പ്രിയ നിമിഷങ്ങൾ 2 [Got] 97

Views : 4390

എടോ സത്യം ആണ് പറഞത് അല്ലതെ ഞാൻ വേറെ എന്ത് ചെയ്യാൻ ആടോ…ഇ പെണ്ണ് എന്തെകിലും ചെറിയ കാര്യം മതി പിണങ്ങി ഇരിക്കാൻ🤭…എന്ന് പറഞ്ഞു അവളുടെ മുഖത്തു നോക്കി ഒന്ന് ചിരിച്ചു 😉☺️
അത് പിന്നെ എന്തോ വലിയ കാര്യം ഞങ്ങളിൽ നിന്നും ഒക്കെ ഒളിക്കുന്നത് പോലെ തോന്നി അതാണ് ഞൻ ഒന്നും സംസാരിക്കാതെ ഇരുന്നത്… 😬എനിക്ക് അറിയാം ചേട്ടായി തന്നെ വന്നു കാര്യം പറയും എന്ന് 😬😬
ഇല്ലെടോ അങ്ങനെ ഒന്നുല്ല എന്ന് പറഞ്ഞു ഞങ്ങൾ ഒരുമിച്ചു ഷോപ്പിലേക്കു പോയ്‌
വീണ്ടും ഏതാനും ദിവസങ്ങൾ കുടെ കഴിഞ്ഞു പോയി… പതിവ് പോലെ ക്ലാസ്സ്‌ ഇല്ലാത്തത് കൊണ്ട് രാവിലെ തന്നെ ഷോപ്പിലേക്കു പോയി..
 അവിടെ ചെന്നപ്പോൾ ചേട്ടനും ചേച്ചിയും സാറായും ആന്റണിയും എല്ലാരും ഇണ്ടാർന്നു രാവിലെ ആയതു കൊണ്ട് കോസ്റ്റമേഴ്‌സ് കുറവ് ആയിരുന്നു..
ഞാൻ അകത്തു പോയി ഷെഫിനെ സഹായിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് സാറ വന്ന് ഓർഡർ തന്നത്.. ഓർഡർ സെർവ് ചെയ്യാൻ ആയി അവിടെ പോയപ്പോൾ ആണ് ഒരു ഫാമിലി ഇരുന്ന് സംസാരിക്കുന്നത് കണ്ടത് മലയാളികൾ ആയിരുന്നു…
 ഒരു ചേട്ടൻ ചേച്ചിയും 2 കുട്ടികളും..ഞാൻ ഫുഡ്‌ സേർവ് ചെയ്തു തിരിച്ചു നടക്കുമ്പോൾ ആണ്…
ജെറി എന്ന് ഒരാൾ വിളിച്ചത് തിരിഞ്ഞുനോക്കുമ്പോൾ അവരുടെ കൂടെ ഇണ്ടായിരുന്ന ചേച്ചി എന്നെ നോക്കി കൊണ്ട് നിൽക്കുന്നത്… അവർ എന്നെ വിളിക്കുന്നത് കേട്ട് വിൽ‌സൺ ചേട്ടനും ചേച്ചിയും എല്ലാം ഞങ്ങളുടെ അടുത്തേക്ക് വന്നത്…
ചേട്ടൻ എന്റെ അടുത്തേക് വന്ന് ജെറി ആരാ ഇത് എന്ന് ചോദിച്ചത്.
ഇല്ല എനിക്ക് അറിയില്ല ആരാണ് എന്ന് ഞാൻ പറഞ്ഞു..
ജെറി ഞാൻ മരിയ നിങ്ങളുടെ ഹോസ്പിറ്റലിലെ നേഴ്സ് ആയിരുന്നു 2 മാസം മുൻപ് ആണ് ഇവിടെ വന്നത്…
ഹോസ്പിറ്റലോ എന്ന് വിൽ‌സൺ ചേട്ടൻ എന്നെ നോക്കി കൊണ്ട് ചേച്ചിയോട് ചോദിച്ചത് ..
ആ ഞാൻ M. A ഗ്രൂപ്പിന്റെ ഹോസ്പിറ്റലിൽ ആണ് വർക്ക്‌ ചെയ്തത് ജെറിയുടെ പപ്പാ ആണ് അതിന്റെ ഓണർ എന്ന് മരിയ ചേച്ചി അവരോടയോയ് പറഞത്..
കർത്താവെ എല്ലാം കയ്യിനു പോയാലോ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു… ചുറ്റും നോക്കുമ്പോൾ വിൽ‌സൺ ചേട്ടനും ചേച്ചിയും എല്ലാം എന്നെ നോക്കിക്കൊണ്ട് കണ്ണും മിഴിച്ചു ഇരിക്കുന്നു…
ജെറി എന്താ ഇവിടെ സപ്പ്ളെയെർ ആയിയിട്ടു നിൽക്കുന്നത്.. അല്ല ജെറിയുടെ മാരേജ് കഴിഞ്ഞു വീട്ടിലും നാട്ടിലും ഒക്കെ എന്തൊക്കയോ പ്രശ്നം ആയി എന്ന് കേട്ടുലോ…
എന്ത് മാരേജ്ഓ എന്ന് കാതുഅടപ്പിക്കുന്ന സൗണ്ട് കേട്ട് തിരിഞ്ഞു നോക്കിയത്…
അങ്ങനെ പടക്ക കട ഗുദാ ഹവാ……

Recent Stories

The Author

Got

5 Comments

  1. ചെക്കൻ ഫുള്ള് ഉടായിപ്പാരുന്നോ.. 🤔🤔🤔🤔
    ഏതായാലും അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…. ❤❤❤❤❤❤❤

  2. Waiting for next part ❤️
    Late aakaruthe❕

  3. Next part at the earliest please….
    അതും കൂടെ കിട്ടിയാലേ കിർത്യം പറയാൻ പറ്റൂള്ളൂ

  4. കൈലാസനാഥൻ

    അടുത്ത ഭാഗം കൂടി വായിച്ചിട്ട് വിശദമായിട്ട് കുറിക്കാം. ഭാവുകങ്ങൾ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com