ എനിക്ക് നല്ല എതിർപ്പ് ഉണ്ട്….. താര എന്ന കഥാപാത്രത്തെ വേണ്ട പോലെ use ചെയ്തില്ല…..കൊറച്ചു കൂടി താരക്ക് space കൊടുക്കാമായിരുന്നു…. അവർ തമ്മിൽ ഉള്ള ഫ്രണ്ട്ഷിപ്പ് ബോണ്ട് ഒകെ കാണിക്കാൻ കൊറച്ച് കൂടി താരയുമായുള്ള ഭാഗങ്ങൾ വേണമായിരുന്നു……അവിടെ ഇത്തിരി സ്പീഡ് കൂടി……

    ബാക്കി എല്ലാം adipoli?????????

    അടുത്ത പാർട്ട് ഇതുപോലെ വേഗം കിട്ടോ?? ….

    സ്നേഹത്തോടെ?????????

    1. താര ??

  4. ❤️❤️❤️

    1. ❤️❤️❤️

  5. Muhammed suhail n c

    Super ayittund bro ??????????adutha partn i am waiting ??????

    1. ❤️❤️❤️

  6. ❤❤❤

    താര കുറച്ചു detail ആയിട്ടു ഉണ്ടായിരുന്നെങ്കിൽ ഒരു വിങ്ങൽ ആയനെ….

    1. ആ വിങ്ങൽ വേണ്ട എന്നു കരുതിയ കരുതിയ ആ ഭാഗം അങ്ങു പെട്ടെന്ന് പോയത്…താര ഇത്രയും ക്ലിക്ക് ആകും എന്നു ഞാൻ കരുതിയില്ല ?

      ❤️❤️

  7. താരയുടെ ഭാഗം പെട്ടന്ന് പറഞ്ഞു പോയി…….. അത് നല്ലത് ആണെങ്കിൽ കൂടി കുറച്ചു കൂടെ ഡീറ്റെയിൽ ആക്കാമായിരുന്നു…..

    നന്ദന അപ്പൊ എല്ലാം അറിഞ്ഞു അല്ലെ……. അപ്പോൾ ആക്സിഡന്റും…… ഇനി എന്ത് എന്ന് അറിയാനായി waiting….

    സ്നേഹത്തോടെ സിദ്ധു.. ❤

    1. താരയുടെ ഭാഗം അധികമായി ചേർക്കാത്തത് ആണ്..ചിലപ്പോ കഥ വഴി മാറി പോകും…

      പിന്നെ എനിക്കും സങ്കടം വരും കൂടുതൽ എഴുതിയാൽ ?

      ❤️❤️❤️

        1. താരയെ പറ്റി ഞാൻ ഒന്നും പറയില്ല…??

  8. Aakamsha akamsha …. but no thirak✌

  9. കുന്തംവിറ്റ ലുട്ടാപ്പി

    അടുത്ത പാർട് വേഗം ഇടുവൊ അതോ വൈറ്റ് ചെയ്യണോ

    1. ഒരു 15 ദിവസം ?

  10. Tharede role kuranj poyii bro…. ???
    Wwiting for next part

    1. ❤️❤️

  11. Adipoli ayitynd bro thudakthile feel ipozhum nilanirthan patunund

    1. ❤️❤️

  12. നന്നായിട്ടുണ്ട്… ♥♥♥♥♥♥

    1. ❤️❤️❤️

    1. ❤️❤️

  13. Nannayittund bro thudaruka

    1. ❤️❤️❤️

  14. നല്ലവനായ ഉണ്ണി

    നല്ല part ആരുന്നു ബ്രോ…. താരയുടെ life കൊറച്ചൂടെ detail ആയിട്ട് എഴുതാമാരുന്നു…അടുത്ത ഭാഗം വേഗം തരുമാലോ അല്ലെ
    ❤️❤️❤️

    1. ❤️❤️❤️

  15. ❤️❤️❤️

    1. ❤️❤️❤️

  16. ഈ പാർട്ടും നന്നായിട്ടുണ്ട് bro, എങ്കിലും കുറെ കാര്യങ്ങൾ ചുരുളഴിയാൻ ഉണ്ട്, വരുന്ന ഭാഗങ്ങളിൽ അതൊക്കെ മാറുമെന്ന് കരുതുന്നു. വേഗം തന്നെ അടുത്ത ഭാഗം തരുക. ??

    1. ??❤️❤️

  17. ഇഷ്ടമായി ബ്രോ…!? പെട്ടന്ന് തീർന്ന പോലെ?

    1. ❤️❤️?

  18. Bro ee partum adipoliayittund….

    1. ❤️❤️ thank you ❤️❤️

  19. ❣️❣️❣️ishtamyii

    1. ❤️❤️❤️

    1. ❤️❤️❤️

Comments are closed.