പ്രേമം ❤️ 9
“എവിടെ നോക്കി നിൽക്കുവാടാ..”
ടീച്ചറിന്റെ ചോദ്യം കേട്ട ഹൃഷി ക്ലാസ്സിൽ ശ്രദ്ധിച്ചു…എന്നാൽ അവൻ ഒന്നുകൂടി അവളെ ഒളികണ്ണിട്ടു നോക്കി…എന്നാൽ അവൾ അവനെ തന്നെ നോക്കി നിന്നിരുന്നു…
കുടുങ്ങി…അവൾ കണ്ടിരിക്കുന്നു….അവൻ ചെറുതായി ഒരു ആവശ്യവും ഇല്ലാതെ പേടിച്ചു…
നന്ദുവിനെ ആയിരുന്നു അവനു ഓർമ വന്നത്…അവളെ അവൻ നോക്കിയതും അവൾ അവനെ നോക്കി പേടിപ്പിച്ചതും എല്ലാം അവനു ഓർമയുണ്ടായിരുന്നു…
എന്നാൽ അവനെ ഞെട്ടിച്ചത് താരയുടെ പ്രതികരണം ആയിരുന്നു..അവൾ അവനെ നോക്കി ഒന്നു ചിരിച്ച ശേഷം പിന്നെയും ക്ലാസ്സിൽ ശ്രദ്ധിക്കാൻ തുടങ്ങി..
ഇതെല്ലാം ശ്യാമും ആനന്ദും കണ്ടുകൊണ്ടിരുന്നു..
ആ ക്ലാസ്സ് അവൻ പതിയെ പതിയെ തള്ളി നീക്കി…അവന്റെ ഉള്ളിൽ ഇതുവരെ ഇല്ലാത്ത ഒരു ഫീൽ ആയിരുന്നു ഉണ്ടായിരുന്നത്…മറ്റുള്ളവരുടെ ഉള്ളിൽ ഉള്ള ആ സഹതാപം ഒന്നും അവന്റെ ഉള്ളിൽ വന്നില്ല..
ആ ക്ലാസ് കഴിഞ്ഞതും അവളുടെ സുഹൃത്തുക്കളുടെ സഹായത്താൽ ആ വീൽചെയറിൽ ഇരിക്കുന്നതും കൂട്ടുകാരികളുടെ കൂടെ പുറത്തു പോകുന്നതും അവർ മൂന്നു പേരും കണ്ടു നിന്നു..
Waiting nxt part poli part aduthe part udan vallom varumo be waiting pinne e part ennatheyum pole polichu ketto
താര എന്ന കഥാപാത്രത്തിന് കുറച്ചൂടെ space കൊടുക്കാമായിരുന്നു… ❤️❤️❤️❤️
?
അടിപൊളി ഈ പാർട്ട്?????
പിന്നെ *താര* ഈ കാര്യത്തിൽ എനിക്ക് നല്ല എതിർപ്പ് ഉണ്ട്….. താര എന്ന കഥാപാത്രത്തെ വേണ്ട പോലെ use ചെയ്തില്ല…..കൊറച്ചു കൂടി താരക്ക് space കൊടുക്കാമായിരുന്നു…. അവർ തമ്മിൽ ഉള്ള ഫ്രണ്ട്ഷിപ്പ് ബോണ്ട് ഒകെ കാണിക്കാൻ കൊറച്ച് കൂടി താരയുമായുള്ള ഭാഗങ്ങൾ വേണമായിരുന്നു……അവിടെ ഇത്തിരി സ്പീഡ് കൂടി……
ബാക്കി എല്ലാം adipoli?????????
അടുത്ത പാർട്ട് ഇതുപോലെ വേഗം കിട്ടോ?? ….
സ്നേഹത്തോടെ?????????
താര ??
❤️❤️❤️
❤️❤️❤️
Super ayittund bro ??????????adutha partn i am waiting ??????
❤️❤️❤️
❤❤❤
താര കുറച്ചു detail ആയിട്ടു ഉണ്ടായിരുന്നെങ്കിൽ ഒരു വിങ്ങൽ ആയനെ….
ആ വിങ്ങൽ വേണ്ട എന്നു കരുതിയ കരുതിയ ആ ഭാഗം അങ്ങു പെട്ടെന്ന് പോയത്…താര ഇത്രയും ക്ലിക്ക് ആകും എന്നു ഞാൻ കരുതിയില്ല ?
❤️❤️
താരയുടെ ഭാഗം പെട്ടന്ന് പറഞ്ഞു പോയി…….. അത് നല്ലത് ആണെങ്കിൽ കൂടി കുറച്ചു കൂടെ ഡീറ്റെയിൽ ആക്കാമായിരുന്നു…..
നന്ദന അപ്പൊ എല്ലാം അറിഞ്ഞു അല്ലെ……. അപ്പോൾ ആക്സിഡന്റും…… ഇനി എന്ത് എന്ന് അറിയാനായി waiting….
സ്നേഹത്തോടെ സിദ്ധു.. ❤
താരയുടെ ഭാഗം അധികമായി ചേർക്കാത്തത് ആണ്..ചിലപ്പോ കഥ വഴി മാറി പോകും…
പിന്നെ എനിക്കും സങ്കടം വരും കൂടുതൽ എഴുതിയാൽ ?
❤️❤️❤️
അയ്ശരി… ?
താരയെ പറ്റി ഞാൻ ഒന്നും പറയില്ല…??
Aakamsha akamsha …. but no thirak✌
❤️?
അടുത്ത പാർട് വേഗം ഇടുവൊ അതോ വൈറ്റ് ചെയ്യണോ
ഒരു 15 ദിവസം ?
Tharede role kuranj poyii bro…. ???
Wwiting for next part
❤️❤️
Adipoli ayitynd bro thudakthile feel ipozhum nilanirthan patunund
❤️❤️
നന്നായിട്ടുണ്ട്… ♥♥♥♥♥♥
❤️❤️❤️
Good❤️
❤️❤️
Nannayittund bro thudaruka
❤️❤️❤️
നല്ല part ആരുന്നു ബ്രോ…. താരയുടെ life കൊറച്ചൂടെ detail ആയിട്ട് എഴുതാമാരുന്നു…അടുത്ത ഭാഗം വേഗം തരുമാലോ അല്ലെ
❤️❤️❤️
❤️❤️❤️
❤️❤️❤️
❤️❤️❤️
ഈ പാർട്ടും നന്നായിട്ടുണ്ട് bro, എങ്കിലും കുറെ കാര്യങ്ങൾ ചുരുളഴിയാൻ ഉണ്ട്, വരുന്ന ഭാഗങ്ങളിൽ അതൊക്കെ മാറുമെന്ന് കരുതുന്നു. വേഗം തന്നെ അടുത്ത ഭാഗം തരുക. ??
??❤️❤️
ഇഷ്ടമായി ബ്രോ…!? പെട്ടന്ന് തീർന്ന പോലെ?
❤️❤️?
Bro ee partum adipoliayittund….
❤️❤️ thank you ❤️❤️
❣️❣️❣️ishtamyii
❤️❤️❤️
????
❤️❤️❤️