പ്രിയ നിമിഷങ്ങൾ 2 [Got] 97

Views : 4390

എവിടെ നോക്കിയാലും ഇ കൂരുപ്പ് ഇണ്ടാലോ എന്നെ മനസ്സിൽ പറഞ്ഞു അവളുടെ അടുത്തേക് പോയത്…
 സാറമേയ് ന്താ പരുപാടി കൊച്ചേ..
പരുപാടി ന്തായാലും മോനു ന്താ ഇവിടെ കാണാൻ കൊള്ളാവുന്ന ഒരുപാട് പിള്ളാര്‌ ഇണ്ട് അവരോട് പോയി ചോദിക്ക്😏😏 എന്ന് പറഞ്ഞു അവൾ പോവാൻ പോയത്….
പെട്ടന്ന് ആണ് അവളുടെ കൈയിൽ ഞാൻ പിടിച്ച് വലിച്ചു എന്റെ അടുത്തേക് നിർത്തിയത്… എടൊ താൻ ന്തിനാ ഇത്ര കലിപ്പ് ഇട്ടു നിക്കണത് ഞാൻ ചുമ്മ പറഞ്ഞത് അല്ലെ ഇന്നലെ.. കുഞ്ഞിപിള്ളേരുടെ സ്വഭാവം ആണ് കുറുമ്പത്തി എന്ന് പറഞ്ഞു അവളുടെ തലക്കു പയേ ഒരു കൊട്ട് കൊടുത്തത്….
ഈൗൗ😁😁 ഞാൻ ചുമ്മ കലിപ്പ് ഇട്ടതാ മോനേ
ഞാൻ നോക്കുമ്പോൾ എന്നെ നോക്കി പല്ല് ഫുള്ളും കാണിച്ചു ചിരിച്ചു നോക്കുന്നു പെണ്…
നമുക്ക് ഒന്ന് നടന്നാലോ കൊച്ച എന്നെ പറഞ്ഞു അവളുടെ കുടെ കോളേജ്ൽ കുടെ ഒന്ന് നടന്ന് ഓരോന്ന് സംസാരിച്ചു.. കുറച്ചു സമയം കൊണ്ട് തന്നെ അവളും ആയി നല്ല കമ്പനി ആയി…
ക്ലാസ്സ്‌ കഴിഞ്ഞു റൂമിൽ പോയ്‌ ഫ്രഷ് ആയി നേരെ റസ്റ്റോറന്റ്ലേക്ക് ആണ് പോയത്..അവിടെ പോയപ്പോൾ സാറായും ആന്റണിയും ഇണ്ടാർന്നു എന്നെ കണ്ടപ്പോൾ സാറ ജെറി ചേട്ടൻ വന്നാലോ എന്നെ ആന്റണിയോട് പറഞത്..
അത് കേട്ട് അവൻ ജെറി ചേട്ടനോ എപ്പോ മുതൽ ഇന്നലെ മോളു വീട്ടിൽ പോണ വഴി മൊത്തം അവനെ കുറ്റം പറച്ചിൽ ആയിരുന്നാലോ..
അത് കേട്ട് ഞാൻ അവളെ നോക്കിയപ്പോൾ എന്നെ നോക്കി 😬😬 ചിരിച് ഇരിക്കുന്നു അവൾ
അല്ല ഇന്നലത്തെ അടി സോൾവ് ആക്കിയ
അതിനു ഞങ്ങൾ തമ്മിൽ അടി ഒന്നും ഇല്ലാലോ എന്ന് ആന്റണിയെ നോക്കി സാറ പറഞത്…
കുറച്ചു കഴിഞപ്പോൾ മുതൽ ഷോപ്പിൽ നല്ല തിരക്കു തുടങ്ങി വീണ്ടും ഞങ്ങൾക്ക് നിന്നു തിരിയാൻ സമയം കിട്ടിയില്ല ഇടക് സാറയെ കാണുമ്പോൾ ഒക്കെ ഒന്ന് ചിരിക്കും… ഷോപ്പിലെ തിരക്കു കഴിഞ്ഞു എല്ലാം ക്ലോസ് ചെയുന്ന നേരത്ത് ആണ് വിൽ‌സൺ ചേട്ടനും ചേച്ചിയും വന്നത്…
വീണ്ടും കുറച്ചു നേരം അവരോട് സംസാരിച്ചു ഇറങ്ങി…. റൂമിൽ പോവാൻ നേരത്തു ആണ് അവർ കൊണ്ട് വിടാം എന്ന് പറഞ്ഞു അവരുടെ കുടെ ആണ് റൂമിലേക്ക് പോയത്….
ഇപ്പോൾ പാരീസിൽ വന്നട്ട് 6 മാസം കഴിഞ്ഞു… ഇപ്പോൾ ആകെ കിടക്കാൻ മാത്രം ആണ് റൂമിലേക്കു പോകുന്നത് ബാക്കി ഉള്ള സമയം മൊത്തം റെസ്റ്റോറന്റൈൽ ആണ്..
 ഇപ്പോൾ വിൽ‌സൺ ചേട്ടനും ലിസ ചേച്ചിയും ആന്റണിയും സാറായും ആയി ഒരു കൂടുംബം പോലെ ആയി… ഇടക്ക് സാറ ആയി അടി ഇണ്ടാകും എന്ന് അല്ലതെ വേറെ കൊഴാപ്പം ഒന്നും ഇല്ല എത്ര അടി ഇണ്ടാക്കിയാലും പെട്ടന്ന് തന്നെ ഞങ്ങൾ കൂട്ടാകും…
അങ്ങനെ ഇരിക്കുമ്പോൾ ആണ് ലിസി ചേച്ചിയുടയും ബിർത്തഡേ ആണ് നാളെ അത് കൊണ്ട് നീ നാളെ വീട്ടിലെക് വാ എന്ന് ചേട്ടൻ പറഞത്…. പിറ്റേ ദിവസം രാവിലെ തന്നെ ഞാൻ ചേച്ചിക്ക് ഒരു ഗിഫ്റ്റും വാങ്ങി അവരുടെ അപ്പാർട്മെന്റ്ലേക്കു പോയത്…

Recent Stories

The Author

Got

5 Comments

  1. ചെക്കൻ ഫുള്ള് ഉടായിപ്പാരുന്നോ.. 🤔🤔🤔🤔
    ഏതായാലും അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…. ❤❤❤❤❤❤❤

  2. Waiting for next part ❤️
    Late aakaruthe❕

  3. Next part at the earliest please….
    അതും കൂടെ കിട്ടിയാലേ കിർത്യം പറയാൻ പറ്റൂള്ളൂ

  4. കൈലാസനാഥൻ

    അടുത്ത ഭാഗം കൂടി വായിച്ചിട്ട് വിശദമായിട്ട് കുറിക്കാം. ഭാവുകങ്ങൾ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com