ചേട്ടൻ എന്നെ കണ്ടതും അടുത്ത് വന്ന്.
ജെറി ഇവിടെ വന്നട്ട് പിന്നെ കണ്ടില്ലലോ വാ ഞാൻ ഫാമിലിയെ പരിചയാ പെടുത്താം എന്ന് എന്ന് പറഞ്ഞു അവരുടെ അടുത്തേക്ക് കൊണ്ടുപോയി..
ചേട്ടന് സാറായെ കൂടാതെ ഒരു മോൻ കുടെ ഇണ്ട് ആന്റണി എന്ന് ആണ് പേര് 26 വയസ് ആയി ..ഭാര്യ ലിസാ തനി കോട്ടയം കാരി അച്ചായതി…
ചേട്ടൻ എന്നെ പിടിച്ച് അവരുടെ അടുത്ത് ഇരുത്തി..
സാറ അപ്പോഴും ഞാൻ വന്നത് ഒന്നും മൈൻഡ് ചെയ്യാതെ ഫോണിൽ കുത്തി കൊണ്ട് ഇരുന്നു… ചേട്ടൻ പറഞു നിന്റെ മുറിവുകൾ എല്ലാം മാറിയല്ലോ എന്ന്..
ഞങ്ങൾ ഓരോന്ന് സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ചേട്ടൻ ചോദിച്ചു ഇവിടെ എങ്ങനാ ജോലി വല്ലതും റെഡി ആയോ എന്ന്…
നോക്കുന്നുണ്ട് കിട്ടിയില്ല എന്ന് പറഞപ്പോൾ … എന്റെ നമ്പർ ഉണ്ടായിരുന്നല്ലോ കൈയിൽ ഒന്ന് വിളിച്ചു കൂടായിരുന്നോ അല്ലങ്കിൽ കോളേജിൽ വച്ച് ഇവളെ കാണുന്നത് അല്ലെ നീ ഒന്ന് പറഞ്ഞൂടായിരുന്നോ ഇവളോട്…
അത് കേട്ടു സാറ എന്നെ നോക്കിക്കൊണ്ട് പപ്പാ എന്റെ കമ്പനി ഒന്നും ഇ സാറിനു പറ്റില്ല പപ്പാ എല്ലാം ദിവസം ഞങ്ങൾ കാണണത് ആണ് പേക്ഷേ ഒന്ന് സംസാരിക്കെ പോലും ഇല്ല എന്നെ അവൾ പറഞ്ഞത്..
പിന്നെ ഒരു പൊട്ടിച്ചിരി ആണ് കേട്ടത് നോക്കുമ്പോൾ അവർ എന്നെയും അവളയും നോക്കി ചിരിക്കുന്നു..
ആന്റണി അപ്പോൾ എന്നെ നോക്കി കൊണ്ട് സാദാരണ എല്ലാരും അവളുടെ പിന്നാലെ ആണ് നടക്കുന്നത് ഇത് ആദ്യം ആയി ആണ് അവൾ ഒരാൾ മൈൻഡ് ചെയ്യുന്നില്ല എന്ന് പറഞ്ഞത്..
ഇവിടെ വേറെ നല്ല അടിപൊളി ചെക്കന്മാർ ഇണ്ട് അപ്പോഴാ ഇ ജാട കാണിച്ചു നടക്കുന്ന ഇതിന്റെ പിന്നാലെ നടക്കാൻ എനിക്ക് വട്ടു അല്ലെ എന്ന് അവൾ പുച്ഛത്തോടെ പറഞ്ഞത്….
ഞാൻ അപ്പോൾ ഒന്ന് അവളെ നോക്കിയപ്പോൾ എന്നെ നോക്കി കണ്ണുരുട്ടി പേടിപ്പിക്കണ് അവൾ..
ജെറി ഇവിടെ എനിക്ക് ഒരു റെസ്റ്റോറന്റ് ഇണ്ട് നീ തത്കാലം അവിടെ കയറിക്കോ വേറെ നല്ലാ ജോലി ആകുന്ന വര അവിടെ നിന്നോ എന്ന് ചേട്ടൻ… കുടെ ലിസ ചേച്ചിയും പറഞ്ഞു എടാ നീ അവിടെ നിന്നോ ഇപ്പോൾ അത് ഇവർ ആണ് നോക്കുന്നത് എന്ന് .. സറായയും ആന്റണിയെയും നോക്കി ചേച്ചി പറഞത്..
എടാ നീ നാളെ തുടങ്ങി അങ്ങോട്ട് പോരെ ലൊക്കേഷൻ ഞാൻ വാട്സ്ആപ്പ് ചെയാം എന്ന് പറഞ്ഞു എന്റെ നമ്പർ ആന്റണി വാങ്ങി…സാറ അപ്പോഴും ചുമ്മാ എന്നെ നോക്കി ഇരുന്നത് അല്ലാതെ ഒന്നും പറഞ്ഞില്ല…
അവർ ഫുഡ് കഴിക്കാൻ നിർബന്ധിച്ചെങ്കിലും ഞാൻ വേണ്ട എന്ന പറഞ്ഞു
അവന്മാരുടെ അടുത്തേക് ചെന്നു.. നിന്റെ അമ്മായിയപ്പൻ ന്തിനാ നിന്നെ വിളിച്ചേ എന്ന് എടുത്തടിച്ച പോലെ അശ്വിൻ ചോദിച്ചത്…
ഒന്ന് പോയെടാ തെണ്ടികളെ അവന്റെ ഒരു അമ്മായിയപ്പൻ..
അത് ഓക്കേ പോട്ടെ ന്തിനാ പുള്ളി വിളിച്ചേ നിന്നെ..
ഞാൻ എന്നിട്ട് ആവരോട് ചേട്ടൻ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു.. അവരും പറഞ്ഞു എന്നെ അവിടെ തന്നെ നോക്കിക്കോ ഭാവയിൽ അവളെ കെട്ടി അവിടെ തന്നെ കുടിക്കോ എന്ന്..
ഒന്ന് നിർത്തു എന്റ അശ്വിനെ കുറേ നേരം ആയല്ലോ തുടങ്ങിയട്ടു… എന്ന് പറഞ്ഞു ചുമ്മാ അവരോടു ഒന്ന് ചൂടായി.. പിന്നെ അവർ ഒന്നും ചൊറിയാൻ വന്നില്ല.. അത് കഴിഞ്ഞു ഞങ്ങൾ ഫുഡ് കഴിച്ചു അവിടന്ന് ഇറങ്ങി.. പോകുന്നത്തിനും മുൻപ് വിൽസൺ ചേട്ടന്റ അടുത്ത് പോയി നാളെ കാണാം എന്ന് പറഞ്ഞു ഞങ്ങൾ ഇറങ്ങി…
ചെക്കൻ ഫുള്ള് ഉടായിപ്പാരുന്നോ.. ????






ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ….
??
Waiting for next part

Late aakaruthe
Next part at the earliest please….
അതും കൂടെ കിട്ടിയാലേ കിർത്യം പറയാൻ പറ്റൂള്ളൂ
അടുത്ത ഭാഗം കൂടി വായിച്ചിട്ട് വിശദമായിട്ട് കുറിക്കാം. ഭാവുകങ്ങൾ