അതും പറഞ്ഞു അവൻ എഴുന്നേറ്റു…ആ സമയവും അവൾ മുഖം പൊത്തി കരഞ്ഞുകൊണ്ടിരുന്നു…
“ഭക്ഷണം കവറിൽ ഉണ്ട്..പട്ടിണി കിടക്കേണ്ട…”
അവൻ അതു പറഞ്ഞെങ്കിലും അവൾ കരച്ചിൽ നിർത്തിയില്ല..
പേടിക്കണ്ട അവൻ തിരിച്ചു വന്നോളും…നമ്മൾ അപ്പൊ പോയിട്ട് വരാം..”
അതും പറഞ്ഞു ആനന്ദ് ഇറങ്ങി..അവളെ ഒറ്റയ്ക്ക് അവിടെ വിടാൻ സിധുവിന് മനസ്സു അനുവധിച്ചില്ലെങ്കിൽകൂടിയും അവനും ആനന്ദിന്റെ കൂടെ ഇറങ്ങി..
അവൾക്ക് ആദ്യമായി കുറ്റബോധം ഉണ്ടാകാൻ തുടങ്ങി…അവൾ പിന്നെയും കരയാൻ തുടങ്ങി…ഇന്നലെ സത്യങ്ങൾ ഒക്കെ അറിഞ്ഞപ്പോൾ…ഇത്രയും കാലം കൂടെ ഉണ്ടായിരുന്നവർ ചതിച്ചു എന്ന കാര്യം അറിഞ്ഞപ്പോൾ തന്നെ അവൾക്ക് സമനില തെറ്റിയിരുന്നു ..
ആ സമയം അവരുടെ ബെർത്തഡേ ആഘോഷം അവൾക്ക് അരോചകമായി തോന്നി..അത് കാരണം ഉണ്ടായ ദേഷ്യത്തിൽ ആണ് അവൾ അറിയാതെ പറഞ്ഞു പോയത്…എന്നാൽ അതിൽ ഇത്രയും വലിയ കാര്യം ഉണ്ടെന്ന് അവൾ അറിഞ്ഞില്ല…
അപ്പോഴാണ് അവളുടെ ഫോണ് റിങ് ചെയ്തത്..അവൾ അത് എടുത്തു നോക്കിയപ്പോൾ അതിൽ സ്നേഹ എന്നു കാണിക്കുന്നുണ്ടായിരുന്നു..
Waiting nxt part poli part aduthe part udan vallom varumo be waiting pinne e part ennatheyum pole polichu ketto
താര എന്ന കഥാപാത്രത്തിന് കുറച്ചൂടെ space കൊടുക്കാമായിരുന്നു… ❤️❤️❤️❤️
?
അടിപൊളി ഈ പാർട്ട്?????
പിന്നെ *താര* ഈ കാര്യത്തിൽ എനിക്ക് നല്ല എതിർപ്പ് ഉണ്ട്….. താര എന്ന കഥാപാത്രത്തെ വേണ്ട പോലെ use ചെയ്തില്ല…..കൊറച്ചു കൂടി താരക്ക് space കൊടുക്കാമായിരുന്നു…. അവർ തമ്മിൽ ഉള്ള ഫ്രണ്ട്ഷിപ്പ് ബോണ്ട് ഒകെ കാണിക്കാൻ കൊറച്ച് കൂടി താരയുമായുള്ള ഭാഗങ്ങൾ വേണമായിരുന്നു……അവിടെ ഇത്തിരി സ്പീഡ് കൂടി……
ബാക്കി എല്ലാം adipoli?????????
അടുത്ത പാർട്ട് ഇതുപോലെ വേഗം കിട്ടോ?? ….
സ്നേഹത്തോടെ?????????
താര ??
❤️❤️❤️
❤️❤️❤️
Super ayittund bro ??????????adutha partn i am waiting ??????
❤️❤️❤️
❤❤❤
താര കുറച്ചു detail ആയിട്ടു ഉണ്ടായിരുന്നെങ്കിൽ ഒരു വിങ്ങൽ ആയനെ….
ആ വിങ്ങൽ വേണ്ട എന്നു കരുതിയ കരുതിയ ആ ഭാഗം അങ്ങു പെട്ടെന്ന് പോയത്…താര ഇത്രയും ക്ലിക്ക് ആകും എന്നു ഞാൻ കരുതിയില്ല ?
❤️❤️
താരയുടെ ഭാഗം പെട്ടന്ന് പറഞ്ഞു പോയി…….. അത് നല്ലത് ആണെങ്കിൽ കൂടി കുറച്ചു കൂടെ ഡീറ്റെയിൽ ആക്കാമായിരുന്നു…..
നന്ദന അപ്പൊ എല്ലാം അറിഞ്ഞു അല്ലെ……. അപ്പോൾ ആക്സിഡന്റും…… ഇനി എന്ത് എന്ന് അറിയാനായി waiting….
സ്നേഹത്തോടെ സിദ്ധു.. ❤
താരയുടെ ഭാഗം അധികമായി ചേർക്കാത്തത് ആണ്..ചിലപ്പോ കഥ വഴി മാറി പോകും…
പിന്നെ എനിക്കും സങ്കടം വരും കൂടുതൽ എഴുതിയാൽ ?
❤️❤️❤️
അയ്ശരി… ?
താരയെ പറ്റി ഞാൻ ഒന്നും പറയില്ല…??
Aakamsha akamsha …. but no thirak✌
❤️?
അടുത്ത പാർട് വേഗം ഇടുവൊ അതോ വൈറ്റ് ചെയ്യണോ
ഒരു 15 ദിവസം ?
Tharede role kuranj poyii bro…. ???
Wwiting for next part
❤️❤️
Adipoli ayitynd bro thudakthile feel ipozhum nilanirthan patunund
❤️❤️
നന്നായിട്ടുണ്ട്… ♥♥♥♥♥♥
❤️❤️❤️
Good❤️
❤️❤️
Nannayittund bro thudaruka
❤️❤️❤️
നല്ല part ആരുന്നു ബ്രോ…. താരയുടെ life കൊറച്ചൂടെ detail ആയിട്ട് എഴുതാമാരുന്നു…അടുത്ത ഭാഗം വേഗം തരുമാലോ അല്ലെ
❤️❤️❤️
❤️❤️❤️
❤️❤️❤️
❤️❤️❤️
ഈ പാർട്ടും നന്നായിട്ടുണ്ട് bro, എങ്കിലും കുറെ കാര്യങ്ങൾ ചുരുളഴിയാൻ ഉണ്ട്, വരുന്ന ഭാഗങ്ങളിൽ അതൊക്കെ മാറുമെന്ന് കരുതുന്നു. വേഗം തന്നെ അടുത്ത ഭാഗം തരുക. ??
??❤️❤️
ഇഷ്ടമായി ബ്രോ…!? പെട്ടന്ന് തീർന്ന പോലെ?
❤️❤️?
Bro ee partum adipoliayittund….
❤️❤️ thank you ❤️❤️
❣️❣️❣️ishtamyii
❤️❤️❤️
????
❤️❤️❤️